FREE PSC TALKZ

MARCH 13 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 പാഴ് വസ്തു ശേഖരണത്തിനായി കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസോസിയേഷൻ (KSMA) പുറത്തിറക്കിയ ആപ്പ് ? @PSC_Talkz
ആക്രി കട (Akrikada)

🟥 ആക്രി കട വെബ്സൈറ്റും ഉൽഘാടനം ചെയ്തത് ? @PSC_Talkz
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

🟥 പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ അളവുതൂക്ക വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഓപ്പറേഷൻ ? @PSC_Talkz
ഓപ്പറേഷൻ ക്ഷമത

🟥അന്താരാഷ്ട്ര ബുക്കർ പ്രൈസിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഹിന്ദി ഭാഷാ ഫിക്ഷൻ കൃതി ? @PSC_Talkz
റെറ്റ് സമാധി (രചയിതാവ്: ഗീതാഞ്ജലി ശ്രീ)

🟥 റെറ്റ് സമാധി ഏത് പേരിലാണ് ഡെയ്സി റോക്ക്വെൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ? @PSC_Talkz
ടോംബ് ഓഫ് സാൻഡ്

🟥 ഡൽഹി ആസ്ഥാനമായുള്ള സ്‌കോച്ച് ഗ്രൂപ്പ് 2021-ലെ സ്‌കോച്ച് ഗവേണൻസ് റിപ്പോർട്ട് കാർഡ് പുറത്തിറക്കി. തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ? @PSC_Talkz
ആന്ധ്രാപ്രദേശ് (പശ്ചിമ ബംഗാൾ, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലെ മറ്റ് സംസ്ഥാനങ്ങൾ.)

🟥 കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ചേർന്ന് ആദ്യത്തെ ഡ്രോൺ സ്കൂൾ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ഗ്വാളിയോറിൽ

🟥 ഡിജിറ്റൽ 2.0 പ്രോഗ്രാമിന് കീഴിൽ ആസൂത്രണം ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും പുതിയ ക്രെഡിറ്റ് കാർഡുകൾ ആരംഭിക്കുന്നതിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തടഞ്ഞത് ഏത് ബാങ്കിനെയാണ് ? @PSC_Talkz
HDFC ബാങ്കിനെ

🟥 സോളി സൊറാബ്ജിയുടെ ജീവചരിത്ര പുസ്തകം ? @PSC_Talkz
സോളി സൊറാബ്ജി: ലൈഫ് ആൻഡ് ടൈംസ്

🟥 സോളി സൊറാബ്ജി: ലൈഫ് ആൻഡ് ടൈംസ് രചയിതാവ് ആരാണ് ? @PSC_Talkz
അഭിനവ് ചന്ദ്രചൂഡ്

🟥 Securities and Exchange Board of India (SEBI) യുടെ മുഴുവൻ സമയ മെമ്പറായി നിയമിതനായത് ? @PSC_Talkz
അശ്വനി ഭാട്ടിയ

🟥 ഹംഗറിയുടെ പ്രസിഡന്റായി നിയമിതയാകുന്ന ആദ്യ വനിത ? @PSC_Talkz
കൈറ്റിലിൻ നൊവാക്

🟥 2022 ലെ International women of Courage അവാർഡ് ലഭിച്ച നേപ്പാളിൽ നിന്നുള്ള ട്രാൻസ്ജെൻഡർ ? @PSC_Talkz
ഭൂമിക ശ്രേഷ്ത

🟥 ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ? @PSC_Talkz
ഫാഫ് ഡുപ്ലെസിസ്

🟥 വനിതാ ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന ബഹുമതി നേടിയത് ? @PSC_Talkz
ജൂലാൻ ഗോസ്വാമി

🟥വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്യാപ്റ്റനായ താരം എന്ന ബഹുമതി നേടിയത് ? @PSC_Talkz
മിതാലി രാജ്

🟥 നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ” പുഴയൊഴുകും മാണിക്കൽ” പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്ത് ?@PSC_Talkz
മാണിക്കൽ, തിരുവനന്തപുരം

🟥 നിയമസഭ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയത് ?@PSC_Talkz
സുനിൽ ശർമ ഉത്തർപ്രദേശ്, sahibabad

🟥 ഗോവ ഗവർണർ ?@PSC_Talkz
പി എസ് ശ്രീധരൻ പിള്ള

🟥 നിയുക്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ? @PSC_Talkz
യോഗി ആദിത്യനാഥ്

🟥 ഉത്തർപ്രദേശ് ഗവർണർ?
@PSC_Talkz
ആനന്ദിബെൻ പട്ടേൽ

🟥 സംസ്ഥാനത്തെ ആദ്യ Maths പാർക്ക് തുറന്നത്?@PSC_Talkz
നേമം

🟥 ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുകയെന്ന നേട്ടം കൈവരിച്ച ഹ്രസ്വസിനിമ ? @PSC_Talkz
പൊളിറ്റിക്കൽ കറക്ട്സ്

🟥 പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസതിൻ്റെ പരിഷ്കരണ നിർദേശം നൽകാൻ നിയമിച്ച വിദഗ്ധ സമിതി അധ്യക്ഷൻ ?@PSC_Talkz
M A ഖാദർ

🟥 കേരള സംഗീത നാടക അക്കാദമിയുടെ 2022 ഗുരുപൂജ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
ആലപ്പി രമണൻ

🟥 സംസ്ഥാന കായിക മന്ത്രി? @PSC_Talkz
വി അബ്ദുൾ റഹ്മാൻ

🟥 അന്തരിച്ച സൂര്യോപാസന സിദ്ധാന്തത്തിൻ്റേ വക്താവ്? @PSC_Talkz
ഹീരാ രത്തൻ മനേക്

🟥 ഭക്ഷ്യ പൊതുവിതരണ വകുപ്പിൻറെ പുതിയ പദ്ധതികൾ ?
@PSC_Talkz
E – ഓഫീസ്, FPS മൊബൈൽ ആപ്പ് , ജിപിഎസ് ട്രാക്കിംഗ്

🟥 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരമായ ഇന്ത്യൻ പേസർ?
@PSC_Talkz
ജൂലാൻ ഗോസ്വാമി

🟥 ഐഎസ്എൽ ഫുട്ബോൾ ഫൈനൽ വേദി ?
ഫത്തോർദ നെഹ്റു സ്റ്റേഡിയം
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!