FREE PSC TALKZ

MARCH 18 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 സകൂൾ ലൈബ്രറികളിൽ 9.58 കോടി രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ? @PSC_Talkz
വായനയുടെ വസന്തം

🟥 വായനയുടെ വസന്തം പദ്ധതി ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
വി.ശിവൻകുട്ടി

🟥 ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
മധ്യപ്രദേശ്

🟥 ഇന്ത്യയിലെ ആദ്യ Primary Markets Investment Platform ? @PSC_Talkz
OneUp

🟥 Bhrahmaputhra  നദിയിൽ ഇതുവരെ സഞ്ചരിച്ചതിൽ വച്ച് ഏറ്റവും നീളം കൂടിയ ചരക്ക് കപ്പലിന്റെ പേര് ? @PSC_Talkz
എം വി രാം പ്രസാദ് ബിസ്മിൽ
(90 മീറ്റർ നീളവും 26 മീറ്റർ വീതിയും)

🟥 FIDE ചെസ് ഒളിമ്പ്യാഡ് 2022 ന്റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. രാജ്യത്തെ ഏത് നഗരത്തിലാണ് ടൂർണമെന്റ് നടക്കുന്നത് ? @PSC_Talkz
ചെന്നൈ

🟥 2022 ജൂലൈ 26 മുതൽ ചെന്നൈയിൽ നടക്കുന്നത് ഒളിമ്പ്യാഡിന്റെ എത്രാമത് എഡിഷൻ ആണ് ? @PSC_Talkz
44-ാമത്

🟥 പൈലറ്റ് പ്രോജക്ടിന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (എഫ്‌സിഇവി) ആരംഭിച്ച കാർ ഏതാണ് ? @PSC_Talkz
ടൊയോട്ട മിറായി

🟥 ഇന്ത്യൻ ആർമി തങ്ങളുടെ ഏത് സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്ത് മെമ്മോറിയൽ ചെയർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് ?@PSC_Talkz
യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ (യുഎസ്ഐ)

🟥 അടുത്തിടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ? @PSC_Talkz
അസാനി (Asani)

🟥 2021 ലെ IFR ഏഷ്യ അവാർഡ്‌സിൽ 2021 ലെ ഏഷ്യൻ ബാങ്ക് ഓഫ് ദ ഇയർ ആയും ഇന്ത്യ ബോണ്ട് ഹൗസായും തിരഞ്ഞെടുത്ത ബാങ്ക് ഏതാണ് ? @PSC_Talkz
ആക്സിസ് ബാങ്ക്

🟥 ഇൻസ്റ്റാഗ്രാമിന് പകരമായി റഷ്യ പുറത്തിറക്കുന്ന പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ ? @PSC_Talkz
റോസ്ഗ്രാം(Rossgram)

🟥 2021 മിസ് വേൾഡ് കിരീടം നേടിയത് ? @PSC_Talkz
കരോലിന ബീലാവസ്ക (പോളണ്ട്)

🟥 മിസ് വേൾഡ് 2021ൽ ഫസ്റ്റ് റണ്ണറപ്പ് ആയ അമേരിക്കയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇന്ത്യൻ വംശജ ? @PSC_Talkz
ശ്രീ സെയ്നി

🟥 മിസ് വേൾഡ് 2021ൽ സെക്കന്റ് റണ്ണറപ്പ് ആയത് ? @PSC_Talkz
ഒലീവിയ യാസ് (ഐവറികോസ്റ്റ്)\

🟥 വനിതാ എഴുത്തുകാരുടെ കൃതികൾ കൂടുതൽ പേരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന? @PSC_Talkz
ഷീ ദി പീപ്പിൾ

🟥 ഷീ ദി പീപ്പിളിൻ്റെ ആസ്ഥാനം ? @PSC_Talkz
ഡൽഹി

🟥First  ഷീ ദി പീപ്പിൾ പുരസ്കാരജേതാക്കൾ? @PSC_Talkz
സാറാജോസഫ് (ബുധിനി), സംഗീത ശ്രീനിവാസൻ

🟥 പഞ്ചാബ് ഗവർണർ ?@PSC_Talkz
ബെൻവാരി ലാൽ പുരോഹിത്

🟥 ഏത് സർവകലാശാലയുടെ ലോഗോയിലാണ് ഗുരുവിൻറെ രേഖാചിത്രവും, വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ഗുരുമൊഴിയും രേഖപ്പെടുത്തിയിരിക്കുന്നത്?@PSC_Talkz ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി (കൊല്ലം)

🟥 ശരീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ?@PSC_Talkz
പി എം മുബാറക് പാഷ

🟥 രാജ്യാന്തര ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ച ദിവസം?@PSC_Talkz
മാർച്ച് 15

🟥 യഎന്നിലെ ഇന്ത്യൻ അംബാസിഡർ ?@PSC_Talkz
T S തിരുമൂർത്തി

🟥 ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനം ?@PSC_Talkz
ടൊയോട്ട മിറായ്

🟥 ചരിത്രത്തിലാദ്യമായി ലോകചെസ് ഒളിമ്പ്യാഡിന് വേദി ആകുന്നത്?@PSC_Talkz
ഇന്ത്യ ( ചെന്നൈ )

🟥 കഫോസിൻ്റെ വൈസ് ചാൻസലർ ?@PSC_Talkz
K റിജി ജോൺ

🟥 2022 ശങ്കര പുരസ്‌കാരം നേടിയത് ഗ്രാൻഡ് മാസ്റ്റർ ?@PSC_Talkz
രമേശ്‌ ബാബു പ്രഗ്നനാനന്ദ

🟥 ബസ് യാത്രകൾക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റം തടയിടാൻ എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ?@PSC_Talkz
ഓപ്പറേഷൻ വിദ്യ

 

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!