Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 3 വർഷത്തേക്ക് നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻഎഫ്ആർഎ) ചെയർമാനായി നിയമിച്ചത് ആരെയാണ് ? @PSC_Talkz
അജയ് ഭൂഷൺ പാണ്ഡെ ( മുൻ ധനകാര്യ സെക്രട്ടറി)
🟥 ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എത്രാമത്തെ എഡിഷൻ ആണ് 2022 ൽ നടക്കുന്നത് ? @PSC_Talkz
പതിനഞ്ചാമത്
🟥 ഏത് രാജ്യത്തെ പരിസ്ഥിതി അഭിഭാഷകയായ റിസ്വാന ഹസനെയാണ് 2022-ലെ യുഎസ് ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് (IWOC) അവാർഡിന് തിരഞ്ഞെടുത്തത് ? @PSC_Talkz
ബംഗ്ലാദേശ്
🟥 “ഓൺ ബോർഡ്: ടെസ്റ്റ്.. ട്രയൽ.. ട്രയംഫ്” എന്ന പേരിൽ ആത്മകഥ എഴുതിയത് ആരാണ് ?
@PSC_Talkz
രത്നാകർ ഷെട്ടി
🟥 മിഷൻ ഇന്ദ്രധനുഷ് പദ്ധതി പ്രകാരം ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ? @PSC_Talkz
ഒഡീഷ
🟥 2022-ൽ ലോക്‌സഭാ സെക്രട്ടേറിയറ്റും യുവജനകാര്യ കായിക മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച ദേശീയ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ (NYPF) ഏത് പതിപ്പാണ് സംഘടിപ്പിച്ചത് ? @PSC_Talkz
മൂന്നാമത്
🟥 ആവശ്യമായ തൊഴിൽ വൈദഗ്ധ്യമുള്ള സ്ത്രീകൾക്ക് 2026-നുള്ളിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നതിന് ”Women@Work” പരിപാടി ആരംഭിച്ച സംസ്ഥാനം ഏതാണ് ? @PSC_Talkz
കർണാടക
🟥 യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്-CERN അടുത്തിടെ ഏത് രാജ്യത്തിന്റെ നിരീക്ഷക പദവി താൽക്കാലികമായി നിർത്തിവെച്ചത് ? @PSC_Talkz
റഷ്യ
🟥 അടുത്തിടെ 100 വർഷം പൂർത്തിയാക്കിയ പാൽ-ദധ്വാവ് കൂട്ടക്കൊല നടന്ന സംസ്ഥാനം ?
@PSC_Talkz
ഗുജറാത്ത് (1922 മാർച്ച് 7)
🟥 കോൾഗേറ്റ്-പാമോലീവ് ഇന്ത്യയുടെ സിഇഒ ആയി നിയമിതയായത് ? @PSC_Talkz
പ്രഭാ നരസിംഹൻ
🟥 ഇന്ത്യയിലെ ആദ്യത്തെ 100% സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്ക് പ്രവർത്തനക്ഷമമായത് ? @PSC_Talkz
ഹൈദരാബാദിൽ
🟥 ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) പ്രസിഡന്റായി 2022 ജൂലൈ 1 മുതൽ നിയമിതനാവുന്നത് ? @PSC_Talkz
ടി. രാജ കുമാർ(സിംഗപ്പൂർ)
🟥 ആരുടെ പകരക്കാരനായാണ് ടി. രാജ കുമാർ എഫ്എടിഎഫ് പ്രസിഡന്റാവുന്നത് ? @PSC_Talkz
മാർക്കസ് പ്ലെയർ (ജർമ്മനി)
🟥 എഫ്എടിഎഫിന്റെ ആസ്ഥാനം എവിടെയാണ്? @PSC_Talkz
പാരീസ്, ഫ്രാൻസ്
🟥 ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പാർക്ക് തൂത്തുക്കുടിയിൽ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
എം കെ സ്റ്റാലിൻ
🟥 2022 മാർച്ച് മാസം ഇന്ത്യയിൽ 18 വയസിനു താഴെ ഉള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ അടിയന്തര അനുമതി ലഭിച്ച നാലാമത്തെ വാക്സിൻ ? @PSC_Talkz
കോവോവാക്സ് (1.കോവാക്സിൻ 2.സൈക്കോവ്-ഡി
3.കോർബെവാക്സ്)
🟥 സംസ്ഥാനത്തെ സ്ത്രീ തൊഴിലാളികൾക്കു തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ നിലവിൽ വന്ന കോൾ സെന്റർ സംവിധാനം ? @PSC_Talkz
സഹജ
🟥 2022 മാർച്ചിൽ പോൾവോൾട്ടിൽ പുതിയ ലോക റെക്കോർഡ് കുറിച്ച താരം ? @PSC_Talkz
അർമാൻഡ് ഡ്യൂപ്ലന്റിസ്
🟥 14-ാമത് കാണ്ടാമൃഗ സെൻസസ് നടക്കുന്ന ദേശീയോദ്യാനം ? @PSC_Talkz
കാസിരംഗ
@PSC_Talkz
🟥 അങ്കണവാടി ജീവനക്കാർക്കെതിരെ അവശ്യ സേവന പരിപാലന നിയമം ( എസ്മ ) ചുമത്തിയത് ?
@PSC_Talkz
ഡൽഹി
🟥 ഡൽഹി ലെഫ്റ്റ്നൻൻ്റ് ഗവർണർ ?
@PSC_Talkz
അനിൽ ബൈജാൻ
🟥 എസ് ബി ഐ പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ ബാങ്ക് ?
@PSC_Talkz
ഒൺലി യോനോ
🟥 നിലവിലെ എസ് ബി ഐ ചെയർമാൻ ?
@PSC_Talkz
ദിനേശ് കുമാർ ഖാര
🟥 നിയുക്ത പഞ്ചാബ് മുഖ്യ മന്ത്രി ?
@PSC_Talkz
ഭഗവന്ത് മാൻ
🟥 ബക്കർ ഇൻറർനാഷണൽ പ്രൈസ് ലോങ് ലിസ്റ്റിൽ ഇടം നേടിയ ആദ്യ ഹിന്ദി നോവൽ?@PSC_Talkz
റേത് സമാധി
( ഗീതാഞ്ജലി ശ്രീ )
🟥 റേത് സമാധിയുടെ ഇംഗ്ലീഷ് പരിഭാഷ ?
@PSC_Talkz
Tomb of Sand
( ഡെയ്സി റോക് വെൽ )
🟥 2021 ഇടശ്ശേരി സ്മാരക സമിതി പുരസ്കാര ജേതാക്കൾ?
@PSC_Talkz
1. കെ വി ശരത് ചന്ദ്രൻ (വിതയ്ക്കുന്നവൻ്റേ ഉപമ)
2.രാജ്മോഹൻ നീലേശ്വരം (ജീവിതം തുന്നുമ്പോൾ)
3. എമിലി മാധവി
( കുമരു – ഒരു കള്ളൻ്റേ സത്യാന്വേഷണപരീക്ഷണങ്ങൾ )
🟥 ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?@PSC_Talkz
മെപ്പടീയാൻ
(സംവിധാനം – വിഷ്ണു മോഹൻ )
🟥 2022 സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാര ജേതാവ്?
@PSC_Talkz
സേതു
🟥 2021ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പിന് അർഹരായവർ?
@PSC_Talkz
1.കരിവെള്ളൂർ മുരളി
( നാടകം )
2. V ഹർഷകുമാർ
( കഥാ പ്രസംഗം )
3. മാവേലിക്കര പി സുബ്രഹ്മണ്യം ( സംഗീതം )
@PSC_Talkz