FREE PSC TALKZ

Kerala Renaissance Mock Test 9

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.





to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





/25
1 votes, 1 avg
77

Kerala Renaissance 9

Questions :25

Time : 10 Mins

1 / 25

1) നാടുകടത്തലിനുശേഷം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രാധിപത്യം ഏറ്റെടുത്ത പ്രസിദ്ധീകരണം?

2 / 25

  • 2)  ഒരു ജാതി ഒരു മതം ഒരു ദൈവം ഈ വാചകം ഉള്ള ഗുരുവിൻ്റെ പുസ്തകം?

 

3 / 25

3) "വൃത്താന്ത പത്രപ്രവർത്തനം" ആരുടെ കൃതിയാണ്?

4 / 25

4) "ഇനി ക്ഷേത്രനിർമ്മാണമല്ല, വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണം". എന്ന്പറഞ്ഞ വ്യക്തി?

 

 

5 / 25

5) ബ്രിടീഷ് ഗവണ്മെന്റ് സ്വര്‍ണ നാണയങ്ങള്‍ കൊടുത്ത് കോപ്പികള്‍ വാങ്ങി കത്തിച്ചു കളഞ്ഞ മക്തി തങ്ങള്‍ ടെ കൃതി ?

6 / 25

6) സാധുജനപരിപാലന സംഘത്തിൻ്റെ മുഖ്യലക്ഷ്യം എന്ത്?

 

7 / 25

  • 7) S N D P യോഗം പ്രസിഡന്റ്‌ ആയി സഹോദരൻ അയ്യപ്പൻ തിരഞ്ഞെടുക്കപ്പെട്ട വർഷo?

8 / 25

8) " സ്വതന്ത്രമായി ചിന്തിക്കുക,ധീരമായി ചോദ്യം ചെയ്യുക " ആരുടെ വാക്കുകളാണ്?

9 / 25

9) വാഗ്ഭടാനന്ദനെ കുറിച്ച് "പന്തിഭോജനം" എന്ന കൃതി രചിച്ചത്?

10 / 25

10) സ്ത്രീ നവോത്ഥാനം മുൻനിർത്തി പാർവതി അയ്യപ്പൻ്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ച മാസിക?

11 / 25

11) കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട് 'ഇരുമ്പഴിക്കുള്ളിൽ ' എന്ന പുസ്തകം രചിച്ചതാര്?

12 / 25

  • 12) ആലുവയ്ക്കടുത്തു ശ്രീ നാരായണ സേവികാ സമാജം ആരംഭിച്ചത്?

13 / 25

13) ഈ പ്രസ്താവനകളിൽ അക്കാമ്മ ചെറിയാനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?

1) തിരുവിതാംകൂറിലെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നു.

2) '1114 ൻ്റെ കഥ' അക്കമ്മ ചെറിയാൻ്റെ കൃതിയാണ്.

3) അക്കാമ്മ ചെറിയാൻ ജനിച്ചത് വടക്കേത്ത് കുടുംബത്തിലാണ്.

4) മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടു.

14 / 25

  • 14) ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് ഗുരുദേവ കർണ്ണാമൃതം എന്ന കൃതി രചിച്ചത്?

 

15 / 25

15) സ്വതന്ത്ര ചിന്താമണി എന്ന കവിതയുടെ രചയിതാവ്

16 / 25

16) " വിദ്യാപോഷിണി" എന്ന സംസ്കാരിക സംഘടനയ്ക്ക് രൂപം നൽകിയ നവോത്ഥാന നായകൻ?

17 / 25

17) "ഇനി ക്ഷേത്രനിർമ്മാണമല്ല, വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണം". എന്ന്പറഞ്ഞ വ്യക്തി?

 

 

18 / 25

18) 1921 ലും 1931 ലും ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട നവോദ്ധാന നായകൻ

19 / 25

  • 19)  ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചവർഷം?

20 / 25

20) തന്നിരിക്കുന്നവയിൽ തിരുവിതാംകൂറിൽ ദേശീയപ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വനിതാ നേതാക്കളിൽ ഉൾപ്പെടുന്നവർ ആരൊക്ക?

1. എ വി കുട്ടിമാളു അമ്മ

2. ആനി മസ്ക്രീൻ

3. അക്കമ്മ ചെറിയാൻ

4. ആര്യ പള്ളം

21 / 25

21) വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

1. പൊതു ഇടങ്ങളിലെ അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ശ്രദ്ധേയമായ സമരമായിരുന്നു വൈക്കം സത്യാഗ്രഹം

2. സവർണ ജാഥയ്ക്കു നേതൃത്വം നൽകിയത് മന്നത്ത് പത്മനാഭനാണ്

3. വൈക്കം സത്യാഗ്രഹത്തിന് ആവേശം പകരാൻ ഗാന്ധിജി വൈക്കത്ത് എത്തിയ സംഭവം വിവരിക്കുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ കൃതിയാണ് അനർഘ നിമിഷം

4. വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കണമെന്നേ അഭ്യർഥിച്ചു സവർണ നിവേദനം സമർപ്പിച്ചത് റാണി ഗൗരി ലക്ഷ്മി ഭായിക്കാണ്

22 / 25

22) "ഇനി ക്ഷേത്രനിർമ്മാണമല്ല, വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാവണം". എന്ന്പറഞ്ഞ വ്യക്തി

 

23 / 25

23) 'മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി ' ആരുടെ വാക്കുകളാണ്?

24 / 25

24) താഴെ തന്നിരിക്കുന്നവയിൽ സി വി കുഞ്ഞിരാമൻ പത്രാധിപർ ആയിരുന്ന പത്രങ്ങളിൽ പെടുന്നത് ഏതൊക്കെ?

1. നവജീവൻ

2. ഗജകേസരി

3. നവശക്തി

4. യുക്തിവാദി

25 / 25

25) പ്രതിഭ എന്ന മാസികയുടെ പത്രാധിപർ

Your score is

The average score is 42%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!