Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 പത്തുലക്ഷത്തോളം വിദ്യാർഥികളുടെ വിദ്യാഭ്യാസം, അറിവ്,കഴിവ് എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 മാർച്ചിൽ തമിഴ്നാട് സർക്കാർ ആരംഭിച്ച പദ്ധതി ? @PSC_Talkz
നാൻ മുതൽവൻ – ഉലഗൈ വെല്ലും ഇളയ തമിഴകം
🟥 അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വർഷത്തെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
പ്രൊഫ.എം.കെ.സാനു
🟥 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച റെയിൽവേ ? @PSC_Talkz
നീലഗിരി മൗണ്ടൻ റെയിൽവേ
🟥 സോളാർ ഇന്ധനം ഉപയോഗിച്ച് സർവീസ് നടത്തിയ ലോകത്തിലെ ആദ്യ എയർലൈൻസ് ? @PSC_Talkz
സ്വിസ് എയർലൈൻസ്
🟥 ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾക്കായി കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച പദ്ധതി ? @PSC_Talkz
സ്ത്രീ മനോരക്ഷാ പ്രോജക്ട്
🟥 2022 മാർച്ച് 4 ദേശീയ സുരക്ഷാ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Nurture Young Minds
🟥 വായു ശക്തി 2022 വ്യോമാഭ്യാസം ഏത് സ്ഥലത്താണ് ഇന്ത്യൻ എയർഫോഴ്‌സ് (IAF) സംഘടിപ്പിക്കുന്നത് ? @PSC_Talkz
ജയ്സാൽമീർ
🟥 ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന നൈറ്റ് ഫ്രാങ്കിന്റെ ‘വെൽത്ത് റിപ്പോർട്ട് 2022’ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്? @PSC_Talkz
3 (അമേരിക്ക 1, ചൈന 2)
🟥 ജിയോസ്റ്റേഷണറി ഓപ്പറേഷണൽ എൻവയോൺമെന്റൽ സാറ്റലൈറ്റ് (GOES)-T എന്നത് അപകടകരമായ പാരിസ്ഥിതിക സാഹചര്യങ്ങൾ പ്രവചിക്കാൻ ഏത് ബഹിരാകാശ ഏജൻസി വിക്ഷേപിച്ച ഒരു അടുത്ത തലമുറ കാലാവസ്ഥാ ഉപഗ്രഹമാണ് ? @PSC_Talkz
നാസ
🟥 കാർഷിക വിളകളെ ഫംഗസ്, ബാക്ടീരിയൽ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന നാനോപാർട്ടിക്കിൾ അധിഷ്ഠിത ബയോ-ഡീഗ്രേഡബിൾ-കാർബണോയ്ഡ് മെറ്റാബോലൈറ്റ് (BIODCM) വികസിപ്പിച്ചെടുത്തത് ? @PSC_Talkz
ഐഐടി കാൺപൂർ
🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ബാരന്റ്സ് കടൽ ഏത് രണ്ട് രാജ്യങ്ങളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? @PSC_Talkz
റഷ്യ-നോർവേ
🟥 അടുത്തിടെ ആർബിഐ റദ്ദാക്കിയ മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള ബാങ്ക് ? @PSC_Talkz
സർജേരോദാദ നായിക് ഷിരാല സഹകാരി ബാങ്ക്
🟥 ലണ്ടനിലെ Wembley സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് 2021-22 ൽ ചെൽസിയെ പരാജയപ്പെടുത്തി കിരീടം നേടിയത് ? @PSC_Talkz
ലിവർപൂൾ
🟥 വ്യോമസേനയുടെ പശ്ചിമ കമാൻഡ് മേധാവിയായി നിയമിതനായ മലയാളി എയർമാർഷൽ ?
@PSC_Talkz
ശ്രീകുമാർ പ്രഭാകർ
🟥 സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനായി നിയമിതനായത് ?
@PSC_Talkz
സ്റ്റീഫൻ ജോർജ്
🟥 2022 മാർച്ച് 3 ന് 100 ആം ജന്മ വാർഷികം ആഘോഷിക്കുന്ന കാമ്പിശ്ശേരി കരുണാകരൻ ഏതു നിലയിൽ പ്രശസ്തനാണ് ?
@PSC_Talkz
പത്രാധിപൻ , സിനിമ – നാടക നടൻ
🟥 മെഡിക്കൽ സേവനവും ഉപഭോക്‌ത്ര നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് ഉത്തരവിട്ട ഹൈക്കോടതി ജഡ്ജി ?
@PSC_Talkz
ജസ്റ്റിസ് A N നഗരേഷ്
🟥 2021 ല് രാജ്യത്തെ ഏറ്റവും മികച്ച ചാനലൈസിങ് ഏജൻസിയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തത് ?@PSC_Talkz
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
🟥 സ്ത്രീപക്ഷ നവകേരളം എന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്ന പ്രസ്ഥാനം? @PSC_Talkz
കുടുംബശ്രീ മിഷൻ
🟥 63 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻസ് കിരീടം നേടിയത് ?
@PSC_Talkz കോഴിക്കോട്
🟥 മരിയൻ വയ്ദ ആരുടെ പരിശീലകനാണ് ?
@PSC_Talkz
നോവാക് ദ്യോക്കിയോവിച്ച്
🟥 ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെൻ്റായ രഞ്ജിട്രോഫി 5000 മത്സരങ്ങൾ തികയ്ക്കുന്ന വേദി ? @PSC_Talkz
ചെന്നൈ