Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ദേശീയ ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തിയ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട്നുള്ള അവാർഡ് ലഭിച്ചത് ? @PSC_Talkz
തിരുവനന്തപുരം
🟥 ഈയിടെ അന്തരിച്ച, വിദ്യാഭ്യാസ പ്രവർത്തകയും പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥന്റെ ഭാര്യയുമായിരുന്ന വനിത ? @PSC_Talkz
മീന സ്വാമിനാഥൻ
🟥 സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ വയോ സേവന അവാർഡിന് അർഹരായത് ? @PSC_Talkz
നിലമ്പൂർ ആയിഷ, കലാമണ്ഡലം ക്ഷേമാവതി
🟥 കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) എത്രാമത്തെ പതിപ്പ് ആണ് 2022 മാർച്ച് 18 ന് ആരംഭിച്ചത് ? @PSC_Talkz
26-)മത് പതിപ്പ്
🟥 കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ (IFFK) ഈ വർഷത്തെ പ്രഥമ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം ലഭിക്കുന്ന കുർദിഷ് സംവിധായിക ? @PSC_Talkz
ലിസ ചാലൻ
🟥 2022 ലെ ജർമൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ
ഇന്ത്യൻ താരം ? @PSC_Talkz
ലക്ഷ്യ സെൻ
🟥 2022 ലെ കലാമണ്ഡലം ഹൈദരാലി സ്മാരക ശങ്കരാഭരണ പുരസ്കാരം ലഭിച്ച കഥകളിഗായകൻ ? @PSC_Talkz
മുദാക്കൽ ഗോപിനാഥൻനായർ
🟥 2022 ലെ പെൻ അമേരിക്ക ലിറ്റററി സർവീസ് പുരസ്കാരം ലഭിച്ചത് ? @PSC_Talkz
സേഡി സ്മിത്ത്(Zadie Smith)
🟥 ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മറ്റു വിദ്യാലയത്തിലെത്തി കുട്ടികളുമായി ഇടപെടുന്നതിനായുള്ള സമഗ്ര ശിക്ഷാ കേരളയുടെ പദ്ധതി ? @PSC_Talkz
സ്പെയ്സ്
🟥 UN പുറത്തിറക്കിയ World Happiness Report-ൽ തുടർച്ചയായ അഞ്ചാം വർഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി മാറിയത് ? @PSC_Talkz
ഫിൻലൻഡ്
🟥 2022 World Happiness Report-ൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
136 (2021ൽ139)
🟥 World Happiness Report-ൽ ഏറ്റവും പിന്നിൽ ഉള്ള രാജ്യം ? @PSC_Talkz
അഫ്ഗാനിസ്താൻ(146)
🟥 നിസാൻ ഇന്ത്യയുടെ പ്രസിഡന്റായി നിയമിതനായത് ?
@PSC_Talkz
ഫ്രാങ്ക് ടോറസ് (2022 ഏപ്രിൽ 1 മുതൽ)
🟥 ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ സിഎഫ്‌ഒ ആയി നിയമിതനായത് ? @PSC_Talkz
രമേഷ് മൂർത്തി
🟥 ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ എംഡിയും സിഇഒയും ?@PSC_Talkz
ഇട്ടിര ഡേവിസ്
🟥 ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡിന്റെ ആസ്ഥാനം ? @PSC_Talkz
ബാംഗ്ലൂർ
🟥 അടുത്തിടെ കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയ ‘ദ കാശ്മീർ ഫയൽസ് ‘ എന്ന സിനിമയുടെ സംവിധായകൻ ? @PSC_Talkz
വിവേക് അഗ്നിഹോത്രി
🟥 കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി. എൽ.) ഡയറക്ടർ ബോർഡ് അംഗം ആയി നിയമിതനായത് ? @PSC_Talkz
സുമൻ ബില്ല
🟥 2022-ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ലോകത്തിലെ ഏറ്റവും മികച്ച ശതകോടീശ്വരനായി റാങ്ക് ചെയ്യപ്പെട്ടത് ആരാണ് ? @PSC_Talkz
എലോൺ മസ്‌ക്
🟥 2022 കലണ്ടർ വർഷത്തിൽ മൂഡീസ് റേറ്റിംഗ് പ്രകാരം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എത്രയാണ് ? @PSC_Talkz
9.1%
@PSC_Talkz
🟥 2021ലെ 70- മത് ലോകസുന്ദരിയായി തിരഞ്ഞെടുത്തത് ?@PSC_Talkz
കരോലിന ബിലാവസ്ക ( പോളണ്ട് )
🟥 2021 ലോക സുന്ദരി മത്സരത്തിൽ റണ്ണറപ്പായ ഇന്ത്യൻ വംശജ ?
@PSC_Talkz
ശ്രീ സെയ്നി
🟥 സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിൻ്റേ ഭാഗമായി 100 കോടി ഡോളറിൻ്റെ വായ്പ കരാറൊപ്പിട്ട ബാങ്ക് ?@PSC_Talkz
എസ് ബി ഐ
🟥 “ആർക്കും വേണ്ടാത്ത കെ റെയിൽ “ആരുടെ പുസ്തകം ?
@PSC_Talkz
രമേശ് ചെന്നിത്തല
🟥 ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ?
@PSC_Talkz
മുകേഷ് അംബാനി
🟥 2022 ലെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് ?@PSC_Talkz
അസാനി
🟥 അസാനി ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ?@PSC_Talkz
ശ്രീലങ്ക
🟥 2022 ശാസ്ത്ര ഗവേഷണത്തിനുള്ള ജി ഡി ബിർള അവാർഡ് നേടിയത്?@PSC_Talkz
നാരായണൻ പ്രധാൻ
🟥 കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസപാക്കേജ് പ്രഖ്യാപിച്ചത് ?
@PSC_Talkz
കേരളം
🟥 അധ്യയന ഗവേഷണ മേഖലകളിലെ മികവിന് ഫ്രഞ്ച് സർക്കാർ നൽകുന്ന ബഹുമതി ?
@PSC_Talkz
ഷെവലിയർ ഓഫ് ദി ഓർഡർ ഓഫ് അക്കാദമിക് പാംസ്
🟥 2022 ഷെവലിയർ ഓഫ് ദി ഓർഡർ ഓഫ് അക്കാദമിക് പാംസ് ബഹുമതി ലഭിച്ചത് ?@PSC_Talkz
നളിനി J തമ്പി
🟥 UN ൻ്റേ ലോക സന്തോഷ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
136
1. ഫിൻലൻഡ്
2. ഡെന്മാർക്ക്
Last – അഫ്ഗാനിസ്ഥാൻ
🟥 2022 കടമ്മനിട്ട പുരസ്കാരം ? @PSC_Talkz
K G ശങ്കരപ്പിള്ള