FREE PSC TALKZ

MARCH 6 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 കയ്യൊപ്പിട്ട വഴികൾ എന്ന പുസ്തകം എഴുതിയത് ? @PSC_Talkz
ദിവ്യ എസ്.അയ്യർ

🟥 2022 ഫെബ്രുവരിയിൽ ഇന്ത്യ ഏത് രാജ്യവുമായാണ് Comprehensive Economic Partnership Agreement (CEPA) ഒപ്പ് വെച്ചത് ? @PSC_Talkz
UAE

🟥 അരുണാചൽ പ്രദേശിലെ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നത് ? @PSC_Talkz
ഹോളോങ്കി,ഇറ്റാനഗർ

🟥 2022 ഏപ്രിൽ 4 മുതൽ ജെറ്റ് എയർവേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനാവുന്നത് ? @PSC_Talkz
സഞ്ജീവ് കപൂർ

🟥 ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ? @PSC_Talkz
ആർ പ്രിയ രാജൻ

🟥 2026 ലെ വിന്റർ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം ? @PSC_Talkz
Milano-Cortina(ഇറ്റലി)

🟥 അടുത്തിടെ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ സ്ഥാനം രാജിവെച്ചത് ? @PSC_Talkz
അമൻ ലേഖി

🟥 ഏത് മിസൈലിൻറ ദീർഘദൂരപതിപ്പ് ആണ് നാവികസേന ഐ.എൻ. എസ്. ചെന്നൈയിൽനിന്ന് വിജയകരമായി പരീക്ഷിച്ചത് ? @PSC_Talkz
ബ്രഹ്മോസ്

🟥 കാട്ടുതീ ഭീഷണി ഉള്ള ഹാനുൾ ആണവനിലയം സ്ഥിതി ചെയ്യുന്ന രാജ്യം ? @PSC_Talkz
ദക്ഷിണ കൊറിയ

🟥 ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡോക്ടറേറ്റ് നൽകി ആദരിച്ചത് ആരെയാണ് ?
@PSC_Talkz
സംവിധായകൻ പ്രിയദർശൻ

🟥 വാടപ്പുറം ബാവ സ്മാരക സാഹിത്യ പുരസ്കാരത്തിനു അർഹനായത് ? @PSC_Talkz
രവിവർമ തമ്പുരാൻ

🟥 രവിവർമ തമ്പുരാനെ വാടപ്പുറം ബാവ സ്മാരക സാഹിത്യ പുരസ്കാരത്തിനു അർഹനാക്കിയ ചരിത്ര നോവൽ ? @PSC_Talkz
മുടിപ്പേച്ച് 

🟥 ഭവനനിർമ്മാണ വകുപ്പിന് കീഴിൽ രാജ്യത്തെ ആദ്യ ദേശീയ ഭവന പാർക്ക് നിർമ്മിക്കുന്നത് ? @PSC_Talkz
വാഴമുട്ടം , തിരുവനന്തപുരം

🟥 ജെറ്റ് എയർവെയ്സ് CEO ആയി നിയമിതനായത് ? @PSC_Talkz
സഞ്ജീവ് കപൂർ

🟥 റെയിൽവേ ബോർഡ് ചെയർമാൻ ? @PSC_Talkz
V K ത്രിപാഠി

🟥 മൈക്രോസോഫ്റ്റ് പ്രസിഡൻറ് ?
@PSC_Talkz ബ്രാഡ് സ്മിത്ത്

🟥 ഐഎസ്ആർഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ ഡയറക്ടറായി നിയമിതനായ മലയാളി ? @PSC_Talkz
R. ഉമാമഹേശ്വരൻ

🟥 അഡീഷണൽ സോളിസിറ്റർ ജനറൽ പദവി രാജിവെച്ച് മുതിർന്ന അഭിഭാഷകൻ?
@PSC_Talkz
അമൻ ലേഖി

🟥 കേന്ദ്ര വിദേശകാര്യ സാംസ്കാരിക സഹമന്ത്രി? @PSC_Talkz
മീനാക്ഷി ലേഖി

🟥 ടരെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ,സിഗ്നൽ ചാട്ടം, പിന്നിൽ നിന്നുള്ള കൂട്ടിമുട്ടൽ തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപ്പാക്കുന്ന ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സംവിധാനം ?
@PSC_Talkz
കവച്

🟥 കുട്ടികൾക്കെതിരെ അതിക്രമവും മോശം പെരുമാറ്റവും തടയാൻ പോലീസുകാർക്ക് യുണിസെഫിൻ്റെയും വനിതാ ശിശു വികസന വകുപ്പിൻ്റെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
വാത്സല്യം

🟥 വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ പാർലമെൻറ് സംഘടിപ്പിക്കുന്നത് ?@PSC_Talkz
ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും

🟥 ” മുടിപ്പേച്ച് ” എന്ന നോവൽ എഴുതിയത് ആര് ?@PSC_Talkz
രവിവർമ്മ തമ്പുരാൻ

🟥 ” കെ പി ജി നമ്പൂതിരി കമ്മ്യൂണിസ്റ്റും കവിയും ” ജീവചരിത്രം രചിച്ചത് ?@PSC_Talkz
Dr.ചന്തവിള മുരളി
@PSC_Talkz

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!