FREE PSC TALKZ

MARCH 5 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 മികച്ച സർവകലാശാലയ്ക്കുള്ള നാഷണൽ സർവീസ് സ്കീം പുരസ്ക്കാരം ലഭിച്ചത് ? @PSC_Talkz
കേരള സർവകലാശാല

🟥 2022 ലെ രാജ്യാന്തര ഊർജ സമ്മേളനത്തിൽ ആഗോള ഊർജ-പരിസ്ഥിതി പ്രവർത്തന നേതൃത്വ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
നരേന്ദ്ര മോദി

🟥 2022 ലെ ജ്ഞാനപ്പാന പുരസ്കാര ജേതാവ് ? @PSC_Talkz
കെ.ജയകുമാർ

🟥 National Assessment and Accreditation Council (NAAC) ന്റെ ചെയർമാനായി നിയമിതനായത് ? @PSC_Talkz
ഭൂഷൺ പട് വർദ്ധൻ

🟥 സാഫോറിസിയ ആണവനിലയം സ്ഥിതി ചെയ്യുന്നത് ? @PSC_Talkz
ഉക്രൈൻ

🟥 ബിജു പട്‌നായിക് ന്റെ ജന്മദിനമായ മാർച്ച് 5 നു പഞ്ചായത്ത് രാജ് ദിവസ് ആഘോഷിക്കുന്ന സംസ്ഥാനം ? @PSC_Talkz
ഒഡീഷ

🟥 ദേശീയ പഞ്ചായത്തീരാജ് ദിനം ? @PSC_Talkz
ഏപ്രിൽ 24

🟥 2021 ലെ സുസ്ഥിര വികസന റിപ്പോർട്ടിന്റെ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് എത്രയാണ് ? @PSC_Talkz
120

🟥 സുസ്ഥിര വികസന റിപ്പോർട്ട് 2021 പട്ടികയിൽ ഒന്നാം സ്ഥാനം ? @PSC_Talkz
ഫിൻലാൻഡ്

🟥 ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) നിയമിക്കപ്പെട്ടത് ആരാണ് ? @PSC_Talkz
സുനിൽ അഗർവാൾ

🟥 ഏത് മ്യൂച്വൽ ഫണ്ട് കമ്പനിയുടെ എംഡിയും സിഇഒയുമായി ടി എസ് രാമകൃഷ്ണനെ നിയമിച്ചത് ? @PSC_Talkz
എൽഐസി മ്യൂച്വൽ ഫണ്ട്

🟥 അടുത്തിടെ അന്തരിച്ച ജയപ്രകാശ് ചൗക്‌സി ഏത് നിലയിൽ പ്രശസ്തനായ വ്യക്തിയാണ് ? @PSC_Talkz
ചലച്ചിത്ര നിരൂപകൻ

🟥 “ദ മില്ലേനിയൽ യോഗി” എന്ന പുസ്തകത്തിന്റെ രചയിതാവ് ? @PSC_Talkz
Deepam Chatterjee

🟥 ആരെയാണ് അപ്‌ഗ്രേഡിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ? @PSC_Talkz
അമിതാഭ് ബച്ചൻ

🟥 റഷ്യ-ഉക്രെയ്ൻ സംഘർഷത്തിനിടയിൽ യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ സമർപ്പിച്ച രാജ്യങ്ങൾ ? @PSC_Talkz
മോൾഡോവ, ജോർജിയ

🟥 അന്തരിച്ച സ്പിൻ മാന്ത്രികൻ എന്നറിയപ്പെടുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ? @PSC_Talkz
ഷെയ്ൻ വോൺ

🟥 പ്രഥമ  ഐപിഎൽ കിരീടം രാജസ്ഥാൻ റോയൽസിന് നേടി കൊടുത്ത ക്യാപ്റ്റൻ ? @PSC_Talkz
ഷെയ്ൻ വോൺ

🟥 അന്തരിച്ച മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ? @PSC_Talkz റോഡ് മാർഷ്
@PSC_Talkz

🟥 ഇന്ത്യയിൽ ആദ്യമായി കാർബൺ ന്യൂട്രൽ കൃഷി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം ആകുന്നത് ? @PSC_Talkz
കേരളം

🟥 ” തരിശ് നിലം നെൽകൃഷി പദ്ധതി ” അവതരിപ്പിച്ച പഞ്ചായത്ത് ?
@PSC_Talkz കല്ലിയൂർ , തിരുവനന്തപുരം

🟥 സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർമ്മിച്ച മെഗാ ഫുഡ് പാർക്ക് നിലവിൽ വരുന്നത് ?@PSC_Talkz
പള്ളിപ്പുറം, ചേർത്തല

🟥 ” യുവമനസ്സുകളെ പ്രോത്സാഹിപ്പിക്കുക, സുരക്ഷാ മനോഭാവം വികസിപ്പിക്കുക ” എന്ന സന്ദേശത്തോടെ എത്രാമത്തെ ദേശീയ സുരക്ഷാദിനം ആണ് മാർച്ച് 4 ന് രാജ്യമെമ്പാടും ആചരിച്ചത് ?
@PSC_Talkz
51

🟥 സർക്കാർ മേഖലയിൽ വിജയകരമായി നടത്തിയ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത് ?@PSC_Talkz
കോട്ടയം മെഡിക്കൽ കോളേജ്

🟥 2022 ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത് ?@PSC_Talkz
കെ ജയകുമാർ

🟥 കുടുംബ ശ്രീയുടെ കലാ വിഭാഗം ?
@PSC_Talkz
രംഗശ്രീ

🟥 ചെന്നൈ കോർപ്പറേഷൻ മേയർ ആവുന്ന ആദ്യത്തെ ദളിത് വനിത ?
@PSC_Talkz
പ്രിയ രാജൻ

🟥 ഭരണപക്ഷത്തിൻ്റെ പ്രതിഷേധത്തെത്തുടർന്ന് നയപ്രഖ്യാപന സമയം ഒരു മിനിറ്റുകൊണ്ട് അവസാനിപ്പിച്ച് നിയമസഭ വിട്ടിറങ്ങിയ മഹാരാഷ്ട്ര ഗവർണർ ?
@PSC_Talkz
ഭഗത് സിംഗ് കോഷിയാരി

🟥 റഷ്യ പിടിച്ചെടുത്ത സേപോസിയ ആണവനിലയം സ്ഥിതി ചെയ്യുന്നത് ?@PSC_Talkz
ഉക്രൈൻ

🟥 ദേശീയ കോവിഡ് – 19 വാക്സിനേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി സംസ്ഥാനത്തെ മികച്ച വാക്സിനേറ്റർ മാരായി തിരഞ്ഞെടുത്തത് ?@PSC_Talkz
പ്രിയ ( Tvm ) ,
T ഭവാനി, പയ്യന്നൂർ

🟥 കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ?
@PSC_Talkz
Dr. സുഭാസ് സർക്കാർ

🟥 സംസ്ഥാന ജൈവ വൈവിധ്യ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത് ?
@PSC_Talkz
കഠിനംകുളം കായൽ

 

🟥 ഇതിഹാസ ക്രിക്കറ്റ് താരം സോണി രാംദ്ധിൻ ഏതു രാജ്യത്തെ ക്രിക്കറ്റർ ആയിരുന്നു ?
@PSC_Talkz
വെസ്റ്റിൻഡീസ്
@PSC_Talkz

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!