Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 2022 മാർച്ചിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ നടത്തിയ സൈനികാഭ്യാസം ? @PSC_Talkz
EX-DUSTLIK
🟥 EX-DUSTLIK നടക്കുന്നത് ? @PSC_Talkz
യാംഗിയറിക്ക്, ഉസ്ബെക്കിസ്ഥാൻ
🟥 25-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച ലോക ഒന്നാം നമ്പർ ടെന്നിസ് താരം ? @PSC_Talkz
ആഷ്‌ലീ ബാർട്ടി
🟥ലോക ബാഡ്മിന്റൺ ഫെഡറേഷൻ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്ത് എത്തിയത് ? @PSC_Talkz
ലക്ഷ്യ സെൻ
🟥 മൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗുണ്ടപ്പ വിശ്വനാഥിന്റെ ആത്മകഥ ? @PSC_Talkz
റിസ്റ്റ് അഷ്വേർഡ്: ആൻ ഓട്ടോബയോഗ്രഫി
🟥 വിവാഹമോചനം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 2023 ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ പൊലീസ് സ്റ്റേഷൻ ? @PSC_Talkz
കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ
🟥 12 വയസിനും 18 വയസിനും ഇടയിലുള്ളവരിൽ കുത്തിവെക്കാൻ അനുമതി ലഭിച്ച പുതിയ വാക്സിൻ ? @PSC_Talkz
Covovax
🟥 സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ Covovax എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുന്ന വിദേശ നിർമ്മിത വാക്സിൻ ? @PSC_Talkz
Novovax
🟥 ഫിച്ച് റേറ്റിംഗ് പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എത്രയാണ് ? @PSC_Talkz
8.5 %
🟥 നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി ഇന്ത്യയിലെ അംബാസഡറായി നിയമിച്ചത് ആരെയാണ് ? @PSC_Talkz
പ്രസാദ് ശർമ്മ
🟥 2022-ലെ ലോക ക്ഷയരോഗ ദിനത്തിന്റെ (മാർച്ച് 24) പ്രമേയം ? @PSC_Talkz
Invest to End TB. Save Lives
🟥 നീതി ആയോഗിൻ്റെ ഇന്ത്യയെ മാറ്റി തീർക്കുന്ന വനിതകൾ എന്ന ബഹുമതിയക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട വരിൽ ഉൾപ്പെട്ട മലയാളികൾ ?@PSC_Talkz
അഞ്ചു ബിസ്റ്റ്റ് , ആർദ്ര
ചന്ദ്രമൗലി
🟥 കോവിഡാന്തരം എന്ന പുസ്തകം രചിച്ചതാര് ? @PSC_Talkz
കാർട്ടൂണിസ്റ്റ് സുധീർനാഥ്
🟥 തിരുവനന്തപുരം ജില്ലയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
@PSC_Talkz
ഓപ്പറേഷൻ ജലധാര
🟥 തനിമ കലാ സാഹിത്യ വേദി കേരളയുടെ 2022 തനിമ പുരസ്കാരം ?
@PSC_Talkz അംബികാസുതൻ മങ്ങാട്
🟥 ആരുടെ യാത്ര വിവരണ കൃതി ആണ് ” യൊക്കോസോ : ജപ്പാൻ വിശേഷങ്ങൾ ” ?@PSC_Talkz
അംബിക സുതൻ മങ്ങാട്
🟥 ഭഗത് സിങ്ങിൻ്റെ രക്തസാക്ഷി ദിനമായ മാർച്ച് 23 ന് പൊതു അവധി പ്രഖ്യാപിച്ച സംസ്ഥാനം? @PSC_Talkz
പഞ്ചാബ്
🟥 ഐക്യൂ എയറിൻ്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ നഗരം ?@PSC_Talkz
ഭീവണ്ടി, രാജസ്ഥാൻ
🟥 ഹരിയാന മുഖ്യമന്ത്രി ?@PSC_Talkz
മനോഹർ ലാൽ ഖട്ടാർ
🟥 കേരള ലോകായുക്ത ?@PSC_Talkz
സിറിയക് ജോസഫ്
🟥 13 മത് ഗ്രീൻസ്സ്റ്റോം ഗ്ലോബൽ ഫോട്ടോഗ്രാഫി അവാർഡ് ലഭിച്ചത് ?@PSC_Talkz
മുഹമ്മദ് രസാമ സൂമി
( ഇറാൻ)
🟥 രാജ്യത്ത് ആദ്യമായി കുട്ടികൾക്കുവേണ്ടി ഡി അഡീക്ഷൻ സെന്ററുകൾ ആരംഭിക്കുന്ന പോലീസ് സേന ? @PSC_Talkz
കേരള പോലീസ്
🟥 വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോക ഒന്നാംനമ്പർ ഓസ്ട്രേലിയൻ ടെന്നീസ് താരം ?@PSC_Talkz
ആഷ്‌ലി ബാർട്ടി