FREE PSC TALKZ
LPUP Model Exam
LPUP Model Exam
Mastering KPSC Exams: The Benefits of Practicing Our LPUP Model Exams
Discover the power of practicing Model exams to excel in your Kerala Public Service Commission (KPSC) exams. By incorporating regular practice sessions into your study routine, you can enhance your preparation, boost your confidence, and increase your chances of success. In this article, we will explore the key advantages of practicing our LPUP model exams specifically tailored for KPSC, ensuring you are well-equipped to tackle the exam with precision and proficiency.
1. Familiarize Yourself with KPSC Exam Patterns:
Gain a competitive edge by familiarizing yourself with the specific patterns and formats of KPSC exams. Through regular practice of model exams, you can grasp the structure, question types, and marking scheme employed by KPSC. This familiarity empowers you to understand the exam’s expectations and requirements, allowing you to approach it with unwavering confidence.
2. Comprehensive Coverage of KPSC Syllabus:
Model exams encompass a wide range of topics from the KPSC syllabus. By engaging in consistent practice, you will develop a comprehensive understanding of the syllabus and identify key areas that require focused attention. This ensures that you are thoroughly prepared across all relevant subjects and topics, leaving no room for surprises.
3. Enhance Time Management Skills:
Effective time management is essential for success in KPSC exams, which are time-bound. Regular practice of model exams hones your time management skills. You will learn to allocate the appropriate time to each section, prioritize questions strategically, and avoid getting stuck on challenging tasks. With well-honed time management abilities, you can optimize your performance within the given timeframe.
4. Boost Speed and Accuracy:
Improve your speed and accuracy in answering KPSC exam questions through consistent practice of model exams. As you become more familiar with the question types and develop efficient problem-solving techniques, you will naturally increase your speed and accuracy. This advantage is invaluable in a competitive exam setting, giving you an edge over other candidates.
5. Perform Self-Assessment:
Model exams provide a valuable opportunity for self-assessment. By practicing these exams, you can evaluate your knowledge, identify your areas of strength, and pinpoint subjects or topics that require further study. This self-assessment allows you to focus your efforts on areas that need improvement, maximizing your chances of achieving a high score in the actual KPSC exam.
6. Cultivate Confidence:
Regular practice of model exams instills confidence in your abilities. As you consistently perform well in practice exams, you will develop a positive mindset and belief in your knowledge and skills. This confidence will shine through in the actual KPSC exam, enabling you to approach questions with clarity and composure.
7. Develop Effective Exam Strategies:
Model exams provide a platform for experimenting with different exam strategies and techniques. You can try various approaches to time management, question sequencing, and problem-solving. By evaluating the effectiveness of these strategies during practice exams, you can refine your approach and develop a customized exam strategy tailored to the KPSC exam.
8. Manage exam-related stress:
KPSC exams can be stressful, but practicing model exams helps you manage exam-related stress more effectively. Regular exposure to exam-like conditions and time constraints helps you become more accustomed to the exam environment, reducing anxiety and improving your ability to perform under pressure.
9. Identify and address weaknesses:
Model exams serve as a diagnostic tool, allowing you to identify your weaknesses and areas that require additional attention. By reviewing your performance in practice exams, you can focus on strengthening those areas through targeted studying and revision. This targeted approach will enhance your overall preparedness and bridge any knowledge gaps.
10. Optimize Performance in KPSC Exams:
Practicing model exams ultimately enhances your overall performance in KPSC exams. By consistently engaging in exam simulations, you improve your
knowledge, develop essential skills, and gain confidence. These factors collectively contribute to achieving a higher score and increasing your chances of success in the KPSC exam.
Incorporate regular practice of LPUP model exams into your KPSC exam preparation to unlock your full potential and maximize your success. Choose reliable and authentic model exams that align with the KPSC syllabus and exam pattern. By embracing this proactive approach, you will be well-equipped to conquer the challenges of the KPSC exam and achieve your academic goals.
User Name Score ZINZIYA 29% Divya 63%
LPUP Constitution Revision Mock Test
🛑 Questions : 60
🛑 Time : 1 Hour 30 Minutes
18 / 60
18) അവകാശങ്ങളുടെ പ്രാധാന്യം തെ പറ്റി ശരിയായ പ്രസ്താവന ഏത്
i)വ്യക്തിയുടെ ശാരീരികവും മാനസികവും ധാർമികവുമായ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ നൽകുന്നത് അവകാശങ്ങളാണ്
ii)ഒരു വ്യക്തിക്ക് തന്റെ ആശയങ്ങൾ പൂർണമായി പ്രകടിപ്പിക്കണമെങ്കിൽ അവകാശങ്ങൾ കൂടിയേ തീരും
iii) ജനങ്ങൾക്ക് ഭയങ്കകൂടാതെ സമൂഹത്തിൽ ഇടപെടാനും അവകാശങ്ങൾ ആവശ്യമാണ്
Your score is
The average score is 54%
Restart quiz
Exit
LPUP MODEL EXAM 25
🛑 Questions : 60
🛑 Time : 1 Hour 30 Minutes
32 / 60
32) അന്തരീക്ഷവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. ഭൗമോപരിതലത്തിൽ നിന്ന് 10 km മുതൽ 50km വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ കാണപ്പെടുന്നത്
2. തുടർച്ചയായ അന്തരീക്ഷ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷ ഘടകമാണ് ജലബാഷ്പം
3. ഭൂമിയുടെ ഉപരിതലത്തിനോടടുത്താണ് വായുവിന് ഏറ്റവും കുറവ് സാന്ദ്രത
4. കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് കാർബൻ ഡൈ ഓക്സൈഡ്
34 / 60
34) 2. ഇന്ത്യയിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i) സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഹിമാലയൻ നദികൾ.
ii) മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമദ, താപ്തി തുടങ്ങിയവ ഉപദ്വീപീയ നദികളാണ്.
iii) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ് സൃഷ്ടിച്ചിരിക്കുന്നത് സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ കൂടിച്ചേർന്നാണ്.
iv) ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നത് കോസി നദിയാണ്.
54 / 60
54) 1. ഗംഗാ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i) ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി.
ii) ഗംഗാനദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് 2008 നവംബർ നാലിനാണ്
iii) ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെ ഗംഗാ നദി ഒഴുകുന്നു.
iv) കോർബെറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പ്രധാന പോഷകനദിയാണ് രാംഗംഗ.
58 / 60
58) ഭൂഗുരുത്വവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം
1. ഭൂകേന്ദ്രത്തിൽ ഭൂമിയുടെ ആകർഷണബലം പൂജ്യം ആയിരിക്കും
2. ഒരു വസ്തുവിൻമേൽ ഭൂഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് അത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴായിരിക്കും
3. ഭൗമോപരിതലത്തിൽ നിന്ന് മുകളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം
ക്രമേണ കുറയുന്നു
4. ഭൂമിയുടെ ഉള്ളിലേക്ക് പോകുന്തോറും ഗുരുത്വാകർഷണ ബലം കുറയുന്നു
Your score is
The average score is 41%
Restart quiz
Exit
LPUP MODEL EXAM 24
🛑 Questions : 75
🛑 Time : 1 Hour 30 Minutes
20 / 75
20) മനഃശാസ്ത്ര ചിന്തധാരാകളുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. സംവേദനം, പ്രത്യക്ഷണം, വികാരം, സ്മൃതി, ഉദ്ദേശ്യം എന്നിങ്ങനെയുള്ള മനസിന്റെ സൂക്ഷ്മ ഘടകങ്ങളെ ധർമവാദികൾ അപഗ്രഥന വിധേയമാക്കി
2. പഠനം, ഓർമ, അഭിപ്രേരണ, പ്രശ്നാപഗ്രഥനം എന്നിങ്ങനെയുള്ള മനസിന്റെ പ്രവർത്തനങ്ങളെ ഘടനവാദികൾ അപഗ്രഥനാ വിധേയമാക്കി
3. വർത്തനാവാദം, ചേഷ്ടാവാദം എന്നീ പേരുകളിലും വ്യവഹാരവാദം അറിയപ്പെടുന്നു
4. ഒരു പ്രതിഭാസത്തിന്റ സമഗ്രമായ അനുഭവമാണ് പ്രത്യക്ഷണത്തിന്റെ അടിസ്ഥാനമെന്ന് ഗസ്റ്റാൾട്ടിസം അനുശാസിക്കുന്നു
A) C, 1,2,3,4 ശരി
B) A, 1,2 ശരി 3,4 തെറ്റ്
C) D, 1,2,3,4 തെറ്റ്
D) B. 1,2 തെറ്റ് 3,4 ശരി
68 / 75
68) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി?
i) കിഴക്കൻ മലനിരകൾ - പത്കായിബും
ii) ട്രാൻസ് ഹിമാലയം - സസ്കർ
iii) ഹിമാലയം - ശരാശരി ഉയരം 3000 മീറ്റർ
iv) കിഴക്കൻ തീരസമതലം - കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
69 / 75
69) അന്തരീക്ഷവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. ഭൗമോപരിതലത്തിൽ നിന്ന് 10 km മുതൽ 50km വരെ ഉയരത്തിലുള്ള ഭാഗത്താണ് ഓസോൺ കാണപ്പെടുന്നത്
2. തുടർച്ചയായ അന്തരീക്ഷ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷ ഘടകമാണ് ജലബാഷ്പം
3. ഭൂമിയുടെ ഉപരിതലത്തിനോടടുത്താണ് വായുവിന് ഏറ്റവും കുറവ് സാന്ദ്രത
4. കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് കാർബൻ ഡൈ ഓക്സൈഡ്
Your score is
The average score is 46%
Restart quiz
Exit
LPUP MODEL EXAM 23
🛑 Questions : 75
🛑 Time : 1 Hour 30 Minutes
25 / 75
25) A ഫേർട്ടിഗേഷനെക്കുറിച്ചുള്ള ചില പ്രസ്താവനകൾ നൽകിയിരിക്കുന്നു അവയിൽ നിന്നും ശരിയായവ തിരഞ്ഞെടുക്കുക
B വെള്ളവും വളവും കാണികാരൂപത്തിൽ ഡ്രിപ്പുകളിലൂടെ നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ
C പൂർണ്ണമായും വെള്ളത്തിൽ ലയിക്കുന്ന രാസവളങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ചെടികൾക്ക് അവ വേഗത്തിൽ വലിച്ചെടുക്കാൻ കഴിയും
D ഫെർട്ടിഗേഷൻലൂടെ തൈ നടുന്നിടത്ത് വെള്ളം എത്തിക്കാൻ ആവില്ല
41 / 75
41) ചുവടെ കൊടുത്തിരിക്കുന്നവ ശരിയായ രീതിയിൽ ക്രമീകരിക്കുക
A അന്ത്യപ്രവേഗം - i)s
B ആദ്യ പ്രവേഗം - ii) t
C തരണം - iii) a
D സ്ഥാനാന്തരം - iv) u
E സമയം - v) v
A) A - iv, B - iii, C - v, D - i, E - ii
B) A - v, B - iv, C - iii, D - ii, E - i
C) A - iii, B - iv, C - v, D - ii, E - i
D) A - v, B - iv, C - iii, D - i, E - ii
44 / 75
44) അനുബന്ധനം വഴി കുട്ടികളിൽ വളരാൻ സാധ്യതയുള്ളത്
ഭയങ്ങൾ
യുക്തി രഹിത ഭയങ്ങൾ
വെറുപ്പ്
71 / 75
71) i) ഹൈഡ്രോപോണിക്സിനെ കുറിച്ചുള്ള ചില പ്രസ്താവനകൾ നൽകുന്നു അവയിൽ നിന്നും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
ii) സസ്യ വളർച്ചയ്ക്ക് ആവശ്യമായ ധാതു ലവണങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് നൽകുകയാണ് ഹൈഡ്രോപോണിക്സിൽ ചെയ്യുന്നത്
iii) വേരുകൾക്ക് പടരാൻ തുണ്ട് ചരൽ തുടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നു
iv) കൃഷി ചെയ്യാൻ ആവശ്യമായ മണ്ണ് ഇല്ലാത്തവർക്ക് ഹൈഡ്രോപോണിക്സ് രീതി ഉപയോഗിച്ച് കൃഷി ചെയ്യാം
74 / 75
74) താഴെ തന്നിരിക്കുന്ന വെയിൽ ഭൂമിയെ ജീവഗ്രഹമായി നിലനിർത്തുന്ന വാതകങ്ങൾ ഏതെല്ലാം
i ഓക്സിജൻ
ii കാർബൺഡയോക്സൈഡ്
iii ഹീലിയം
iv നൈട്രജൻ
75 / 75
75) പീഠഭൂമിയായി ബന്ധപ്പെടുത്തി ചില പ്രസ്താവനകൾ ചുവടെ നൽകുന്നു അവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും കർണാടക, തമിഴ്നാട്, ഓഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ ചിലഭാഗങ്ങളും ഉൾപ്പെട്ട പീഠഭൂമി പ്രദേശങ്ങളെ ഉപദ്വീപീയ പീഠഭൂമി എന്ന് വിളിക്കുന്നു
സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളും അവയുടെ പോഷകനദികളും ഒഴുകി കൊണ്ടുവരുന്ന എക്കൽ മണ്ണ് നിക്ഷേപിക്കപ്പെട്ടണ് ഈ സമതലം രൂപം കൊണ്ടിട്ടുള്ളത്
ഉത്തരമഹാസമതലം സിന്ധു- -ഗംഗ -ബ്രഹ്മപുത്ര സമ്മതലം എന്നീ പേരുകളിലാണ് ഈ സമതലം അറിയപ്പെടുന്നത്
Your score is
The average score is 57%
Restart quiz
Exit
LPUP MODEL EXAM 22
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
21 / 50
21) ഈജിപ്ഷ്യൻ നാഗരികതയുടെ ഏതാനും നേട്ടങ്ങൾ ചുവടെ നൽകുന്നു
i ഒരു വർഷത്തെ 365 ദിവസങ്ങളായി കണക്കാക്കി
ii ത്രികോണം ചതുരം എന്നിവയുടെ വിസ്തൃതി കണക്കാക്കി
iii മെഴുകുന്നെ അടിസ്ഥാനമാക്കി സമയം കണക്കാക്കുന്ന സൂര്യ ഘടികാരം തയ്യാറാക്കി
iv ഒരു വർഷത്തെ 30 ദിവസങ്ങൾ ഉള്ള 12 മാസങ്ങളായി വിഭജിച്ചു
ശരിയായ പ്രസ്താവനകൾ ഏതെല്ലാം
22 / 50
22) പാവ്ലോവിന്റെ പൗരാണികാനുബന്ധന സിദ്ധാന്തവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. നൈസർഗ്ഗിക ചോദകവും അതിന്റെ നൈസർഗ്ഗിക പ്രതികരണവും തമ്മിലുള്ള ബന്ധത്തെ കൃത്രിമ ചോദകം വഴി സൃഷ്ടിക്കാൻ കഴിയില്ല.
2. കൃത്രിമ ചോദകത്തോടൊപ്പം പലതവണ സ്വാഭാവിക ചോദകം നൽകാതിരുന്നാൽ പ്രതികരണം ഇല്ലാതാകുന്നതാണ് വിലോപന നിയമം
3. പ്രതികരണത്തെ ശക്തിപ്പെടുത്തുകയാണ് ചോദകത്തിന്റ ധർമം.
4. നല്ല ശീലങ്ങൾ വളർത്താൻ അനുബന്ധനം ഉപയോഗപ്പെടുത്താം.
5. അനുബന്ധനത്തിലൂടെ ദുഃശീലങ്ങൾ, ഭയം എന്നിവ ഇല്ലാതാക്കാൻ കഴിയില്ല.
A) 1,3,5 തെറ്റ് 2,4 ശരി
B) 1,3,4 തെറ്റ് 2,5 ശെരി
C) 1,2,3 ശരി 4,5 തെറ്റ്
D) 1,3,5 ശരി 2,4 തെറ്റ്
34 / 50
34) ശരിയാ പ്രസ്താവന ഏത്
i) ബാങ്ക് ഓഫ് ഇന്ത്യ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നൽകുന്നു
ii) SIDBI പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങൾ ആധുനികവൽക്കരിക്കാനും സഹായം നൽകുന്നു
iii) കേരളത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പുരുഷ സ്വയം സഹായ സംഘങ്ങൾ എന്നിവ മൈക്രോഫിനാൻസിന് ഉദാഹരണങ്ങളാണ്
36 / 50
36) താഴെ തന്നിരിക്കുന്ന സ്വതന്ത്ര ഇന്ത്യ സാമ്പത്തിക രംഗത്ത് കൈവരിച്ച നേട്ടങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം
i ദേശീയതലത്തിൽ 55 പദ്ധതികൾ തുടക്കം കുറിച്ചു
ii ആസൂത്രണ കമ്മീഷന്റെ രൂപീകരണം
iii പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചു
iv മിശ്ര സമ്പത്ത് വ്യവസ്ഥ
49 / 50
49) മെസെപ്പൊട്ടോമിയൻ സംസ്കാരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. സുമേറിയൻ, അക്കാഡിയൻ, അറമായ തുടങ്ങിയവയായിരുന്നു മെസെപ്പൊട്ടേമിയൻ ജനത ഉപയോഗിച്ചിരുന്ന ഭാഷകൾ
2. ഉറുക്കിലെ ആദ്യകാല ഭരണാധികാരികളിൽ ഒരാളായിരുന്നു എൻമർക്കർ
3. ആരാധന ദൈവങ്ങൾ: ചാന്ദ്രദേവൻ, ഇനന്ന
4. കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്നു.
5. "ഉർ " നഗരത്തിൽ മികച്ച നഗരാസൂത്രണം നിലനിന്നിരുന്നു.
6. ജലവും മലിനജലവും ഒഴുകിയെത്തുന്ന നിലത്ത് സ്ഥിതി ചെയ്യുന്ന മൂടപ്പെട്ട ജല സംഭരണിയാണ് സംപ്
7. ഗ്രീക്ക് ഭാഷയിൽ നിന്നും ഉത്ഭവിച്ച പദമാണ് ക്യൂണിഫോം.
A) C. 1, 3, 5, 6, 7 ശരി 2, 4 തെറ്റ്
B) A. 1, 2, 3, ശരി 4,5,6,7 തെറ്റ്
C) D. 1, 2, 3, 6, ശരി 4,5,7 തെറ്റ്
D) B. 1, 3 , 4 ശരി 2, 5, 6, 7 തെറ്റ്
Your score is
The average score is 50%
Restart quiz
Exit
LPUP MODEL EXAM 21
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
2 / 100
2) താഴെ നൽകിയിരിക്കുന്ന വെയിൽ ആരൊക്കെയാണ് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കാന് അസോസിയേഷൻ രൂപീകരിച്ച വ്യക്തികൾ
i) ചന്ദ്രശേഖർ ആസാദ്
ii) സുഭാഷ് ചന്ദ്ര ബോസ്
iii) ഭഗത് സിംഗ്
iv) രാജ് ഗുരു
v) സുദേവ്
vi) രാംചരൻ
A) D iii, iv, v, vi
B) C i, iii, iv, v
C) B ii, iii, vi
D) A i, ii, iii, iv, v
13 / 100
13) താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാക് മനോവ്ട്ടവുമായി ബന്ധപ്പെട്ട സവിശേഷതകളിൽ ശരിയായവ ഏത്
1. കേന്ദ്രീകരണം
2. സചേതന ചിന്ത
3. പ്രത്യവർത്തനശേഷി
4. അഹംകേന്ദ്രീകൃത ചിന്ത
21 / 100
21) 📚 സാന്താൾ കലാപം നടന്ന കാലഘട്ടം 1855- 56
📚 ഇൻഡിഗോ കലാപം പൊട്ടിപ്പുറപ്പെട്ട കാലഘട്ടം1859-60
📚 ഏക പ്രസ്ഥാനം നിലവിലുണ്ടായിരുന്ന കാലഘട്ടം 1920-22
📚 തേഭാഗ പ്രക്ഷോഭം നടന്ന കാലഘട്ടം 1946-47
A) 4⃣A,B,C, ശരി D തെറ്റ്
B) 2⃣B,C,D ശരി ,A തെറ്റ്
C) 3⃣A,B,C,D ശരി
D) 1⃣ പ്രസ്താവന A B ശരി C,D തെറ്റ്
51 / 100
51) ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
i) വാസ്കോഡഗാമയ്ക്കൊപ്പം എത്തിയ പോർച്ചുഗീസ് നാവികൻ അൽ ബുക്കർഖാൻ ആണ്
ii)പോർച്ചുഗീസുകാർക്കെതിരെ അറബിക്കടലിൽ ശക്തമായ ചെറുത്തുനിൽപ്പുകൾ നടത്തിയ സാമൂതിരിയുടെ നാവിക പടയുടെ തലവനാണ് കുഞ്ഞാലി മരക്കാർ
iii)ഡച്ചുകാർ പോർച്ചുഗീസുകാരെ കേരളത്തിൽ നിന്ന് തുരത്തിയത് 1763ലാണ്
iv)കേരളത്തിൽ ഡച്ചുകാരുടെ പതനത്തിനെ കാരണമായ യുദ്ധമാണ് 1741 ലെ കൊളച്ചൽ യുദ്ധം
53 / 100
53) ചേരുംപടി ചേർത്ത് ശരിയായ കോഡ് തെരഞ്ഞെടുക്കുക
1 പോർച്ചുഗീസ്
2 ഡച്ച്
3 ഫ്രഞ്ച്
4 ബ്രിട്ടീഷ്
A കുളച്ചൽ യുദ്ധം
B കുഞ്ഞാലിമരയ്ക്കാർമാരുടെ പോരാട്ടങ്ങൾ
C ആറ്റിങ്ങൽ കലാപം
D കർണാട്ടിക് യുദ്ധങ്ങൾ
A) 1 - A, 2 - C, 3 - B, 4 - D
B) 1 - D, 2 - B, 3 - C, 4 - A
C) 1 - C, 2 - D, 3 - A, 4 - D
D) 1 - B, 2 - A, 3 - D, 4 - C
63 / 100
63) i) അധസ്ഥിതരോടൊപ്പം മിശ്രഭോജം നടത്തിയ ചട്ടമ്പിസ്വാമികൾ അവരുടെ സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു
ii) സമൂഹത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണ മേധാവിത്വത്തെ ചട്ടമ്പിസ്വാമികൾ എതിർത്തിരുന്നു
iii) സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗങ്ങളുമായി അദ്ദേഹം യോജിച്ച പ്രവർത്തിച്ചു.
iv) ഉപനിഷത്തുകളിൽ വേദങ്ങളിലും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവ് ഉണ്ടായിരുന്നു
മേൽ പറഞ്ഞിരിക്കുന്നവയിൽ ചട്ടമ്പിസ്വാമിയെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
84 / 100
84) ആദിത്യ വിക്ഷേപകന് വാഹനം ഏത്
PSLV C 57🌹
PSLV C 52
PSLV C 56
84) ആദിത്യ വിക്ഷേപകന് വാഹനം ഏത്
PSLV C 57🌹
PSLV C 52
PSLV C 56
PSLV C 54
92 / 100
92) i) മേൽ മുണ്ട് ധരിക്കൽ നിരോധനത്തിനെതിരെ ശബ്ദം ഉയർത്തി
ii) ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയർത്തി
iii) സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമത്വ സമാജം എന്ന സംഘടന
സ്ഥാപിച്ചു
മേൽപ്പറഞ്ഞവ ആരുമായി ബന്ധപ്പെട്ട സവിശേഷതകളാണ്
100 / 100
100) i) മേൽ മുണ്ട് ധരിക്കൽ നിരോധനത്തിനെതിരെ ശബ്ദം ഉയർത്തി
ii) ക്ഷേത്രപ്രവേശന നിരോധനത്തിനെതിരെ ശബ്ദമുയർത്തി
iii) സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമത്വ സമാജം എന്ന സംഘടന
സ്ഥാപിച്ചു
മേൽപ്പറഞ്ഞവ ആരുമായി ബന്ധപ്പെട്ട സവിശേഷതകളാണ്
Your score is
The average score is 47%
Restart quiz
Exit
LPUP MODEL EXAM 20
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 50
1) തെറ്റായ പ്രസ്താവനകൾ ഏതെല്ലാം
A.ശാശ്വധ ഭൂനികുതി വ്യവസ്ഥയിൽ നികുതി പിടിച്ചിരുന്നത് ജഗിർഥാർ ആയിരുന്നു
B. കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്ന രീതി ആണ് മഹൽവാരി
C. Rayat വാരി വ്യവസ്ഥയിൽ നികുതി പിടിച്ചിരുന്നത് ഗ്രാമതലവന്നയിരുന്നൂ
16 / 50
16) താഴെപ്പറയുന്നവയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക
i. അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടി.
ii. ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചു.
iii. ശാസ്ത്രം കല സംസ്കൃതം എന്നീ വിഷയങ്ങളിൽ ഊന്നിയ പഠനത്തെ പ്രോത്സാഹിപ്പിച്ചു.
iv. സ്ത്രീ വിദ്യാഭ്യാസത്തെ പരിപോഷിപ്പിച്ചു.
21 / 50
21) റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ പരിശോധിക്കുക.
1) ഇന്ത്യയിലെ രാഷ്ട്രീയ തീവ്രദേശീയ വാദത്തെ വിലയിരുത്തുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ബ്രിട്ടീഷ് സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവനാണ് ജോർജ്ജ് റൗലറ്റ്.
2) ദീകരവാദ പ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെൻ്റ് 1918 ൽ പാസാക്കിയ നിയമമാണ് റൗലറ്റ് നിയമം / കരി നിയമം
3) അനാർക്കിക്കൽ & റെവല്യൂഷണറി ക്രൈംസ് ആക്‌ട് എന്ന പേരിലറിയപ്പെട്ടത് റൗലറ്റ് നിയമമാണ്.
4) റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി 1919 ഏപ്രിൽ 13 ന് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്‌തത് സുഭാഷ് ചന്ദ്രബോസാണ്. മേൽ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത് ?
22 / 50
22) താഴെപറയുന്നവയിൽ ഗാന്ധിജിയുടെ രചനകൾ ഏവ?
1)my older days
2)my early days
3)indian homerule
4)conquest of self
5)hindswaraj
A) 1,4,5
B) 1,2,3,4
C) 3,4,5
D) 2,3,4,5
36 / 50
36) താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
i. ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ സ്വന്തം പെരുവിരൽ മുറിച്ച് പ്രതിഷേധിച്ച ബീഹാറിലെ പട്ടുനൂൽ കൃഷിക്കാർ നഗോഡടകൾ ആണ് .
ii. ജോലിചെയ്യാനുള്ള കഴിവ് നഷ്ടമായതോടെ നഗോഡകളെ നിർബന്ധിത ജോലിയിൽനിന്നും ബ്രിട്ടീഷുകാർ ഒഴിവാക്കി.
iii.മത്സ്യബന്ധനം ഉപജീവനമാർഗ്ഗം ആക്കി ജീവിച്ചിരുന്ന ജനവിഭാഗമാണ് നാഗോഡടകൾ.
iv. ബംഗാളിലെ പട്ടുനൂൽ കർഷകർ.
37 / 50
37) ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക ?
1) അമൃത്സറിലെ കശാപ്പുകാരൻ
2) നിസ്സഹകരണ പ്രസ്ഥാനം
3) ഖിലാഫത്ത് കോൺഗ്രസ്
4) ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1919
5) ഉദ്ദം സിംഗ്
I) ചെംസ്ഫോർഡ്
II) ഡൽഹി
III) റെജിനാൾഡ് ഡയർ
iv) 1920
v) മൈക്കിൾ ഒ.ഡയർ
A) 1-v, 2-iv, 3-ii, 4-i, 5-iii
B) 1-iii, 2-iv, 3-ii, 4-i, 5-v
C) 1-iii, 2-ii, 3-iv, 4-i, 5-v
D) 1-v, 2-iv, 3-i, 4-ii, 5-iii
41 / 50
41) അയ്യങ്കാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1.അധ:സ്ഥിതരുടെ പടത്തലവൻ എന്നറിയപ്പെടുന്നു.
2. ആധുനിക ദളിതരുടെ പിതാവെന്നറിയപ്പെടുന്നു.
3. SNDP യുടെ സ്ഥാപകൻ
4. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് 2011 ൽ
5.'ഇന്ത്യയുടെ മഹാനായ പുത്രൻ ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഇന്ദിരഗാന്ധി
A) 1,2,3,4 ശരി 5 തെറ്റ്
B) 1,2,3 ശരി 4,5 തെറ്റ്
C) 2,3,4 ശരി 1,5 തെറ്റ്
D) 1,2,5 ശരി 3,4 തെറ്റ്
Your score is
The average score is 51%
Restart quiz
Exit
LPUP MODEL EXAM 19
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
1 / 50
1) ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.
i. കർഷകരുടെ കയ്യിൽ നിന്നും നികുതി പിരിച്ചെടുക്കാൻ ബ്രിട്ടീഷുകാർ ഏർപ്പാടാക്കിയ ഇടനിലക്കാരാണ് സാഹുക്കാർ.
ii. ജമീന്ദർമാരുടെ അടുത്തുനിന്നാണ് ബ്രിട്ടീഷുകാർക്ക് നികുതി നൽകുവാനായി കർഷകർ പണം പലിശയ്ക്ക് എടുത്തിരുന്നത്.
iii.ഇന്ത്യയിൽ റെയിൽവേ സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ 16നാണ്.
iv. കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് 1891 മാർച്ച്
Your score is
The average score is 43%
Restart quiz
Exit
LPUP MODEL EXAM 18
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 46%
Restart quiz
Exit
LPUP MODEL EXAM 17
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
8 / 50
8) താഴെ പറയുന്നവയിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക
1.അമീബ (a)നളികാജാലം
2.ഷഡ്പദങ്ങൾ (b)ശകുലങ്ങൾ
3.മത്സ്യം (c) ത്വക്ക്
4.മണ്ണിര (d)കോശസ്തരം
A) 1d,2-c, 3-d, 4-c
B) 1-a, 2-d, 3-c, 4-b
C) 1-d, 2-a, 3-b, 4-c
D) 1-a, 2-b, 3-c, 4-d
28 / 50
28) താഴെപ്പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായത് ഏതെല്ലാം?
1.ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്നതാണ് ഇൻസ്റ്റിറ്റു കൺസർവേഷൻ
2. ഇൻസ്റ്റിറ്റു കൺസർവേഷനുകൾക്ക് ഉദാഹരണമാണ് ബോട്ടാണിക്കൽ ഗാർഡനുകൾ
3. ജീൻ ബാങ്കുകൾ എക്സിറ്റു കൺസർവേഷനിൽ ഉൾപ്പെടുന്നു
Your score is
The average score is 43%
Restart quiz
Exit
LPUP MODEL EXAM 16
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 58%
Restart quiz
Exit
LPUP MODEL EXAM 15
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 53%
Restart quiz
Exit
LPUP MODEL EXAM 14
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 63%
Restart quiz
Exit
LPUP MODEL EXAM 13
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
2 / 50
2) താഴെ തന്നിരിക്കുന്നവയിൽ സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ
i) സംക്രമണ മൂലകങ്ങൾ ലോഹങ്ങളാണ്
ii)നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
iii)ഗ്രൂപ്പുകളിലും പീരിയഡുകളിലും രാസഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു
iv) പിരിയോഡിക് ടേബിളിൽ മൂന്നു മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങൾ
A. 1ഉം 2ഉം
B.2ഉം 4 ഉം
C.1,2,4 എന്നിവ
D. ഇവയെല്ലാം❤️
50 / 50
50) ഇന്ത്യയുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ ഏതെല്ലാം.?
1. അക്ഷാംശം
2. കടലിൽ നിന്നുള്ള അകലം
3. ഉയരം
4. ഹിമാലയ പർവ്വതം
5. ബൂപ്രാകൃതി
Your score is
The average score is 48%
Restart quiz
Exit
LPUP MODEL EXAM 12
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
21 / 50
21) 1 ചേരുംപടി ചേർക്കുക
a ജീവശാസ്ത്രത്തിൻറെ പിതാവ്
b സസ്യ ശാസ്ത്രത്തിൻറെ പിതാവ്
c കോശം കണ്ടുപിടിച്ചു
d ബയോളജി എന്ന പദം നിർദ്ദേശിച്ചു
1 ലാമാർക്ക്
2 അരിസ്റ്റോട്ടിൽ
3 തിയോഫ്രാസ്റ്റസ്
4 റോബർട്ട് ഹുക്ക്
30 / 50
30) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിൻ ആണ്
പൂജ്യത്തിനും നാലിനും ഇടയിലുള്ള സംഖ്യകളാണ് മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകളായി ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിലി ൽ നൽകിയിട്ടുള്ളത്.
ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ലീനസ് പോളിംഗ് ആണ്
ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 ൽ കുറവാണെങ്കിൽ അവയുടെ സ്വഭാവം അയോണിക സ്വഭാവം
42 / 50
42) അ യോണിക ബന്ധനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.
ഇലക്ട്രോൺ കൈമാറ്റം മൂലം ഉണ്ടാകുന്ന രാസബന്ധനം
വിപരീതചാർജുകൾ ഉള്ള അയോണുകൾ തമ്മിലുള്ള വൈദ്യുത ആകർഷണബലം അയോണുകളെ ചേർത്ത് നിർത്തുന്നു.
ഇലക്ട്രോൺ പങ്കുവെക്കൽ മൂലം ഉണ്ടാകുന്ന രാസബന്ധനം
അയോണിക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങളാണ് അയോണിക സംയുക്തങ്ങൾ
48 / 50
48) താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്
ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിൻ ആണ്
പൂജ്യത്തിനും നാലിനും ഇടയിലുള്ള സംഖ്യകളാണ് മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകളായി ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിലി ൽ നൽകിയിട്ടുള്ളത്.
ഏറ്റവും പ്രചാരത്തിലുള്ള ഇലക്ട്രോ നെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ലീനസ് പോളിംഗ് ആണ്.
ഒരു സംയുക്തത്തിലെ ഘടക മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകൾ തമ്മിലുള്ള വ്യത്യാസം 1.7 ൽ കുറവാണെങ്കിൽ അവയുടെ സ്വഭാവം അയോണിക സ്വഭാവം
Your score is
The average score is 64%
Restart quiz
Exit
LPUP MODEL EXAM 11
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 46%
Restart quiz
Exit
LPUP MODEL EXAM 10
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 55%
Restart quiz
Exit
LPUP MODEL EXAM 09
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 58%
Restart quiz
Exit
LPUP MODEL EXAM 08
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 63%
Restart quiz
Exit
LPUP MODEL EXAM 07
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 68%
Restart quiz
Exit
LPUP MODEL EXAM 06
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 65%
Restart quiz
Exit
LPUP MODEL EXAM 05
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 65%
Restart quiz
Exit
LPUP MODEL EXAM 04
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 55%
Restart quiz
Exit
LPUP MODEL EXAM 03
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
22 / 50
22) തിരിച്ചറിയുക
A ഐറിസിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന ഭാഗം
B പ്രകാശ തീവ്രതയ്ക്കനുസരിച്ച് ഇതിൻറെ വലുപ്പം ക്രമീകരിക്കപ്പെടുന്നു
C പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും, മങ്ങിയ വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു
Your score is
The average score is 61%
Restart quiz
Exit
LPUP MODEL EXAM 02
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 60%
Restart quiz
Exit
LPUP MODEL EXAM 01
🛑 Questions : 50
🛑 Time : 1 Hour 30 Minutes
🛑 വിജയാശംസകൾ - TEAM PSC TALKZ
Your score is
The average score is 44%
Restart quiz
Exit
SCERT 5-10 MOCK TEST
LPUP DAILY MOCK TEST