FREE PSC TALKZ

MARCH 21 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 2022 ലെ 36-മത് International Geological Congress ന് വേദിയായ ഇന്ത്യൻ നഗരം ? @PSC_Talkz
ന്യൂഡൽഹി

🟥 2022 മാർച്ച് 21 മുതൽ കോഴിക്കോട് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്ന ഗോത്ര ഉത്സവം ? @PSC_Talkz
തുടി

🟥 2022 ലെ എസ്.കെ പൊറ്റക്കാട് സാഹിത്യ പുരസ്ക്കാരം ലഭിച്ചവർ ആരെല്ലാം ? @PSC_Talkz
1. പ്രമോദ് കുമാർ അതിരകം,
2. വി സന്തോഷ് കുമാർ,
3. അനു പാട്ടിയ

🟥 ശാസ്ത്ര ഗവേഷണത്തിനുള്ള 2022ലെ ജി.ഡി ബിർള അവാർഡ് നേടിയത് ? @PSC_Talkz
നാരായൺ പ്രധാൻ

🟥 മൊറോക്കോയിലെ യുഎസ് നയതന്ത്ര പ്രതിനിധി ആയി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജൻ ? @PSC_Talkz
പുനീത് തൽവാർ

🟥 സെക്കൻഡറി,സീനിയർ സെക്കൻഡറി സർക്കാർ സ്കൂളുകളിൽ സൗജന്യ സാനിറ്ററി പാഡുകൾ നൽകുന്നതിനായി വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച സംസ്ഥാനം ? @PSC_Talkz
സിക്കിം

🟥 സകൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ച സംസ്ഥാനം ? @PSC_Talkz
ഗുജറാത്ത്

🟥 ആധുനിക സംവിധാനങ്ങളോടു കൂടി പഠന നിലവാരം ഉയർത്തുന്നതിനായി ഗവൺമെന്റ് സ്കൂളുകളിൽ “മാനാ ഊരുമാന ബഡി” എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
തെലങ്കാന

🟥 ബഹിരാകാശത്ത് വെച്ച് കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാൻ കഴിവുള്ള ലേസർ ആയുധം വികസിപ്പിച്ച ആദ്യ രാജ്യം ? @PSC_Talkz
ചൈന

🟥 ടാറ്റ കൺസൾട്ടൻസി സർവീസസ് ബോർഡ് അഞ്ച് വർഷത്തേക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാക്കി വീണ്ടും നിയമിച്ചത് ആരെയാണ് ? @PSC_Talkz
രാജേഷ് ഗോപിനാഥനെ

🟥 നാറ്റോയുടെ സൈനികാഭ്യാസം ‘കോൾഡ് റെസ്‌പോൺസ് 2022’ ആരംഭിച്ചത് ? @PSC_Talkz
നോർവേ

🟥 “വനങ്ങളും സുസ്ഥിര ഉൽപ്പാദനവും ഉപഭോഗവും” എന്ന പ്രമേയത്തിൽ ലോകവന ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 21

🟥 മാർച്ച് 21 ലോക ഡൗൺ സിൻഡ്രോം ദിനത്തിന്റെ പ്രമേയം എന്താണ് ? @PSC_Talkz
ഞങ്ങൾ തീരുമാനിക്കുന്നു (We Decide)

🟥 2022-ലെ ലോക അങ്ങാടിക്കുരുവി ദിനത്തിന്റെ (മാർച്ച് 20) പ്രമേയം ? @PSC_Talkz
LOVE Sparrows

🟥 ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) നിലവിലെ പ്രസിഡന്റിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ആരാണ് നിലവിൽ പ്രസിഡന്റ് ? @PSC_Talkz
ജയ് ഷാ

🟥 UPI ലൈറ്റ് പേയ്‌മെന്റ് ഇടപാടിന്റെ ഉയർന്ന പരിധി എത്ര രൂപയാണ് ? @PSC_Talkz
200 രൂപ

🟥 ഭൂരേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് “ദിഷാങ്ക് ആപ്പ്” വികസിപ്പിച്ചത് ? @PSC_Talkz
കർണാടക

🟥 അടുത്തിടെ അന്തരിച്ച യൂജിൻ ന്യൂമാൻ പാർക്കർ ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ? @PSC_Talkz
ജ്യോതിശാസ്ത്രജ്ഞൻ

🟥 മണിപ്പൂർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
എൻ. ബിരേൻ സിങ്ങ്

🟥 2021-ലെ തകഴി സാഹിത്യപുരസ്കാരത്തിന് അർഹയായത് ? @PSC_Talkz
ഡോ. എം. ലീലാവതി

🟥 തകഴി സാഹിത്യപുരസ്കാരം സമ്മാനിക്കുന്നത് ? @PSC_Talkz
തകഴിയുടെ ജന്മദിനമായ ഏപ്രിൽ 17-ന്

🟥 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയത് ? @PSC_Talkz
ലക്ഷ്യ സെൻ

🟥 ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിൽ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയത് ? @PSC_Talkz
വിക്ടർ അക്സെൽസെൻ (ഡെൻമാർക്ക്)

🟥 2021-22 വർഷത്തെ ഐഎസ്എൽ കിരീടം നേടിയത് ? @PSC_Talkz
ഹൈദരാബാദ് എഫ്സി

🟥 2021-22 വർഷത്തെ ഐഎസ്എൽ റണ്ണറപ്പ് ആയത് ? @PSC_Talkz
കേരള ബ്ലാസ്റ്റേഴ്സ്

🟥 ഗോൾഡൻ ഗ്ലൗ നേടിയത് ?@PSC_Talkz
പ്രദ്സുഖൻ ഗിൽ (ബ്ലാസ്റ്റേഴ്സ്)

🟥 ഗോൾഡൻ ബൂട്ട് നേടിയത് ? @PSC_Talkz
ബർത്തലോമ്യു ഓഗ്ബച്ചെ (ഹൈദരാബാദ് എഫ്സി)

🟥 ലീഗിലെ മികച്ച താരം ? @PSC_Talkz
ഗ്രെഗ് സ്റ്റുവാർട്ട് (ജംഷദ്പുർ എഫ്സി)

🟥 രാജ്യത്തെയ്ക്ക് ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് കരാറിൽ ഒപ്പിട്ടത് ? @PSC_Talkz
റഷ്യൻ ഓയിൽ കമ്പനി

🟥 കറ്റങ്ങളൊന്നും ചുമതാതെ തന്നെ ഒരു വർഷം വരെ ഒരാളെ തടങ്കലിൽ വെക്കാൻ അനുവദിക്കുന്ന നിയമം ? @PSC_Talkz
എൻഎസ്എ

🟥 സർക്കാർ സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന് ബജറ്റ് പ്രഖ്യാപനം നടത്തിയ സംസ്ഥാനം ?@PSC_Talkz
തമിഴ്നാട്

🟥 അന്തരിച്ച തെലുങ്കാന സായുധസമര നായികയും സ്വാതന്ത്ര്യസമരസേനാനിയുമായ വ്യക്തി ? @PSC_Talkz
മല്ലു സ്വരാജ്യം

🟥 മികച്ച സാമൂഹ്യ സേവനത്തിന് പഞ്ചാബിൻ്റ് പരമോന്നത സിവിലിയൻ ബഹുമതി ? @PSC_Talkz
പർമൻ പത്ര

🟥 ശമ്പളം ഒരു രൂപ മതി എന്ന് പ്രഖ്യാപിച്ച പഞ്ചാബിൻ്റ് പുതിയ അഡ്വക്കേറ്റ് ജനറൽ ?@PSC_Talkz
അൻമോൽ രത്തൻ സിംഗ് സിദ്ദു

🟥 ഡൽഹിയുടെ ഔദ്യോഗിക പക്ഷി ? @PSC_Talkz
അങ്ങാടി കുരുവി

🟥 2022 ഏഷ്യ ക്രിക്കറ്റ് കപ്പ് വേദി ? @PSC_Talkz
ശ്രീലങ്ക

🟥 റഷ്യൻ വാർത്ത ഏജൻസി ആയ RT യെ വിലക്കിയ രാജ്യം ? @PSC_Talkz
ബ്രിട്ടൺ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!