FREE PSC TALKZ

Malayalam SCERT



1 ) കവികളുടെ ഭാഷ ആരുടെ രചനയാണ്?

സച്ചിദാനന്ദൻ


2 ) ‘ഇലകൾക്കും തത്തകൾക്കും ഗൗളികൾക്കുമെന്ന പോലെ ‘ലോകമെമ്പാടും ഒരു ഭാഷയുള്ളവർ – ആര്?

കവികൾ


3 ) സൗമിത്രി എന്ന പദം അർഥമാക്കുന്നത് എന്താണ്?

സുമിത്രയുടെ മകൻ


4 ) കാലാഹി എന്ന പദം വിഗ്രഹിച്ചെഴുതുന്നത് എങ്ങനെ?

കാലമാകുന്ന അഹി


5 ) ത്വങ് മാംസം എന്ന പദം പിരിച്ചെഴുതിയാൽ?

ത്വക് + മാംസം


6 ) കിളിപ്പാട്ടിൽ ഇല്ലാത്ത വൃത്തം

ഉപജാതി



7 ) കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം ഏതു വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?

പഠനം


8 ) 18 ദിവസം നീണ്ടു നിന്ന മഹാഭാരത യുദ്ധത്തിൽ പങ്കെടുത്തത്?

18 അക്ഷൗഹിണി


9 ) കാല നൂർ പൂകിക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

കൊല്ലും


10 )സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്ന സ്വഭാവം എന്ന് അർഥം വരുന്ന പ്രയോഗം?

സ്വപ്രത്യയ സ്ഥൈര്യം


11 ) അഭിജ്ഞാനശാകുന്തളത്തിന് എ.ആർ.രാജരാജവർമ്മ തയ്യാറാക്കിയ മലയാളം പരിഭാഷയുടെ പേര് ?

മലയാള ശാകുന്തളം

12 ) തണ്ടാർ എന്ന പദം പിരിച്ചെഴുതുന്നത്?

തൺ +താർ

13 ) ശകുന്തലാസ്യം എന്ന പദം വിഗ്രഹിക്കേണ്ട വിധം?

ശകുന്തത്തിന്റെ ലാസ്യം


14 ) കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം ഏതു വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?

പഠനം


15 ) കുട്ടികൃഷ്ണമാരാരുടെ ഭാരത പര്യടനം ഏതു വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്?

പഠനം
error: Content is protected !!