FREE PSC TALKZ

MARCH 22 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥ബഹുരാഷ്ട്രവാദത്തെ കുറിച്ചുള്ള പുതിയ ഉന്നതതല ഉപദേശക സമിതിയിലേക്ക് ആരെയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിയമിച്ചത് ? @PSC_Talkz
ജയതി ഘോഷ്

🟥 വൈറ്റ് ഹൗസ് കോവിഡ്-19 റെസ്‌പോൺസ് കോർഡിനേറ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ? @PSC_Talkz
ആശിഷ് ഝാ

🟥 അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ? @PSC_Talkz
ശ്രീലങ്ക

🟥 സിംഹള ഭാഷയിൽ അസാനി എന്ന വാക്കിന്റെ അർത്ഥം ? @PSC_Talkz
ഉഗ്രകോപം

🟥 സമ്പൂർണ കടലാസ് രഹിതമാക്കാൻ ദേശീയ ഇ-വിധാൻ ആപ്ലിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാന അസംബ്ലി ? @PSC_Talkz
നാഗാലാൻഡ്

🟥 2022 മാർച്ച് 20-ന് ‘പഖാല ദിബസ്’ ആചരിച്ച സംസ്ഥാനം ? @PSC_Talkz
ഒഡീഷ (പഖാല: ഒരു ഒഡിയ വിഭവം)

🟥2022 മാർച്ച് 19 ന്, ഖത്തറിലെ ദോഹയിൽ നടന്ന 19-ാമത് ഏഷ്യൻ ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പിൽ എട്ടാമത്തെ കിരീടം ഉയർത്തിയത് ? @PSC_Talkz
പങ്കജ് അദ്വാനി

🟥 ലോക ഇൻഡോർ മീറ്റിൽ പുരുഷവിഭാഗത്തിൽ ലോങ് ജംപിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ? @PSC_Talkz
എം.ശ്രീശങ്കർ

🟥 2022-ലെ 51-ാമത് പ്രിറ്റ്‌സ്‌കർ ആർക്കിടെക്‌ചർ പ്രൈസ് നേടിയ ആദ്യ ആഫ്രിക്കക്കാരൻ ? @PSC_Talkz
ഡീബെഡോ ഫ്രാൻസിസ് കെരെ

🟥ബ്രിട്ടന്റെ  യോട്ടോ കാർണഗീ മെഡൽ 2022-ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് മഞ്ജീത് മാനിന്റെ പുസ്തകം ? @PSC_Talkz
The Crossing

🟥 ‘ഒരു രാഷ്ട്രം, ഒരു ഉൽപ്പന്നം’ പദ്ധതി നടപ്പിലാക്കിയ ഈസ്റ്റ് കോസ്റ്റിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ? @PSC_Talkz
വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ

🟥 2022-ൽ സൂരജ്കുണ്ഡ് ഇന്റർനാഷണൽ ക്രാഫ്റ്റ്സ് മേളയുടെ എത്രാമത്തെ പതിപ്പാണ് സംഘടിപ്പിക്കുന്നത് ? @PSC_Talkz
35

🟥 ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2022 നേടിയത് ? @PSC_Talkz
ചാൾസ് ലെക്ലർക്ക്

🟥 മാലദ്വീപ് സ്‌പോർട്‌സ് അവാർഡ് 2022-ൽ ‘സ്‌പോർട്‌സ് ഐക്കൺ’ പുരസ്‌കാരം ലഭിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ? @PSC_Talkz
സുരേഷ് റെയ്ന

🟥 മുംബയിൽ  നടന്ന 2022 ലെ സ്‌പോർട്‌സ് സ്‌റ്റാർ എയ്‌സ് അവാർഡ്‌സിൽ ‘സ്‌പോർട്‌സ് സ്റ്റാർ ഓഫ് ദ ഇയർ (പുരുഷൻ)’ പുരസ്‌കാരം നേടിയത് ? @PSC_Talkz
നീരജ് ചോപ്ര

🟥 മംബൈയിൽ നടന്ന 2022 ലെ സ്‌പോർട്‌സ് സ്‌റ്റാർ എയ്‌സ് അവാർഡ്‌സിൽ ‘സ്‌പോർട്‌സ് സ്റ്റാർ ഓഫ് ദ ഇയർ (വനിത)’ പുരസ്‌കാരം നേടിയത് ? @PSC_Talkz
മീരാഭായ് ചാനു

🟥 2022 ലെ ലോക ജല ദിനത്തിന്റെ (മാർച്ച് 22) പ്രമേയം ? @PSC_Talkz
Groundwater: Making the invisible visible

🟥 ഇന്ത്യയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ സന്ദർശനം നടത്തുന്ന ഇസ്രായേൽ പ്രധാനമന്ത്രി ?@PSC_Talkz
നഫ്‌താലി ബെന്നറ്റ്

🟥 ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയമിച്ച മൂന്നംഗ ഉപദേശക സമിതി അംഗങ്ങൾ ?
@PSC_Talkz
യോഗേഷ് ഖന്ന , ചൗധരി സിംഗ് , രജനീഷ് ഭട്നഗർ

🟥 ദേശ സുരക്ഷാ നിയമത്തിലെ എത്രാം വകുപ്പനുസരിച്ചാണ് സമിതി രൂപീകരണം നടത്തുന്നത് ?@PSC_Talkz
9 -താം വകുപ്പ്

🟥 മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഉന്നത സ്ഥാനത്തെത്തുന്ന പ്രഥമ ഇന്ത്യക്കാരിയായ സുപ്പീരിയർ ജനറൽ ?
@PSC_Talkz
സിസ്റ്റർ മേരി ജോസഫ്

🟥 ദേശീയ വാക്സിനേഷൻ നയത്തിൻ്റെ ഭാഗമായി കോവി ഷീൽഡ് രണ്ടാം ഡോസിനുള്ള ഇടവേള എത്രയാണ്?@PSC_Talkz
8 – 16 ആഴ്ചയായി കുറച്ചു

🟥 രാജ്യത്ത് ആദ്യമായി തൊഴിൽ നൈപുണി നേടിയവരെ കണ്ടെത്താൻ സർവ്വേ നടത്തുന്നത് ?@PSC_Talkz
കേരളം

🟥 ഗരുവായൂർ ദേവസ്വത്തിൻ്റ് ചെയർമാനായി നിയമിതനായത് ?@PSC_Talkz
V Kവിജയൻ

🟥 ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി ?@PSC_Talkz
ജസ്റ്റിസ് രാമചന്ദ്രൻ

🟥 മുഗൾ  കാലത്തെ ഓർമ്മിപ്പിക്കുന്ന നിർമ്മാണ വൈവിധ്യവുമായി ഓൾഡ് ഡൽഹിയിൽ പുതിയ ഹെറിറ്റേജ് പാർക്ക് ഉദ്ഘാടനം ചെയ്തത് ?@PSC_Talkz
രാംനാഥ് കോവിന്ദ്

🟥 ദക്ഷിണകൊറിയൻ നിയുക്ത പ്രസിഡൻറ് ?@PSC_Talkz
യുൺ സോക് യൂൾ

🟥 ഗോവ മുഖ്യമന്ത്രിയായി നിയമിതനായത് ?@PSC_Talkz
പ്രമോദ് സാവന്ത്

🟥 മണിപ്പൂർ മുഖ്യമന്ത്രിയായി നിയമിതനായത് ?@PSC_Talkz
N ബീരെൻ സിംഗ്

🟥 ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി നിയമിതനായത് ?@PSC_Talkz
പുഷ്കർ സിംഗ് ധാമി

🟥 ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം സിംഗിൾസിൽ റണ്ണറപ്പായ ഇന്ത്യൻ താരം ? @PSC_Talkz
ലക്ഷ്യ സെൻ
വിജയി – വിക്ടർ അക്സൽ സെൻ ( ഡെൻമാർക്ക് )

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!