FREE PSC TALKZ

MARCH 15 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം (International Day of Action For Rivers ) ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 14

🟥 ഉപഭോക്തൃ കാര്യ വകുപ്പ് “ഉപഭോക്തൃ ശാക്തീകരണ വാരം” സംഘടിപ്പിക്കുന്നത് ? @PSC_Talkz
മാർച്ച് 14 മുതൽ 20 വരെ

🟥 സാഹിത്യ അക്കാദമിയുടെ 68-ാം വാർഷികത്തോടനുബന്ധിച്ച് ‘മൺസൂൺ’ എന്ന കവിത പ്രസിദ്ധീകരിച്ചു. രചയിതാവ് ആരാണ് ?@PSC_Talkz
അഭയ് കെ

🟥 ഫാന്റസി സ്‌പോർട്‌സ് പ്ലാറ്റ്‌ഫോമായ My11Circle-ന്റെ പുതിയ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചത് ? @PSC_Talkz
ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്

🟥 മദർ തെരേസ സ്ഥാപിച്ച കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി ചുമതലയേറ്റ മലയാളി ആരാണ് ആണ് ? @PSC_Talkz
സിസ്റ്റർ മേരി ജോസഫ്

🟥 ആഫ്രിക്കൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതിയായ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) ചെയർമാനായി നിയമിതനായ മലയാളി ? @PSC_Talkz
സുമോദ് ദാമോദരൻ

🟥 ഇന്ത്യയിലെ ആദ്യ മെഡിക്കൽ സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര

🟥 മഹാരാഷ്ട്രയിൽ നിലവിൽ വരുന്ന ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സിറ്റിയുടെ പേര് ? @PSC_Talkz
ഇന്ദ്രായണി മെഡിസിറ്റി

🟥 ചൈനയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത് ? @PSC_Talkz
പ്രദീപ് റാവത്ത്

🟥 എംഡിയുടെയും സിഇഒയുടെയും കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടിയ ഇൻഷുറൻസ് കമ്പനി ? @PSC_Talkz
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്

🟥 ആരാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്റെ എംഡിയും സിഇഒയും ? @PSC_Talkz
തപൻ സിംഗേൽ

🟥 അടുത്തിടെ പ്രഖ്യാപിച്ച 2022-ലെ ഫോർച്യൂൺ ഇന്ത്യ നെക്സ്റ്റ് 500 ലിസ്റ്റിൽ 124-ാം റാങ്കിലെത്തിയത് ? @PSC_Talkz
റെയിൽടെൽ

🟥 ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക കമ്പനിയായി മാറിയത് ? @PSC_Talkz
മഹാനദി കോൾഫീൽഡ്സ് ലിമിറ്റഡ്

🟥 സംസ്ഥാനത്ത് മത്സ്യ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ഫിഷറീസ് അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കരാറിൽ നബാർഡുമായി ഒപ്പ് വെച്ച സംസ്ഥാനം ? @PSC_Talkz
ഒഡീഷ

🟥2022 ഫെബ്രുവരിയിലെ ഐസിസി പ്ലെയേഴ്‌സ് ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ശ്രേയസ് അയ്യർ(ഇന്ത്യ), അമേലിയ കെർ (ന്യൂസിലൻഡ്)
@PSC_Talkz

🟥 ഇതിൽ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും ലക്ഷ്യമിടുന്ന പദ്ധതി?@PSC_Talkz
ആവാസ്

🟥 നിരണം കണ്ണശ സ്മാരക ട്രസ്റ്റിൻ്റെ കണ്ണശ്ശ പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ?
@PSC_Talkz
G രാജശേഖരൻ നായർ

🟥 സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റേ ഭാഗ്യ ചിഹ്നം രൂപകല്പന ചെയ്തത് ? @PSC_Talkz
VJ പ്രദീപ്കുമാർ

🟥 ലോകത്താകമാനമുള്ള സേവന സംഘടനകളിൽ ഏറ്റവും മികച്ചവയ്ക്ക് അമേരിക്ക ആസ്ഥാനമായുള്ള വേൾഡ് അസോസിയേഷൻ ഓഫ് നോൺ ഗവൺമെൻറ് ഓർഗനൈസേഷനിൽ അംഗത്വം കിട്ടിയത് ? @PSC_Talkz
പത്തനാപുരം ഗാന്ധിഭവൻ

🟥 ഹൈദരാബാദിലെ ബയോളജിക്കൽ E വികസിപ്പിച്ച വാക്സിൻ? @PSC_Talkz
കോർബി വാക്സിൻ

🟥 “നിറംമങ്ങിയ മനുഷ്യർക്ക്” ആരുടെ ചെറുകഥയാണ്? @PSC_Talkz
G രാജേഷ് വെട്ടിയാർ

🟥 ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും ലക്ഷ്യമിട്ടുള്ള പദ്ധതി? @PSC_Talkz
ആവാസ്

🟥 കടകളിൽ അളവ് തൂക്ക , ബില്ലിംഗ് സംവിധാനങ്ങളുടെ പരിശോധന പരിപാടി ?@PSC_Talkz
ജാഗ്രത

🟥 പെട്രോൾ ,ഡീസൽ ബങ്കുകളിൽ കൃത്യമായ അളവ് ഉറപ്പുവരുത്തുന്ന പദ്ധതി? @PSC_Talkz
ക്ഷമത

🟥 ലോക ശലഭ ദിനം ? @PSC_Talkz
മാർച്ച് 14

🟥 ചിത്രശലഭങ്ങളുടെ സംരക്ഷണത്തിനായി സംസ്ഥാന പരിസ്ഥിതി പ്രവർത്തകർ ഒരുക്കുന്ന പദ്ധതി ?
@PSC_Talkz
ശലഭത്താര

🟥 മാധ്യമപ്രവർത്തകർക്ക് സർക്കാർ നൽകുന്ന ഏറ്റവും പ്രമുഖ പുരസ്കാരം? @PSC_Talkz
സ്വദേശാഭിമാനി കേസരി
പുരസ്കാരം

🟥 2018 സ്വദേശാഭിമാനി കേസരി പുരസ്കാര ജേതാവ്?@PSC_Talkz
എം എസ് മണി

🟥 2019 സ്വദേശാഭിമാനി കേസരി പുരസ്കാരം? @PSC_Talkz
കാർട്ടൂനിസ്റ്റ് യേശുദാസ്

🟥 അഞ്ചുലക്ഷം സ്കൂൾകുട്ടികളെ മുൻകാല താരങ്ങൾ ഫുട്ബോൾ പരിശീലിപ്പിക്കുന്ന പദ്ധതി ?@PSC_Talkz
വൺ മില്യൺ ഗോൾ

 

 

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!