FREE PSC TALKZ

MARCH 2021 CA

മാർച്ച് 2021

🟥 കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് – വി പി ജോയ്   @PSC TALKZ

🟥 ലോകത്താദ്യമായി ഒറ്റ ഡോസ് കൊവിഡ് വാക്സിൻ അനുമതി ലഭിച്ച കമ്പനി –ജോൺസൺ ആൻഡ് ജോൺസൺ

🟥 സ്വയം  തൊഴില്‍ കണ്ടെത്തുന്നതിനായി എംപ്ലോയ്മെന്റ് വകുപ്പിന്റെ പുതിയ പദ്ധതി- നവജീവന്‍

🟥 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയത്- മുബൈ സിറ്റി എഫ്.സി

🟥 രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം –കർണാടക

🟥 ലോകസഭ രാജ്യസഭ ടിവികൾ ഒരുമിച്ച് പുറത്തിറക്കിയ പുതിയ ചാനലിന്റെ പേര് – സൻസദ് ടിവി   @PSC TALKZ

🟥 ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് – നവോമി ഒസാക്ക(ജപ്പാൻ)

🟥 അമേരിക്കൻ അപ്പീൽ കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ – ശ്രീ ശ്രീനിവാസൻ

🟥 ന്യൂയോർക്ക്  ഫെഡറൽ റിസേർവ് ബാങ്ക് ഫസ്റ്റ് വൈസ് പ്രസിഡണ്ട് ആയി നിയമിതനായ മലയാളി – നൗറിൻ ഹസ്സൻ

🟥 വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്ടറായി നിയമിതനായ മലയാളി – മജു വർഗീസ്    @PSC TALKZ

🟥 ഡസ്റ്റലിക് 2 ഇന്ത്യയും ഏതു രാജ്യവും തമ്മിലുള്ള സൈനിക അഭ്യാസം ആണ് – ഉസ്ബക്കിസ്താൻ

🟥 2021 മാർച്ച് 10 നു ഗൂഗിൾ ഡൂഡിലിലൂടെ ആദരിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ :- യു ആർ റാവു

🟥 രാജ്യാന്തര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി – മിതാലി രാജ്

🟥 ബ്രിട്ടനിലെ  ധനമന്ത്രിയായി നിയമിതനായ ഇന്ത്യൻ വംശജൻ –ഋഷി സുനക്   @PSC TALKZ

🟥 ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസൺ കിരീടം നേടിയത് – മുംബൈ സിറ്റി

🟥 ഫെൻസിങ്(വാൾപയറ്റ്) മത്സരത്തിൽ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ – ഭവാനി ദേവി

🟥 സിആർപിഎഫിൻ്റെ(CRPF) മേധാവിയായി നിയമിതനായത് – കുൽദീപ് സിങ്

🟥 എൻ.എസ്.ജി(NSG) മേധാവിയായി നിയമിതനായത് – എം.എ ഗണപതി   @PSC TALKZ

🟥 ഗർഭച്ഛിദ്ര ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് – 16 march 2021
(പ്രത്യേക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് ഗർഭച്ഛിദ്രത്തിനുള്ള ഉയർന്ന കാലപരിധി 20 ൽ നിന്ന് 24 ആഴ്ചയായി കൂട്ടാൻ ശുപാർശ, ഗർഭച്ഛിദ്ര ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത് – 17 march 2021)

🟥 ഗാർഹികപീഡനത്തിൽനിന്ന് വനിതകളെയും കുട്ടികളെയും സംരക്ഷിക്കാൻ സംസ്ഥാന വനിതാ ശിശുവികസനവകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി – രക്ഷാദൂത്   @PSC TALKZ

error: Content is protected !!