Kerala PSC Current Affairs : Daily updates By Free PSC Talkz
🟥വിവേചനരഹിത ദിനം ആചരിക്കുന്നത് ? @PSC_Talkz
മാർച്ച് 1
🟥മാർച്ച് 1 വിവേചനരഹിത ദിനത്തിന്റെ പ്രമേയം ? @PSC_Talkz
ഹാനി വരുത്തുന്ന നിയമങ്ങൾ നീക്കം ചെയ്യുക, ശാക്തീകരിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കുക
🟥 2022 മാർച്ച് 1 ലോക സിവിൽ പ്രതിരോധ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
യുണൈറ്റിംഗ് ദ വേൾഡ്സ്
🟥ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ Cochin International Airport Ltd-ന്റെ (CIAL) പുതിയ ഹരിത ഊർജ പദ്ധതി ? @PSC_Talkz
പയ്യന്നൂർ സൗരോർജ പ്ലാന്റ്
🟥 അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പരസ്യങ്ങളും, in-app purchase-കളും, മുൻകൂർ പേയ്മെന്റുകളും ഇല്ലാതെ ആപ്പുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാനുള്ള സംവിധാനം ?@PSC_Talkz
Google Play Pass
🟥 കോളുകളിൽ ജോയിൻ ചെയ്യുന്നതിന് ലിങ്കുകൾ ഉണ്ടാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ നടപ്പാക്കിയ ആപ്ലിക്കേഷൻ ? @PSC_Talkz
WhatsApp
🟥 ഇരു രാജ്യങ്ങളുടെയും നിക്ഷേപത്തോടെ ഒരു ജലവൈദ്യുത പദ്ധതി നിർമ്മിക്കാനുള്ള നിർദ്ദേശത്തിൽ സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഏത് രാജ്യവുമായാണ് ഇന്ത്യ സമ്മതിച്ചത് ? @PSC_Talkz
നേപ്പാൾ
🟥 ഏത് മത്സരത്തിലാണ് സാദിയ താരിഖ് അടുത്തിടെ ഇന്ത്യക്ക് സ്വർണ്ണ മെഡൽ നേടിയത് ? @PSC_Talkz
വുഷു
🟥 2022 മാർച്ചിൽ ഏത് ഇന്ത്യൻ വിമാനത്താവളത്തിനാണ് ഇന്ത്യയുടെ പവർ പോസിറ്റീവ് എയർപോർട്ട് എന്ന പദവി ലഭിക്കാൻ പോകുന്നത് ? @PSC_Talkz
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
🟥 ഗുജറാത്തിലെ ആനന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (NCDFI) ഡയറക്ടർ ബോർഡിലേക്ക് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
കെ എസ് മണി
🟥 നിലവിൽ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (കെസിഎംഎംഎഫ്) ചെയർമാൻ ? @PSC_Talkz
കെ എസ് മണി
🟥 ‘എംനാറ്റി’ ചുഴലിക്കാറ്റ് (Cyclone Emnati) ബാധിച്ച രാജ്യം ? @PSC_Talkz
മഡഗാസ്കർ
🟥 2022 റിയോ ഓപ്പണിൽ പുരുഷ സിംഗിൾസ് കിരീടം നേടിയ കാർലോസ് അൽകാരാസ് ഗാർഫിയ ഏത് രാജ്യക്കാരനാണ് ?@PSC_Talkz
സ്പെയിൻ
🟥 ഹൈദരാബാദിൽ നടന്ന റുപേ പ്രൈം വോളിബോൾ ലീഗ് ഫൈനലിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത് ? @PSC_Talkz
കൊൽക്കത്ത തണ്ടർബോൾട്ട്സ്
🟥 സെക്യൂരിറ്റീസ് ആൻഡ്
എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർപേഴ്സണായി നിയമിതയായത് ? @PSC_Talkz
മാധബി പുരി ബുച്ച്
🟥 സെബിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത ?@PSC_Talkz
മാധബി പുരി ബുച്ച് @PSC_Talkz
🟥 പ്രീ പ്രൈമറി കുട്ടികളുടെ പഠനം ആസ്വാദ്യകരമാക്കാൻ സർവ്വശിക്ഷാ കേരളയുടെ പദ്ധതി ?
@PSC_Talkz
താലോലം
🟥 നിരാലംബരായ ട്രാന്സ്ജെന്ഡേഴ്സ്നെ അടിയന്തരഘട്ടങ്ങളിൽ സഹായിക്കാൻ സാമൂഹ്യനീതി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പദ്ധതി? @PSC_Talkz
കരുതൽ
🟥 Make in India യ്ക്ക് കീഴിൽ വിഭാവനം ചെയ്ത കൊച്ചിയിലെ ബിപിസിഎൽ വിപുലീകരണത്തിനായി നിർദേശിച്ച പദ്ധതി ? @PSC_Talkz
പോളിയോൾ പദ്ധതി
🟥 സെബിയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ആകുന്ന വ്യക്തി ?
@PSC_Talkz
മാധവി പുരി ബച്ച്
🟥 സർക്കാർ മേഖലയിൽ സംസ്ഥാനത്ത് ആദ്യ എസ് എം ഇ ( SME – സ്പൈനൽ മസ്കുലാർ അട്രോഫി ) ക്ലിനിക് നിലവിൽ വന്നത് ? @PSC_Talkz
തിരുവനന്തപുരം
🟥 സിയാലിൻ്റെ ഹരിത ഊർജ പദ്ധതിയായ സൗരോർജ്ജ പ്ലാൻറ് സ്ഥാപിതമായത് ?
@PSC_Talkz
പയ്യന്നൂർ ,കണ്ണൂർ
🟥 കേന്ദ്ര പെട്രോളിയം മന്ത്രി?
@PSC_Talkz
ഹർദീപ് സിംഗ് പുരി
🟥 കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ?
@PSC_Talkz
ജ്യോതിരാദിത്യ സിന്ധ്യ
🟥 സിവിൽ വ്യോമയാന സഹമന്ത്രി ?
@PSC_Talkz
വി കെ സിംഗ്
🟥 കേന്ദ്ര നിയമ മന്ത്രി ? @PSC_Talkz
കിരൺ റിജ്ജു
🟥 2022 ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ ?@PSC_Talkz
ലിവർ പൂൾ
🟥 2022 മെക്സിക്കൻ ഓപ്പൺ ടൂർണമെൻറ് ജേതാവ്?
റാഫേൽ നദാൽ
@PSC_Talkz