Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 കാനഡ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ Plant Based COVID-19 വാക്സിൻ ? @PSC_Talkz
Covifenz
🟥 തെരുവ് മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
തമിഴ്നാട് (city: Chennai)
🟥 പ്രഥമ ഐസ് വാൾ ക്ലൈംബിംഗ് മത്സരം-2022 സംഘടിപ്പിച്ചത് ? @PSC_Talkz
ഗാംഗ്ലാസ്, ലേ
🟥 പ്രഥമ ഐസ് വാൾ ക്ലൈംബിംഗ് മത്സരം-2022 ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ആർ കെ മാത്തൂർ
🟥 ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ? @PSC_Talkz
ആർ കെ മാത്തൂർ
🟥 ന്യുഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) യുടെ 17-ാം സ്ഥാപക ദിനത്തിൽ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി പുതിയ മുദ്രാവാക്യം അവതരിപ്പിച്ചു. ഏതാണ് ആ മുദ്രാവാക്യം ? @PSC_Talkz
ഭവിഷ്യ രക്ഷതി രക്ഷത്
🟥 2022 ലെ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് ജേതാവ് ? @PSC_Talkz
ആന്ദ്രേ റബ്ലേവ്
🟥 2022 ലെ ഖത്തർ-ഒമാൻ വുമൺസ് സിംഗിൾസ് ടൈറ്റിൽ ജേതാവ് ? @PSC_Talkz
ഇഗാ സ്വിയാടെഗ്
(പോളണ്ട്)
🟥 ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ISSF) ലോകകപ്പ് നടക്കുന്നത് ? @PSC_Talkz
കെയ്‌റോ, ഈജിപ്ത്
🟥 ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ISSF) ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ? @PSC_Talkz
സൗരഭ് ചൗധരി
🟥 31-ാമത് തെക്കുകിഴക്കൻ ഏഷ്യൻ ഗെയിംസ് 2022 മെയ് 12 മുതൽ 23 വരെ നടക്കുന്നത് ? @PSC_Talkz
വിയറ്റ്നാമിൽ
🟥 ലോക വന്യജീവി ദിനം ? @PSC_Talkz
മാർച്ച് 3
🟥 2022 ലെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം എന്താണ് ? @PSC_Talkz
Recovering key species for ecosystem restoration
🟥 ലോക കേൾവി ദിനം ? @PSC_Talkz
മാർച്ച് 3
🟥 2022 ലെ ലോക ശ്രവണ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
To hear for life, Listen with care
🟥 വനിതാ ശിശു വികസന മന്ത്രാലയം ഏത് സംഘടനയുമായി സഹകരിച്ചാണ് ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിക്കുന്നത് ? @PSC_Talkz
UNICEF
🟥 ഭമിയിലെ ഏറ്റവും വലിയ ആഘാത ഗർത്തമായ ‘യിലാൻ’ ഗർത്തം കണ്ടെത്തിയ രാജ്യം ? @PSC_Talkz
ചൈന
🟥 മഹാശിവരാത്രി ദിനത്തിൽ ശിവജ്യോതി അർപ്പണം മഹോത്സവത്തിന്റെ ഭാഗമായി 11.71 ലക്ഷം കളിമൺ വിളക്കുകൾ തെളിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചത് ? @PSC_Talkz
ഉജ്ജയിൻ
🟥 സംസ്ഥാന സർക്കാരിൻറെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച കന്നിച്ചിത്രം ?
@PSC_Talkz
നിഷിദ്ധോ
🟥 സംസ്ഥാന സാംസ്കാരിക മന്ത്രി ? @PSC_Talkz
സജി ചെറിയാൻ
🟥 യുക്രൈന് മേൽ റഷ്യ യുദ്ധ കുറ്റങ്ങൾ നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്നത്? @PSC_Talkz
രാജ്യാന്തര നീതിന്യായ കോടതി
🟥 രാജ്യാന്തര നീതിന്യായ കോടതി പ്രോസിക്യൂട്ടർ?@PSC_Talkz
കരീം ഖാൻ
🟥 ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ CEO പദവി നിരസിച്ച വ്യക്തി ?
@PSC_Talkz
ഇല്കർ അയ് ചെ
🟥 കേന്ദ്ര പരിസ്ഥിതി മന്ത്രി ? @PSC_Talkz
ഭൂപേന്ദ്ര യാദവ്
🟥 ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് ? @PSC_Talkz
120
🟥 ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ സംസ്ഥാനങ്ങളിൽ ഒന്നാമത്? @PSC_Talkz
1. കേരളം
2. തമിഴ്നാട്,ഹിമാചൽ പ്രദേശ്
3. ഗോവ, കർണാടക, ആന്ധ്ര പ്രദേശ് , ഉത്തരാഖണ്ഡ്
🟥 ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത് ? @PSC_Talkz
1 . ചണ്ഡീഗഡ്
2 . ഡൽഹി , ലക്ഷദ്വീപ് , പുതുച്ചേരി
3. ആൻഡമാൻ നിക്കോബാർ
🟥 കുടുംബ കോടതി വിവാഹ ബന്ധം വേർപെടുത്തി ഉത്തര വിട്ടാലും അപ്പീൽ നിലനിൽക്കെ പുനർവിവാഹ സാധ്യമല്ലെന്ന് വിധി പ്രസ്താവിച്ചത് ?
@PSC_Talkz
സുപ്രീംകോടതി
🟥 കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മനഥൻ 3.0 യിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള പുരസ്കാരം നേടിയത് ?@PSC_Talkz
കേരളം
🟥 പ്രഥമ കേരള ഒളിമ്പിക് മാരത്തൺ വേദി ? @PSC_Talkz
തിരുവനന്തപുരം
🟥 2022 നടക്കുന്ന വനിത ജൂനിയർ വേൾഡ് കപ്പ് ഹോക്കി നിന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ?@PSC_Talkz
റഷ്യ
🟥 2022 വനിതാ ജൂനിയർ വേൾഡ് കപ്പ് ഹോക്കി വേദി?@PSC_Talkz
ദക്ഷിണാഫ്രിക്ക
🟥 ഇൻറർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ സ്വർണം നേടിയത് ? @PSC_Talkz
സൗരഭ് ചൗധരി ( 10 മീറ്റർ എയർ പിസ്റ്റൽ ഇനം)
🟥 2022 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഏകദിന വേദി ? @PSC_Talkz
ന്യൂസിലാൻഡ്