Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ഇന്ത്യയിൽ ആദ്യമായി സഹകരണ മ്യൂസിയം നിലവിൽ വരുന്നത് ? @PSC_Talkz
കോഴിക്കോട്
🟥 2022 മാർച്ചിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ ? @PSC_Talkz
എ എ റഹീം,
ജെബി മേത്തർ,
പി സന്തോഷ് കുമാർ
🟥 തനിമ കലാ സാഹിത്യ വേദി കേരളയുടെ ഈ വർഷത്തെ തനിമ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
അംബികാസുതൻ മങ്ങാട്
🟥 ശുചിത്വ സംസ്ക്കാരം വളർത്തുന്നതിന് വേണ്ടി കോഴിക്കോട് കോർപ്പറേഷൻ ആരംഭിച്ച പുതിയ പദ്ധതി ? @PSC_Talkz
ഏഴഴകിലേയ്ക്ക് എൻ കോഴിക്കോട്
🟥 നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം
കൈവരിച്ചത് ? @PSC_Talkz
കേരളം
🟥 2022 ലെ International film festival of Kerala (IFFK) യിൽ മികച്ച സംവിധാനത്തിനുള്ള രജത ചകോരം ലഭിച്ചത് ? @PSC_Talkz
ഇനസ് ബാരിയൊന്യൂവോ (Inés Barrionuevo)
🟥 രജതചകോരത്തിന് അർജന്റീനക്കാരനായ ഇനസ് ബാരിയൊന്യൂവോ യെ അർഹനാക്കിയ ചിത്രം ? @PSC_Talkz
Camila Comes Out Tonight
🟥 2022 ലെ International film festival of Kerala (IFFK) യിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം ലഭിച്ചത് ? @PSC_Talkz
ക്ലാര സോള
🟥 മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയ ക്ലാര സോള യുടെ സംവിധായകൻ ? @PSC_Talkz
നഥാലി അൽവാരസ് മെസെൻ (Nathalie Álvarez Mesén)
🟥 2022 ലെ International film festival of Kerala (IFFK) യിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ? @PSC_Talkz
–നിഷിദ്ധോ
(സംവിധാനം: താര രാമാനുജൻ)
🟥 2022 ലെ International film festival of Kerala (IFFK) യിൽ ഫിപ്രസി പുരസ്ക്കാരം ലഭിച്ച ചിത്രം ? @PSC_Talkz
ആവാസവ്യൂഹം
🟥 ബെർസാമ ഷീൽഡ് 2022 പരിശീലന വ്യായാമത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് ? @PSC_Talkz
മലേഷ്യ
🟥 വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ വൈൽഡ് ലൈഫ് കൺസർവേഷൻ ബോണ്ട് (WCB) പുറത്തിറക്കിയ സംഘടന ഏതാണ് ? @PSC_Talkz
ലോക ബാങ്ക്
🟥 അടുത്തിടെ അന്തരിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും GIF-ന്റെ സൃഷ്ടാവും (Graphics Interchange Format) ആയ വ്യക്തി ? @PSC_Talkz
സ്റ്റീഫൻ വിൽഹൈറ്റ്
🟥 സെൻട്രൽ ബാങ്കിംഗ് അവാർഡിൽ 2022 വർഷത്തെ അവാർഡിന് അർഹനായ മരിയോ മാർസൽ ഏത് രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ ഗവർണറാണ് ? @PSC_Talkz
ചിലി
🟥 മഖ്യമന്ത്രി പാർക്ക് സൗന്ദര്യകരൺ യോജന നടപ്പിലാക്കുന്നത് ? @PSC_Talkz
ഡൽഹി സർക്കാർ
🟥 Indian Premier League (IPL) എത്രാമത്തെ സീസണാണ് 2022 മാർച്ച് 26ന് ആരംഭിക്കുന്നത് ? @PSC_Talkz
15
🟥 പത്മഭൂഷൻ പുരസ്ക്കാരം ലഭിക്കുന്ന ആദ്യത്തെ പാരാ അത്ലറ്റ് ? @PSC_Talkz
ദേവേന്ദ്ര ജജാരിയ
(ജാവലിൻ ത്രോ)
🟥 ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികച്ച ക്രിക്കറ്റ് താരം ആരാണ് ? @PSC_Talkz
സ്റ്റീവ് സ്മിത്ത് (151 ഇന്നിംഗ്സുകളിൽ നിന്നും)
@PSC_Talkz
🟥 നഗര ദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതി നിർവഹണത്തിലെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗര മന്ത്രാലയം നൽകുന്ന റാങ്കിംഗ് പദ്ധതി ?
@PSC_Talkz
സ്പാർക്ക്
🟥 ദേശീയ നഗര ഉപജീവന മിഷൻ്റെ സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതായ സംസ്ഥാനം? @PSC_Talkz
കേരളം
2. ആന്ധ്രാ പ്രദേശ്
3. തമിഴ് നാട്
🟥 വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയിൽ അച്ചടി നിർത്തലാക്കിയ പത്രം ?@PSC_Talkz
ദി ഐലൻഡ്
🟥 ഉന്നതരുടെ ചർച്ചയ്ക്കായി ഇന്ത്യയിൽ എത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രി ?
@PSC_Talkz
വാങ് യീ
🟥 ഇന്ത്യൻ വിദേശകാര്യ മന്ത്രി ?
@PSC_Talkz
സുബ്രഹ്മണ്യം ജയശങ്കർ
🟥 ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ?
@PSC_Talkz
അജിത് ഡോവൽ
🟥 നാറ്റോ സൈനിക സഖ്യത്തിൻ്റെ സെക്രട്ടറി ജനറൽ ?
@PSC_Talkz
ജൻസ് സ്റ്റോർട്ടൻ ബർഗ്
🟥 ബഹിരാകാശ മേഖലയിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച വകുപ്പ് ?
@PSC_Talkz
ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്
🟥 ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാൻ എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടപ്പാക്കുന്ന ലാപ്ടോപ് വിതരണ പദ്ധതി ?@PSC_Talkz
സമത്വം
🟥 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 റൺസ് തികക്കുന്ന ബാറ്റ്സ് മാൻ ?@PSC_Talkz
സ്റ്റീവ് സ്മിത്ത്
( ഓസ്ട്രേലിയ )
@PSC_Talkz