FREE PSC TALKZ

MARCH 10 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs  : Daily updates By Free PSC Talkz

🟥 ഈ വർഷത്തെ ലോക വൃക്ക ദിനം ആചരിക്കുന്നത് ? @PSC_Talkz
2022 മാർച്ച് 10

🟥 ഈ വർഷത്തെ ലോക വൃക്ക ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Bridge the knowledge gap to better kidney health

🟥 എല്ലാ വർഷവും ലോക വൃക്ക ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച

🟥 ഹോമിയോ ശാസ്ത്രവേദിയുടെ സാമുവൽ ഹാനിമാൻ പുരസ്കാരം നേടിയത് ? @PSC_Talkz
ഡോ. ജോയ് പൊന്നപ്പൻ

🟥 പാതിരപ്പള്ളിയിലെ ഹോംകോയുടെ മാനേജിംഗ് ഡയറക്ടർ ആരാണ് ? @PSC_Talkz
ഡോ. ജോയ് പൊന്നപ്പൻ

🟥 ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിങ് പാലം ?
@PSC_Talkz
ചൈനയിലെ ചാവോതിയൻമെൻ പാലം (1.74 km)

🟥 ഏഷ്യയിലെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ ബോസ്ട്രിങ് പാലം ഉദ്ഘാടനം ചെയ്യുന്നത് എവിടെയാണ് ? @PSC_Talkz
വലിയഴീക്കൽ, ആലപ്പുഴ

🟥 അപ്പ്രോച്ച് റോഡ്(250m) ഉൾപ്പെടെ വലിയഴീക്കൽ ബോസ്ട്രിങ് പാലത്തിന്റെ നീളം ? @PSC_Talkz
1.23KM

🟥 വലിയഴീക്കൽ ബോസ്ട്രിങ് പാലം ബന്ധിപ്പിക്കുന്നത് ? @PSC_Talkz
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും

🟥 വലിയഴീക്കൽ ബോസ്ട്രിങ് പാലം നിർമാണം ഏറ്റെടുത്തത് ? @PSC_Talkz
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി

🟥 ആർബിഐ ഗവർണർ ഡിജിറ്റൽ പണമിടപാടുകൾക്കായി ആരംഭിച്ച 24×7 ഹെൽപ്പ് ലൈൻ ?
@PSC_Talkz
ഡിജിസാത്തി

🟥 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് സ്വയം വേർപെടുമെന്ന് ഭീഷണിപ്പെടുത്തിയ രാജ്യം ഏത് ? @PSC_Talkz
റഷ്യ

🟥 1.66 പെറ്റാഫ്ലോപ്പുകളുടെ കമ്പ്യൂട്ടിംഗ് ശേഷിയുള്ള പരം ഗംഗ എന്ന പുതിയ സൂപ്പർ കമ്പ്യൂട്ടർ C-DAC പുറത്തിറക്കി. എവിടെയാണ് സൂപ്പർ കമ്പ്യൂട്ടർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് ? @PSC_Talkz
ഐഐടി റൂർക്കി

🟥 കുട്ടികൾക്ക്  ലിംഗസമത്വത്തിന്റെ പ്രാധാന്യവും അവബോധവും നൽകുന്നതിനായി അങ്കണവാടികളിൽ ഉപയോഗിച്ചുവരുന്ന പഠനസാമഗ്രികൾ ജെൻഡർ ഓഡിറ്റിന് വിധേയമാക്കി പരിഷ്കരിച്ച പുതിയ പുസ്തകം ?
@PSC_Talkz
അങ്കണപ്പൂമഴ

🟥 ഐ.എസ്.ആർ.ഒ സുരക്ഷാവിഭാഗം ഡയറക്ടറായി ചുമതലയേറ്റ മലയാളി ? @PSC_Talkz
ഡോ.വി.ബൃന്ദ

🟥 ഇന്ത്യയിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് ? @PSC_Talkz
വാഴമുട്ടം (തിരുവനന്തപുരം)

🟥 സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആരംഭിക്കുന്ന ക്ലബ്ബ് ? @PSC_Talkz
അവളിടം

🟥 2022 ലെ വനിതാ ദിനത്തിൽ കേരളാ ആരോഗ്യ വകുപ്പ് ആരംഭിച്ച ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ഉള്ള ക്യാമ്പയിൻ ? @PSC_Talkz
ഇടം

🟥 ടൈം മാഗസിൻ വുമൺ ഓഫ് ദ ഇയർ- 2022 ആയി തിരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ മാധ്യമപ്രവർത്തക ? @PSC_Talkz
സാഹ്റ ജോയ

🟥 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും കേരള വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച വനിതാ പാർലമെന്റ് നടന്നത് ? @PSC_Talkz
കോഴിക്കോട്

🟥 ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച വ്യക്തി മരിച്ചു. പേര് ? @PSC_Talkz
David Bennett

🟥 ബോളിങ് പൂർത്തിയാക്കും മുൻപെ ക്രീസ് വിട്ടിറങ്ങുന്ന നോൺ സ്ട്രൈക്കർമാരെ ബോളർമാർ പുറത്താക്കുന്ന ‘Mankading’ റൺ ഔട്ട് നിയമത്തിനു കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചത് ? @PSC_Talkz
Marylebone Cricket Club(MCC)

🟥 ഈ വർഷത്തെ അഷിത സ്മാരക സാഹിത്യ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
സന്തോഷ് ഏച്ചിക്കാനം
@PSC_Talkz

🟥 തീരദേശ ജനതയെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള സർക്കാർ പദ്ധതി ?@PSC_Talkz
പുനർഗേഹം

🟥 ഉന്നതവിദ്യാഭ്യാസരംഗത്ത് മികവിൻ്റെ കേന്ദ്രങ്ങൾ വളർത്തിയെടുക്കാൻ കേരളത്തിന് പിന്തുണ വാഗ്ദാനം ചെയ്ത രാജ്യം? @PSC_Talkz
നെതർലൻഡ്

🟥 മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സർവ്വേ റിപ്പോർട്ട് സമർപ്പിച്ച കമ്മീഷൻ ചെയർമാൻ ?@PSC_Talkz
എം ആർ ഹരിഹരൻ നായർ

🟥 ഫോണിൽ ഇൻറർനെറ്റ് ഇല്ലാതെ പണം കൈമാറാവുന്ന റിസർവ് ബാങ്കിൻറെ പുതിയ സംരംഭം?@PSC_Talkz
യുപിഐ 123 പേ

🟥 ഡിജിറ്റൽ പെയ്മെൻറ്കൾ സംബന്ധിച്ച സംശയ പരിഹാരങ്ങൾക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ ?
@PSC_Talkz
ഡിജിറ്റൽ സാഥി

🟥 2022 ഹസ്സേൽ ബ്ലാഡ് അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്കാരം നേടിയ ഇന്ത്യൻ വനിത ?
@PSC_Talkz
ദയാനിത സിംഗ്

🟥 മേകദാതൂ ഡാം നിർമാണത്തിൽ തർക്കം നിലനിൽക്കുന്ന സംസ്ഥാനങ്ങൾ ?
@PSC_Talkz
കർണാടക , തമിഴ്നാട്

🟥 മേകദാതൂ ഡാം നിർമ്മാണം നടക്കുന്നത് ഏത് നദിയിൽ ? @PSC_Talkz
കാവേരി

🟥 മൈക്രോസോഫ്റ്റ് ഇന്ത്യയിലെ നാലാമത്തെ ഡാറ്റാ സെൻറർ തുറക്കാൻ പോകുന്നത് ?
@PSC_Talkz
ഹൈദരാബാദ്

🟥 പരഥമ ഗ്രാൻഡി സ്കാച്ചി കറ്റോലിക്കാ ഇൻറർനാഷണൽ ഓപ്പൺ ചെസ്സ് കിരീടം നേടിയ മലയാളി ?
@PSC_Talkz
S L നാരായണൻ

🟥 അന്താരാഷ്ട്ര ഷൂട്ടിംഗ് ഫെഡറേഷനായ ഐ എസ് എസ് എഫി ൻ്റെ ആഭിമുഖ്യത്തിൽ ഈജിപ്തിലെ കൈറോയിൽ നടത്തിയ ഷൂട്ടിങ് ലോക ചാമ്പ്യന്മാർ ?
@PSC_Talkz
ഇന്ത്യ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!