Kerala PSC Current Affairs : Daily updates By Free PSC Talkz
🟥 ഇന്ത്യൻ എയർഫോഴ്സിലെ എയർഫോഴ്സ് അക്കാദമിയുടെ കമാൻഡന്റായി ആരാണ് ചുമതലയേറ്റത് ? @PSC_Talkz
ബി. ചന്ദ്രശേഖർ
🟥 ലപിൻ ലിമിറ്റഡിന്റെ സ്ത്രീകളുടെ ഹൃദയാരോഗ്യ ബോധവൽക്കരണ സംരംഭമായ ‘ശക്തി അഭിയാൻ’ ബ്രാൻഡ് അംബാസഡറായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
മേരി കോം
🟥 ഏത് ഇന്ത്യൻ നഗരത്തിലാണ് WHO ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ (WHO GCTM) സ്ഥാപിക്കുന്നത് ? @PSC_Talkz
ജാംനഗർ
🟥 എസ് എൽ നാരായണൻ ഏത് കായിക ഇനത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ കളിക്കാരനാണ് ? @PSC_Talkz
ചെസ്സ്
🟥 ‘കൗശല്യ മാതൃത്വ യോജന’ ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ഛത്തീസ്ഗഡ്
🟥 “വോയ്സ് ടു യുപിഐ പേയ്മെന്റ് സേവനത്തിനായി” സോഫ്റ്റ്വെയർ കമ്പനിയായ ടോൺടാഗുമായി സഹകരിച്ചത് ഏത് ബാങ്കാണ്? @PSC_Talkz
എൻഎസ്ഡിഎൽ പേയ്മെന്റ്സ് ബാങ്ക്
🟥 ഒരു ശബ്ദ അധിഷ്ഠിത പ്രോക്സിമിറ്റിയായ ടോൺ ടാഗിന്റെ ആസ്ഥാനം ? @PSC_Talkz
ബെംഗളൂരു
🟥 ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധന്റെ പ്രതിമ നിർമ്മിക്കുന്നത് ?
@PSC_Talkz
ബോധഗയ
🟥 ബുദ്ധ ഇന്റർനാഷണൽ വെൽഫെയർ മിഷൻ നിർമ്മിച്ച ബുദ്ധൻ ഉറങ്ങുന്ന അവസ്ഥയിലുള്ള പ്രതിമയുടെ നീളവും ഉയരവും ? @PSC_Talkz
100 അടി നീളവും 30 അടി ഉയരവും
🟥 ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
യൂൻ സുക് യോൾ
🟥 യൂൻ സുക് യോളിന്റെ പാർട്ടി ഏതാണ് ? @PSC_Talkz
പീപ്പിൾ പവർ പാർട്ടി
🟥 അടുത്തിടെ ഉയർന്ന പ്രായപരിധി നീക്കം ചെയ്ത പരീക്ഷ ? @PSC_Talkz
NEET- UG പരീക്ഷ
🟥 ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ CRISIL 2022-23 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ? @PSC_Talkz
7.8%
🟥 രണ്ടാമത്തെ സൈനിക ഉപഗ്രഹമായ നൂർ-2 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച രാജ്യം ? @PSC_Talkz
ഇറാൻ
🟥 ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫെയർ ആരംഭിച്ച രാജ്യം ? @PSC_Talkz
സ്പെയിൻ
🟥 2022 ലെ വിശ്വകർമ നാഷണൽ അവാർഡ് നേടിയത് ? @PSC_Talkz
ഭൂപേന്ദർ യാദവ്
🟥 2022 ലെ US International Women of Courage Award ലഭിച്ച ബംഗ്ലാദേശ് വനിത ? @PSC_Talkz
റിസ്വാന ഹസ്സൻ
🟥 2022 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ച മലയാളിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഫാസ്റ്റ് ബൗളർ ?
@PSC_Talkz
എസ്.ശ്രീശാന്ത്
🟥 2022 മാർച്ച് മാസത്തിൽ വൈറ്റിലയിൽ നിന്ന് കാക്കനാട്ടേക്ക് ദേശീയജലപാത -3
യിലൂടെ യാത്ര ചെയ്ത ആദ്യ വാട്ടർ മെട്രോ ഫെറി ? @PSC_Talkz
മുസിരിസ്
🟥 ചിലിയുടെ പുതിയ പ്രസിഡൻ്റ് ?
@PSC_Talkz
ഗബ്രിയേൽ ബോറിക്
🟥 കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?
@PSC_Talkz
സുശീൽ ചന്ദ്ര
🟥 25 മത് Dr.സാമുവൽ ഹാനിമൻ ദേശീയ പുരസ്കാര ജേതാവ്?
@PSC_Talkz
P ജോയി
🟥 കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺ മക്കൾക്ക് സഹായം നൽകുന്ന പദ്ധതി ?@PSC_Talkz
പ്രവാസി തണൽ
🟥 2022 അബുദാബി ശക്തി അവാർഡ് ജേതാക്കൾ ?@PSC_Talkz
എം കെ സാനു ,പി രാജീവ്,
C L ജോസ്
🟥 രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രോ പവർ കാർബൺ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്?
@PSC_Talkz
ക്രെഡ്യൂസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
🟥 മൈക്രോസോഫ്റ്റ് 2022ലെ most valuable പ്രൊഫഷണൽ അവാർഡ് ജേതാവ്?@PSC_Talkz
മുഹമ്മദ് അർഫാൻ
🟥 ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച മലയാളി പേസ് ബൗളർ ? @PSC_Talkz
ശ്രീശാന്ത്
🟥 ടെസ്റ്റ് ഓൾറൗണ്ടെർ മാരുടെ ഐസിസി റാങ്കിംഗിൽ ഒന്നാമത് എത്തിയത് ?@PSC_Talkz
രവീന്ദ്ര ജഡേജ
@PSC_Talkz