FREE PSC TALKZ

MARCH 2 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 18 നും 20 നും ഇടയിൽ പ്രായമുള്ളവരിൽ കുറ്റകൃത്യം കൂടുന്നതിന് തടയിടാൻ തൃശ്ശൂർ സിറ്റി പോലീസ് ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
Operation Reviving

🟥 ഒട്ടക പരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി “Camel Protection and Development Policy” ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
രാജസ്ഥാൻ

🟥 2022 ൽ ഇന്ത്യയിൽ പോളിയോ നാഷണൽ ഇമ്യൂണൈസേഷൻ ദിവസമായി ആചരിച്ചത് ? @PSC_Talkz
ഫെബ്രുവരി 27

🟥 2022 ലെ “പ്രോ കബഡി ലീഗ്” ജേതാക്കളായത് ? @PSC_Talkz
Dabang Delhi

🟥 അടുത്തിടെ രാജിവച്ച ഭാരത്‌പേയുടെ സഹസ്ഥാപകൻ ?@PSC_Talkz
അഷ്‌നീർ ഗ്രോവർ

🟥 US ൽ നിന്നും  ഏറ്റവും കൂടുതൽ കോവിഡ്-19 വാക്സിനുകൾ സ്വീകരിക്കുന്ന രാജ്യമായി മാറിയത് ? @PSC_Talkz
ബംഗ്ലാദേശ്

🟥 രാഷ്ട്രപതി ഭവനിൽ ഔഷധ സസ്യങ്ങളുടെയും സസ്യങ്ങളുടെയും കേന്ദ്രമായ ‘ആരോഗ്യ വനം’ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
രാംനാഥ് കോവിന്ദ്

🟥 ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പൊതു നയത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് ? @PSC_Talkz സമീരൻ ഗുപ്ത

🟥 ഗവൺമെന്റ് പരീക്ഷകളിൽ കോപ്പിയടിക്കുന്നവർക്ക് 10 വർഷം തടവും 10 കോടി രൂപ പിഴയും വിധിക്കുന്ന ബിൽ പാസാക്കുന്ന സംസ്ഥാനം? @PSC_Talkz രാജസ്ഥാൻ

🟥 2022ലെ ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് FIFA വിലക്കിയ രാജ്യം ? @PSC_Talkz
റഷ്യ

🟥 റഷ്യൻ സൈന്യം തകർത്ത ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം ? @PSC_Talkz
അന്റോനോവ് എഎൻ-225

🟥 അന്റോനോവ് എഎൻ-225 ന്റെ മറ്റൊരു പേര് ? @PSC_Talkz
മ്രിയ

🟥 ഉക്രൈൻ ഭാഷയിൽ മ്രിയ എന്ന വാക്കിന്റെ അർത്ഥം ? @PSC_Talkz
സ്വപ്നം

 

🟥 സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ? @PSC_Talkz
രഞ്ജിത്ത്

🟥 സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ?
@PSC_Talkz
പ്രേംകുമാർ

🟥 രാജ്യത്തെ 16 മന്ത്രാലയങ്ങലെയും 7 മുഖ്യ അടിസ്ഥാന വികസന മേഖലകലെയും ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വന്ന് പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതി ?@PSC_Talkz
P M ഗതിശക്തി

🟥 അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ 2022 ബാലാമണിയമ്മ പുരസ്കാരം?
@PSC_Talkz
എം കെ സാനു

🟥 1974 മെയ് 18ന് ഇന്ത്യ നടത്തിയ സ്മൈലിങ് ബുദ്ധ എന്ന ആണവ പരീക്ഷണത്തിൻ്റെ കാഞ്ചി വലിച്ച് ശ്രദ്ധനേടിയ അന്തരിച്ച ശാസ്ത്രജ്ഞൻ ?
@PSC_Talkz
പ്രണബ് ദസ്തിദാർ

🟥 ആരുടെ ആത്മകഥയാണ് ” ഇയേഴ്സ് ഓഫ് പിൽഗ്രിമേജ് ? @PSC_Talkz
രാജാ രാമണ്ണ

🟥 കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമവനിത ഡയറക്ടറായി ചുമതലയേൽക്കുന്നത് ?@PSC_Talkz
പി എസ് ശ്രീകല

🟥 കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടൻ്റെ ആസ്ഥാനം ?@PSC_Talkz
തിരുവനന്തപുരം

🟥 വാട്സാപ്പിന് ബദലായി കേന്ദ്രമന്ത്രാലയം അവതരിപ്പിച്ച ആപ്ലിക്കേഷൻ?@PSC_Talkz
സന്ദേശ്

🟥 കേന്ദ്ര ഐടി മന്ത്രാലയ സഹമന്ത്രി ? @PSC_Talkz
രാജീവ് ചന്ദ്രശേഖർ

🟥 കേന്ദ്ര റെയിൽവേ ഐടി വകുപ്പ് മന്ത്രി ? @PSC_Talkz
അശ്വിനി വൈഷ്ണവ്

🟥 2020 ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം പുതിയ അധ്യയന വർഷം ഒന്നാം ക്ലാസിൽ ചേരുവാൻ കുട്ടികൾക്ക് എത്ര വയസ്സ് ആണ് നിർബന്ധമാക്കുന്നത് ? @PSC_Talkz
6

🟥 രാജ്യാന്തര ട്വൻറി 20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷ താരം ? @PSC_Talkz
രോഹിത് ശർമ

🟥 A T P ടെന്നീസ് റാങ്കിംഗിൽ ഒന്നാമത് ? @PSC_Talkz
ഡാനിൽ മേദ് വ ദേവ്

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!