FREE PSC TALKZ

MARCH 14 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 2022ലെ സി.വി. കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ചത് ?@PSC_Talkz
സേതു

🟥 സംസ്ഥാനത്ത് ആദ്യമായി 25 കിലോ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈഡ്രോ കൈനറ്റിക് ടർബൻ പദ്ധതി നിലവിൽ വരുന്നത് എവിടെ ? @PSC_Talkz
ചിറ്റൂർ (പാലക്കാട്)

🟥 2022 ലെ ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിച്ച സിനിമ ? @PSC_Talkz
മേപ്പടിയാൻ

🟥 ഡൽഹി ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ? @PSC_Talkz
ജസ്റ്റിസ് വിപിൻ സാംഗി

🟥 ഈ വർഷത്തെ ഹസൽബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം ലഭിച്ച പ്രശസ്ത ഇന്ത്യൻ വനിത ഫോട്ടോഗ്രാഫർ ? @PSC_Talkz
ദയാനിത സിംഗ്

🟥 കേരള ചലച്ചിത്ര വികസന കോർപറേഷൻ(KFDC) നിർമ്മിക്കുന്ന ഏതു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം ആണ് 2022 ലെ വനിതാദിനത്തിൽ നിർവഹിക്കപ്പെട്ടത് ? @PSC_Talkz
ഇൻഹെറിറ്റൻസ്

🟥 ഇൻഷുറൻസ് മേഖലയുടെ റെഗുലേറ്ററായ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) ചെയർപേഴ്‌സണായി നിയമിതനായ മുൻ ഡിഎഫ്എസ് സെക്രട്ടറി ? @PSC_Talkz
ദേബാശിഷ് പാണ്ഡെ

🟥 trillion  ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയത് ? @PSC_Talkz
മഹാരാഷ്ട്ര

🟥 ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി യുവ വിജ്ഞാനി കാര്യക്രം (യുവിക) സംഘടിപ്പിക്കുന്നത് ? @PSC_Talkz
ISRO

🟥 2022 മാർച്ചിൽ വേൾഡ് ഗോൾഫ് ഹാൾ ഓഫ് ഫെയിമിൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത് ആരെയാണ് ? @PSC_Talkz
ടൈഗർ വുഡ്‌സിനെ

🟥 ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യൻ താരത്തിന്റെ റെക്കോഡ് സ്വന്തമാക്കിയത് ? @PSC_Talkz
ഋഷഭ് പന്ത് (28 പന്തിൽ)

🟥 2009 ലെ പദ്ധതി പരിഷ്കരണത്തിൽ പ്രൈമറി ക്ലാസിലെ പാഠാവലിയിൽ നിന്ന് ഒഴിവാക്കി 2023-24 പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ? @PSC_Talkz
അക്ഷരമാല

🟥 ഇൻ്റർനാഷണൽ പെപ്പർ ( കുരുമുളക് ) കമ്മ്യൂണിറ്റി അവാർഡ് ജേതാവ് ?@PSC_Talkz
ജോമി മാത്യൂ

🟥 2022 പെൻ അമേരിക്ക സാഹിത്യ പുരസ്കാരം ലഭിച്ച ബ്രിട്ടീഷ് എഴുത്തുകാരി ?@PSC_Talkz
സേഡി സ്മിത്ത്

🟥 2019 ലേ സമസ്ത കേരള സാഹിത്യ പരിഷത്തിൻ്റേ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
സേതു

🟥 2020 ലെ സമസ്ത കേരള സാഹിത്യ പരിഷത്ത് സമഗ്രസംഭാവന പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
N S മാധവൻ

🟥 ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡൻ്റ് ?
@PSC_Talkz
കാറ്റലിൻ നൊവാക്

🟥 നെതർലാൻഡ്സ് നയ തന്ത്ര പ്രിതിനിധി ആയ ഇന്ത്യൻ വംശജ ?
@PSC_Talkz
ഷിഫാലി റസ്ദാൻ ദുഗ്ഗൽ

🟥 ഏറ്റവുമധികം പൊതുകടം ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിൻ്റേ സ്ഥാനം ?
@PSC_Talkz
9 ( 1. UP )

🟥 വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായ റെക്കോർഡ് നേടിയത് ? @PSC_Talkz
മിതാലി രാജ്

🟥 പ്രൊഫെഷണൽ  ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം ? @PSC_Talkz
ക്രിസ്ത്യാനോ റൊണാൾഡോ

 

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!