FREE PSC TALKZ

Kerala Renaissance Mock Test 8

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.





to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





/25
0 votes, 0 avg
85

Kerala Renaissance 8

Questions : 25

Time : 10 Mins

1 / 25

1) കേരളത്തിലെ പുലയർക്ക് വഴിനടക്കാനും സ്കൂളിൽ പ്രവേശനം ലഭിക്കാൻ വേണ്ടിയും കർഷകത്തൊഴിലാളികളുടെ പണിമുടക്കം സംഘടിപ്പിച്ചത് ആരാണ്?

 

 

 

2 / 25

2) ആദ്യ മലയാള നിഘണ്ടു തയ്യാറാക്കിയ അർണോസ് പാതിരി ഏത് രാജ്യക്കാരനായിരുന്നു?

 

3 / 25

3) സഹോദരൻ അയ്യപ്പൻ സഹോദരസംഘം ആരംഭിച്ചതിനു പിന്നിലെ ലക്ഷ്യമെന്ത്?

4 / 25

4) കാഞ്ചീപുരത്ത് ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചത്?

 

5 / 25

5) 'മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി' എന്ന വാക്കുകൾ ആരുടേതാണ്?

6 / 25

6) താഴെ പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണത്തിൽ പങ്കെടുത്തത്?

 

7 / 25

7) സ്വാമി സിദ്ധനന്ദ പരമഹംസ മലബാറിൽ ആരംഭിച്ച പ്രസ്ഥാനം?

 

 

8 / 25

8) കെ കേളപ്പൻ ഉപ്പു സത്യാഗ്രഹം ജാഥ നയിച്ചത്?

 

9 / 25

9) തന്നിരിക്കുന്നവയിൽ തിരുവിതാംകൂറിൽ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിതാ നേതാക്കളിൽ ഉൾപ്പെടുന്നവർ ആരൊക്കെ?

1) എ വി കുട്ടിമാളു അമ്മ

2) ആനി മസ്ക്രീൻ

3) അക്കമ്മ ചെറിയാൻ

4) ആര്യാപള്ളം

10 / 25

10) താഴെപ്പറയുന്നവയിൽ ഏതാണ് ലളിതാംബിക അന്തർജനവും ആയി ബന്ധം ഇല്ലാത്തത്?

11 / 25

11) ഇക്കൂട്ടത്തിൽ പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സംഘടനയിൽപ്പെടാത്തത് ഏത്?

12 / 25

12) തെറ്റായ ജോഡികൾ ഏതൊക്കെ?

1) ചട്ടമ്പിസ്വാമികൾ -  ജീവകാരുണ്യനിരൂപണം

2)വാഗ്ഭടാനന്ദൻ-ഈശ്വരവിചാരം

3) തൈക്കാട് അയ്യ - ജ്ഞാനകുമ്മി

4) പണ്ഡിറ്റ് കറുപ്പൻ - കൊടുങ്കാറ്റിൻ്റെ മാറ്റൊലി

13 / 25

13) താഴെപ്പറയുന്നവയിൽ അയ്യാവൈകുണ്ഠരുടെ ശിഷ്യർ അല്ലാത്തത്?

 

14 / 25

14) ചട്ടമ്പിസ്വാമികളുടെ ഏതു പുസ്തകമാണ് അഹിംസയെ വളരെയധികം പ്രാധാന്യം കൊടുത്തിരിക്കുന്നത്?

 

15 / 25

15) പ്രബോധകൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്?

 

16 / 25

16) കേരളത്തിലെ കർഷക പ്രസ്ഥാനത്തിൻറെ ലഘു ചരിത്രം രചിച്ചത്?

 

17 / 25

17) ഇക്കൂട്ടത്തിൽ ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

1) മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ.കേളപ്പൻ സെക്രട്ടറിയുമായി സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു.

2) 'അയിത്തക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല' എന്ന ബോർഡ് ഗുരുവായൂർ സത്യാഗ്രഹം ആയി ബന്ധപ്പെട്ടിരിക്കുന്നു.

3) ഗുരുവായൂർ സത്യാഗ്രഹം നടക്കുമ്പോൾ ക്ഷേത്ര ട്രസ്റ്റി സാമൂതിരിയായിരുന്നു.

18 / 25

18) 1914 ഇൽ നെയ്യാറ്റിൻകരയിലെ ഒരു സർക്കാർ സ്കൂളിൽ അയ്യങ്കാളി ചേർക്കാനായി കൊണ്ടുവന്ന പുലയ കുട്ടിയെ ഹെഡ്മാസ്റ്റർ ചേർത്തില്ല തുടർന്നു ഉണ്ടായ കലാപത്തെ അറിയപ്പെടുന്നത്?

 

 

19 / 25

19) മണ്ണിനുവേണ്ടി എന്ന പുസ്തകം രചിച്ചത്?

 

20 / 25

20) സുജനനന്ദിനി എന്ന പത്രം ഏത് വർഷമാണ് ആരംഭിച്ചത്?

21 / 25

21) ശ്രീലങ്കയിൽ ഹൈക്കമ്മീഷണർ ആയ കേരളത്തിലെ സ്വാതന്ത്രസമര പോരാളി?

 

22 / 25

22) കുഞ്ഞിക്കണ്ണന് വാഗ്ഭടാനന്ദൻ എന്ന ബഹുമതി നൽകിയത്?

 

23 / 25

23) കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഒന്നാം അഖില കേരള രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?

 

24 / 25

24) മലപ്പുറത്തുനിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ച നവോത്ഥാന നായിക?

25 / 25

25) ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരൻ എന്ന സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?

 

Your score is

The average score is 46%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!