Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ലോക ഉപഭോക്തൃ അവകാശ ദിനം ആചരിക്കുന്നത് ? @PSC_Talkz
15 മാർച്ച്
🟥 2022-ലെ ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
ഫെയർ ഡിജിറ്റൽ ഫിനാൻസ്
🟥 ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 16
🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (RIMC) ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഉത്തരാഖണ്ഡ്
🟥 ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഖേൽ മഹാകുംഭ് സംഘടിപ്പിക്കപ്പെട്ടത് ? @PSC_Talkz
ഗുജറാത്ത്
🟥 എയർ ഇന്ത്യയുടെ ചെയർമാനായി നിയമിതനായത് ? @PSC_Talkz
എൻ. ചന്ദ്രശേഖരൻ
🟥 ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ (OIL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത് ? @PSC_Talkz
രഞ്ജിത് രഥ്
🟥 2022-ലെ സ്പാനിഷ് പാരാ ബാഡ്മിന്റൺ ഇന്റർനാഷണലിൽ വെള്ളി മെഡൽ നേടിയത് ? @PSC_Talkz
പ്രമോദ് ഭഗത്
🟥 സവന്തമായി OTT പ്ലാറ്റ്ഫോം അവതരിപ്പിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ. എന്താണ് പേര് ? @PSC_Talkz
SRK+
🟥 ഉടൻ പുറത്തിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതം വിവരിക്കുന്ന പുസ്തകം ?
@PSC_Talkz
മോദി @20: ഡ്രീംസ് മെറ്റ് ഡെലിവറി
🟥 ഇന്ത്യൻ സൂപ്പർ ലീഗ് 2022 ഫൈനലിൽ യോഗ്യത നേടുന്ന ആദ്യ ടീം ? @PSC_Talkz
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി
🟥 കേരളത്തിൽ ആദ്യമായി
വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര് എന്ത് ? @PSC_Talkz
ഡോ. റോയി ചാലി
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ? @PSC_Talkz
വിൽ സ്മിത്ത്
(സിനിമ: കിംഗ് റിച്ചാർഡ്)
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് ? @PSC_Talkz
ജോവാന സ്കാൻലാൻ
(സിനിമ: ആഫ്റ്റർ ലൗ)
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ? @PSC_Talkz
ദ പവർ ഓഫ് ദി ഡോഗ്
(സംവിധായിക: ജെയ്ൻ കാമ്പിയൻ)
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായികയായി തിരഞ്ഞെടുത്തത് ? @PSC_Talkz
ജെയ്ൻ കാമ്പിയൻ
(സിനിമ: ദ പവർ ഓഫ് ദ ഡോഗ്)
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ബ്രിട്ടീഷ് സിനിമ ? @PSC_Talkz
ബെൽഫാസ്റ്റ്
🟥 2022 ബാഫ്ത ചലച്ചിത്ര പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട മികച്ച ആനിമേറ്റഡ് സിനിമ ? @PSC_Talkz
Encanto
🟥 കട്ടികൾക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം കുട്ടികളെ കടത്തുന്നത്, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ തടയുന്നതിൽ സ്വീകരിച്ച നടപടികൾ കണക്കിലെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ ഏർപ്പെടുത്തിയ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്ട് അവാർഡ് നേടിയ ജില്ല?
@PSC_Talkz
തിരുവനന്തപുരം
🟥 കേരളത്തിലെ ആദ്യ മിൽക് ATM ?
@PSC_Talkz
ആറ്റിങ്ങൽ
🟥 കോട്ടയം ജില്ലയിലെ ആദ്യത്തെ മിൽക് ATM നിലവിൽ വരുന്നത് ?@PSC_Talkz
അരീപറമ്പ്
🟥 കട്ടികളിൽ അനുമതി ലഭിച്ച ആദ്യ വാക്സിൻ ?@PSC_Talkz
Zycoc D
2. കോവക്സിൻ
3. കോർബോ വാക്സ്
🟥 ലോക ഉപഭോക്തൃ അവകാശ ദിനം ? @PSC_Talkz
മാർച്ച് 15
( പ്രമേയം – നീതിപൂർവമായ ഡിജിറ്റൽ ധനകാര്യം )
🟥 ഉപഭോക്തൃ തർക്കപരിഹാരത്തിൽ കേരളത്തിൻറെ സ്ഥാനം?@PSC_Talkz
17
🟥 ഉപഭോക്തൃ തർക്ക പരിഹാര ത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം?@PSC_Talkz
ത്രിപുര
2. പഞ്ചാബ്
🟥 അടുത്തിടെ അന്തരിച്ച എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ ?@PSC_Talkz
മീന സ്വാമിനാഥൻ
🟥 ഇന്ത്യയിൽ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ വ്യവസായ പാർക്ക് നിലവിൽ വന്നത് ?
@PSC_Talkz
ഹൈദരാബാദ്
🟥 അടുത്തിടെ അന്തരിച്ച കേരളത്തിൽ ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേത്രത്വം നൽകിയ ഡോക്ടർ ? @PSC_Talkz
റോയി ചാലി
🟥 എയർ ഇന്ത്യ ചെയർമാൻ ആയി നിയമിതനാകുന്നത് ?@PSC_Talkz
നടരാജൻ ചന്ദ്ര ശേഖരൻ
🟥 സൈനിക ഉപഗ്രഹമായ
” നൂർ 2″ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച രാജ്യം ?
@PSC_Talkz
ഇറാൻ
🟥 സകൂളുകളിൽ കായിക ഇനമായി യോഗ ഉൾപ്പെടുത്തിയ രാജ്യം ?@PSC_Talkz
സൗദി അറേബ്യ
@PSC_Talkz