FREE PSC TALKZ

MARCH 23 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് 2022 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയത് ? @PSC_Talkz
ജപ്പാൻ (ഫുമിയൊ കിഷിദ)

🟥 അടുത്തിടെ ചൈനയിൽ 132 യാത്രക്കാരുമായി തകർന്നു വീണ വിമാനം ? @PSC_Talkz
ബോയിങ് 737

🟥 തുർക്ക്മെനിസ്ഥാന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ? @PSC_Talkz
Serdar Berdymukhamedov (സെർദാർ ബെർദിമുഖമെദോവ്)

🟥 ടെലഗ്രാം മേധാവി Pavel Durov ക്ഷമാപണം നടത്തിയതോടെ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുമതി ലഭിച്ചത് ഏത് രാജ്യത്താണ് ? @PSC_Talkz
ബ്രസീൽ

🟥 സ്വിസ്സ്ക മ്പനിയായ IQAir-ന്റെ 2021ലെ World Air Quality Report പ്രകാരം ലോകത്തിലെ ഏറ്റവും മോശമായ അന്തരീക്ഷവായുവുള്ള തലസ്ഥാന നഗരം ? @PSC_Talkz
ഡൽഹി (2. ധാക്ക, ബംഗ്ലാദേശ് ; 3. N’Djamena,ചാഡ്)

🟥 Crop Diversification Index നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
തെലങ്കാന

🟥 ഗോവ മുഖ്യമന്ത്രിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
പ്രമോദ് സാവന്ത്

🟥 തലൈമന്നാർ (ശ്രീലങ്ക) മുതൽ ധനുഷ്കോടി (ഇന്ത്യ) വരെ പാക്ക് കടലിടുക്ക് നീന്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും വേഗതയേറിയതുമായ വനിതാ നീന്തൽ താരമായത് ? @PSC_Talkz
ജിയ റായ്(12 വയസ്)

🟥 ഇന്ത്യൻ ആർമിയും സീഷെൽസ് ഡിഫൻസ് ഫോഴ്‌സും (എസ്‌ഡിഎഫ്) തമ്മിലുള്ള 9-ാമത് സംയുക്ത സൈനികാഭ്യാസം LAMITIYE 2022 നടക്കുന്നത് ? @PSC_Talkz
2022 മാർച്ച് 22-31 വരെ

🟥 ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂണിറ്റിൽ ഐ.ജി. ആയി നിയമിതയായത് ? @PSC_Talkz
ഹർഷിത അട്ടല്ലൂരി

🟥 ഉന്നതവിദ്യാഭ്യാസരംഗത്ത് കോവിഡ് സൃഷ്ടിച്ച ഡിജിറ്റൽ വിടവ് മറികടക്കാൻ സാങ്കേതിക സർവകലാശാല 1000 കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്നു. ഈ പദ്ധതിയുടെ പേര് ? @PSC_Talkz
സമത്വ

🟥 സമത്വ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് ? @PSC_Talkz
പിണറായി വിജയൻ

🟥 സായുധ സേനയ്ക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ഡൽഹി സർക്കാരിന്റെ വരാനിരിക്കുന്ന സ്കൂളിന് ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേര് നൽകുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത് ? @PSC_Talkz
ഭഗത് സിംഗ്

🟥 2022ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ (മാർച്ച് 23) പ്രമേയം ?
@PSC_Talkz
Early Warning and Early Action

🟥 സംസ്ഥാനത്ത് ആദ്യമായി സ്ഥിരം നാടകവേദി ആരംഭിക്കാൻ പോകുന്നത് ? @PSC_Talkz
കായംകുളം

🟥 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റ് ക്ഷയ രോഗ മുക്ത നിലവാരം വിലയിരുത്തുന്ന സിൽവർ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ഏക സംസ്ഥാനം ? @PSC_Talkz
കേരളം

🟥 കൂട്ട പരിവർത്തനത്തിന് 5 വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ നിർദ്ദേശിക്കുന്ന മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കിയ സംസ്ഥാനം ? @PSC_Talkz
ഹരിയാന

🟥 സൂഷ്മ  ,ചെറുകിട ഇടത്തരം സംരംഭകർക്കൂള്ള കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് ചെറുകിട സംരംഭക ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
കൊച്ചി

🟥 നിലവിലെ യുജിസി ചെയർമാൻ ? @PSC_Talkz
M ജഗദേഷ് കുമാർ

🟥 സംസ്ഥാന ജലവിഭവ മന്ത്രി ? @PSC_Talkz
റോഷി അഗസ്റ്റിൻ

🟥 കേന്ദ്ര കൃഷി മന്ത്രി ?@PSC_Talkz
നരേന്ദ്ര സിംഗ് തോമർ

🟥 കേന്ദ്ര ആരോഗ്യമന്ത്രി ?@PSC_Talkz
മൻസൂഖ് മാണ്ടവ്യ

🟥 ദേശീയ ഹരിത ട്രൈബ്യൂണൽ കണ്ടെത്തലിൽ മലിനീകരണത്തിൽ ഒന്നാമതായ കേരളത്തിലെ നദി ? @PSC_Talkz
കരമനയാർ

🟥 ഹരിതകർമ്മസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?@PSC_Talkz
ഹരിത മിത്രം

🟥 ശചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ? @PSC_Talkz
K T ബാലഭാസ്കർ

🟥 അന്തരിച്ച കെൽട്രോൺ മുൻ എം ഡി ? @PSC_Talkz
R സീതാരാമൻ

🟥 സംസ്ഥാനത്തെ ആദ്യ ഓപ്പൺ ഡാറ്റാ ലാബ് നിലവിൽ വരുന്നത് ? @PSC_Talkz
കാസർഗോഡ് ഗവൺമെൻറ് കോളജ്

🟥 പാഴ്സി സമുദായത്തിലെ ജനസംഖ്യ വർധനവിനായി കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കുന്ന പദ്ധതി ?@PSC_Talkz
ജിയോ പാഴ്സി

🟥 പോൾ വാൾട്ടിൽ ലോക റെക്കോർഡ് നേടിയത് ?@PSC_Talkz
അർമൻഡ് ഡുപ്ലൻ്റിസ്
( സ്വീഡൻ )
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!