Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ഇന്ത്യയിൽ വിൽക്കുന്ന 8 പേർക്ക് വരെ സഞ്ചരിക്കാവുന്ന എല്ലാ കാറുകൾക്കും വാഹനങ്ങളിൽ 6 എയർബാഗ്
നിർബന്ധം എന്ന വിജ്ഞാപനം ബാധകമാകുന്നത് ? @PSC_Talkz
ഒക്ടോബർ 1 മുതൽ
🟥 രാഷ്ട്രീയ സംസ്‌കൃതി മഹോത്സവ് (RSM) 2022 ന്റെ 12-ാം പതിപ്പ് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് സംഘടിപ്പിച്ചത് ? @PSC_Talkz
ആന്ധ്രാപ്രദേശ്
🟥 വിംഗ്സ് ഇന്ത്യ 2022-ൽ ജനറൽ കാറ്റഗറിക്ക് കീഴിൽ ‘മികച്ച എയർപോർട്ട്’ ആയി തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏതാണ് ? @PSC_Talkz
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
🟥 സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി പകർച്ചവ്യാധി സമയത്ത് ‘മിഷൻ സേഫ്ഗാർഡിംഗ്’ എന്ന പേരിലുള്ള സൂക്ഷ്മ പദ്ധതി വിജയകരമായി നടപ്പിലാക്കിയത് ? @PSC_Talkz
കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. (സിയാൽ)
🟥 വിങ്‌സ് ഇന്ത്യ 2022-ൽ ‘കോവിഡ് ചാമ്പ്യൻ’ അവാർഡ് സിയാൽ നേടിയത് ഏത് പദ്ധതി വിജയകരമായി നടപ്പിലാക്കിയതിനാണ് ? @PSC_Talkz
മിഷൻ സേഫ്ഗാർഡിംഗ്
🟥 2022 ലെ “പ്രസിഡന്റ്സ് കളർ” ബഹുമതി നേടിയ ഇന്ത്യയിലെ സ്ഥാപനം ? @PSC_Talkz
INS വൽസുര
🟥 പതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കുറവുള്ള
സംസ്ഥാനം ? @PSC_Talkz
കേരളം
🟥 ഓൺലൈൻ ഗെയിമുകളുടെയും അശ്ലീല സൈറ്റുകളുടെയും അടിമകളായ കുട്ടികളുടെ സുരക്ഷയ്ക്കായി കേരള പോലീസ് ആരംഭിക്കുന്ന ഡീ-അഡിക്ഷൻ കേന്ദ്രം ? @PSC_Talkz
ഡി-ഡാഡ് (ഡിജിറ്റൽ ഡി അഡിക്ഷൻ)
🟥 യോഗി ആദിത്യനാഥ് തുടർച്ചയായ രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
🟥 ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്ക്
🟥 ഉത്തർപ്രദേശിന്റെ എത്രാമത് മുഖ്യമന്ത്രിയാണ് ആദിത്യനാഥ് ? @PSC_Talkz
33-ാമത്
🟥 94 മത് ഓസ്ക്കാർ പുരസ്കാരം മികച്ച സിനിമ ? @PSC_Talkz
CODA (child of deaf adult)
(സംവിധാനം: സിയാൻ ഹെഡർ)
🟥OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് (ആപ്പിൾ ടിവി+) ഓസ്ക്കാർ അവാർഡ് ലഭിക്കുന്ന ലോകത്തിലെ ആദ്യ
സിനിമ ? @PSC_Talkz
CODA
🟥 94 മത് ഓസ്ക്കാർ പുരസ്കാരം മികച്ച നടൻ ? @PSC_Talkz
വിൽ സ്മിത്ത് (സിനിമ: കിങ് റിച്ചാർഡ്)
🟥 94 മത് ഓസ്ക്കാർ പുരസ്കാരം മികച്ച നടി ? @PSC_Talkz
ജെസീക്ക ചാസ്റ്റെയ്ൻ (സിനിമ: The Eyes of Tammy Faye)
🟥 മികച്ച സഹനടനുളള അവാർഡ് നേടുന്ന ആദ്യ ബധിര നടൻ ? @PSC_Talkz
ട്രോയ് കോട്സർ (സിനിമ: CODA)
🟥 മികച്ച സഹനടിക്കുള്ള അവാർഡ് നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ ? @PSC_Talkz
അരിയാന ഡിബോസ് (സിനിമ:വെസ്റ്റ് സൈഡ് സ്റ്റോറി)
🟥 മികച്ച ആനിമേഷൻ ചിത്രം ? @PSC_Talkz
Encanto
🟥 മികച്ച ഒറിജിൽ സ്കോർ, മികച്ച ചിത്ര സംയോജനം, മികച്ച ഛായാഗ്രഹണം, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വിഷ്വൽ എഫക്ട് തുടങ്ങി ആറ് വിഭാഗങ്ങളിൽ പുരസ്കാരം നേടിയത് ? @PSC_Talkz
ഡ്യൂൺ (സംവിധായകൻ:
ഡെനിസ് വില്ലനോവ്)
🟥 മികച്ച സംവിധാനത്തിനുളള അവാർഡ് നേടിയ സംവിധായിക ? @PSC_Talkz
ജെയ്ൻ ക്യാംപെയ്ൻ (സിനിമ: ദ പവർ ഓഫ് ദ ഡോഗ്)
@PSC_Talkz
🟥 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സ്ഥിതി ചെയ്യുന്നത്?@PSC_Talkz
ചെന്നൈ
🟥 കടലിനടിയിലെ അജൈവ വിഭവ സ്രോതസ്സുകളുടെ പഠനം നടത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യം ?
@PSC_Talkz
സമുദ്രയാൻ പദ്ധതി
🟥 സമുദ്രയാൻ പദ്ധതിയുടെ ഭാഗമായുള്ള ജലവാഹനം ?@PSC_Talkz
മത്സ്യ 6000
🟥 കേരളത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിലവിൽ വന്നത് ? @PSC_Talkz
ബേപ്പൂർ മറീന ബീച്ച് , കോഴിക്കോട്
🟥 യണൈറ്റഡ് നേഷൻസ് എൻവിയോൺമെൻറ് പ്രോഗ്രാം 2022 പുറത്തിറക്കിയ പട്ടികയിൽ ശബ്ദ മലിനീകരണത്തിൽ ഒന്നാമതായത് ?
@PSC_Talkz
ധാക്ക, ബംഗ്ലാദേശ്
🟥 യണൈറ്റഡ് നേഷൻസ് എൻവിയോൺമെൻറ് പ്രോഗ്രാം 2022 പുറത്തിറക്കിയ പട്ടികയിൽ രണ്ടാമതായ ഇന്ത്യയിൽനിന്നുള്ള നഗരം ? @PSC_Talkz
മൊറാദാബാദ് , ഉത്തർപ്രദേശ്
🟥 കേരളത്തിലെ ആദ്യ സൗരോർജ്ജ സോളാർ ക്രൂയിസ് ബോട്ട് നിലവിൽ വന്നത് ?
@PSC_Talkz
കൊച്ചി
🟥 പക്ഷിമൃഗാദികൾക്ക് വേനലിൽ വെള്ളം നൽകുന്നതിനായി
” ജീവജലത്തിന് ഒരു മൺപാത്രം “പദ്ധതി ആരംഭിച്ചത് ?
@PSC_Talkz
മുപ്പതടം നാരായണൻ
🟥 ചരിത്രത്തിലാദ്യമായി ഓസ്കാർ നേടുന്ന ചാനൽ സിനിമ ?
@PSC_Talkz
കോഡ
🟥 94 മത്തെ ഓസ്കാർ മികച്ച നടൻ ?
@PSC_Talkz
വിൽ സ്മിത്ത്
🟥 94 മത് ഓസ്കാറിൽ മികച്ച നടി ?
@PSC_Talkz
ജെസീക്ക ചാസ്റ്റയിൻ
🟥 2022 സ്വിസ് ഓപ്പൺ ബാഡ്മിൻറൺ പുരുഷവിഭാഗം റണ്ണറപ്പ് ? @PSC_Talkz
എച്ച്എസ് പ്രണോയ്
@PSC_Talkz