Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 2022 ലെ ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ചിത്രം ? @PSC_Talkz
Dune
🟥 ഇന്ത്യയിലെ ആദ്യത്തെ ‘വേൾഡ് പീസ് സെന്റർ’ സ്ഥാപിക്കുന്നത് ? @PSC_Talkz
ഗുരുഗ്രാമിൽ
🟥 ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബോട്ടിക്സ് ടെക്നോളജി പാർക്ക് (ARTPARK) ആരംഭിച്ചത് ?
@PSC_Talkz
IISc-ബെംഗളൂരു
🟥 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വാട്ടർ ബാങ്ക് ‘AQVERIUM’ ആരംഭിച്ചത് ? @PSC_Talkz
ബെംഗളൂരു
🟥 ഈഫൽ ടവറിന്റെ മുകളിൽ പുതിയ കമ്യൂണിക്കേഷൻ ആന്റിന സ്ഥാപിച്ചതോടെ ടവറിന്റെ ഉയരം കൂടിയത് ? @PSC_Talkz
6 മീറ്റർ(19.69 അടി)
🟥 ഈഫൽ ടവറിന്റെ ആകെ ഉയരം ? @PSC_Talkz
330 മീറ്റർ(1063 അടി)
🟥 Prime Minister മോദിയുടെ കഴിഞ്ഞ 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിന്റെ സമാഹാരമാണ് മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി. ഏത് സംഘടനയാണ് പുസ്തകം എഡിറ്റ് ചെയ്ത് പൂർത്തിയാക്കിയത് ? @PSC_Talkz
ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷൻ
🟥 2022 ലെ ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ റാങ്കിംഗിൽ നിലവിൽ ആരാണ് ഒന്നാം സ്ഥാനത്ത് ? @PSC_Talkz
രവീന്ദ്ര ജഡേജ
🟥 2021-2023 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ നിലവിലെ സ്ഥാനം എന്താണ് ? @PSC_Talkz
നാലാമത്
🟥 2021-ലെ ഷീ ദ പീപ്പിൾസ് പ്രഥമ വനിതാ റൈറ്റേഴ്‌സ് പ്രൈസ് ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
സാറാ ജോസഫ്
🟥 സാറാ ജോസഫിനെ ഷീ ദ പീപ്പിൾസ് പ്രഥമ വനിതാ റൈറ്റേഴ്‌സ് പ്രൈസിന് അർഹയാക്കിയ കൃതി ? @PSC_Talkz
ബുധിനി
@PSC_Talkz
🟥 വയോജന ക്ഷേമ രംഗത്തെ മികച്ച മാതൃകയ്‌ക്കു നൽകുന്ന സംസ്ഥാന പുരസ്കാരം ?
@PSC_Talkz
വയോ സേവന പുരസ്കാരം
🟥 2022 പ്രഥമ വയോ സേവന പുരസ്കാരത്തിൽ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരജേതാക്കൾ?@PSC_Talkz
കലാമണ്ഡലം ക്ഷേമാവതി, നിലമ്പൂർ ആയിഷ
🟥 അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പരിപാടി?@PSC_Talkz
ചങ്ങാതി
🟥 ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ?@PSC_Talkz
ലുധിയാന, പഞ്ചാബ്
🟥 സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൊഴിലുറപ്പുപദ്ധതി? @PSC_Talkz
അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗ്യാരൻ്റി സ്കീം
🟥 കറ്റകൃത്യത്തിന് ഇരയായവരെ കുറിച്ചുള്ള പഠനശാഖ ?
@PSC_Talkz
വിക്റ്റിമോളജി
🟥 ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?@PSC_Talkz
V N രാജൻ
🟥 പതിയ തുർക്ക് മേനിസ്ഥാൻ പ്രസിഡൻറ് ?@PSC_Talkz
സേർദേർ ബർഡി മുഖ് ദേവ്
🟥 പരധാനമന്ത്രി നരേന്ദ്രമോദിയുടെ 20 വർഷത്തെ പ്രവർത്തനത്തെ കുറിച്ചുള്ള പുസ്തകം ?@PSC_Talkz
മോദി@20:ഡ്രീംസ് മീറ്റ് ഡെലിവറി
@PSC_Talkz