FREE PSC TALKZ

Kerala Renaissance Mock Test 3

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam


Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.

to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan





So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





0%
9 votes, 3.1 avg
273

Kerala Renaissance 3

Questions :25

Time : 10 Mins

1 / 25

1) ടാഗോർ എന്ന മലയാള പദ്യം രചിച്ചത്?

 

2 / 25

2) ഓൾ കേരള വിമൻസ് ലീഗ് രൂപം കൊണ്ടത് എവിടെ വച്ചാണ്?

3 / 25

3) താഴെപ്പറയുന്ന സംഭവങ്ങളുടെ കാലാനുക്രമം തിരഞ്ഞെടുക്കുക

1. പന്തിഭോജനം

2. അരുവിപ്പുറം ശിവപ്രതിഷ്ഠ

3.സമത്വ സമാജം

4. പട്ടിണി ജാഥ

 

 

4 / 25

4) തെക്കൻ തിരുവിതാംകൂറിൽ പ്രവർത്തിച്ചിരുന്ന റവറൻ്റ് മീഡ് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

5 / 25

5) താഴെപ്പറയുന്നവയിൽ ആദ്യം രൂപം കൊണ്ട പ്രസ്ഥാനം

 

6 / 25

6) യാതന അനുഭവിക്കുന്ന  വിഭാഗങ്ങളുടെ പൊതുവേദി എന്ന നിലയിൽ ന്യൂനപക്ഷ ന്യൂനപക്ഷ പിന്നോക്ക സമുദായ ഫെഡറേഷൻ രൂപവൽക്കരിച്ചത് ആര്?

 

7 / 25

7) ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്ന് വിളിച്ചത് ആരെയാണ്?

 

8 / 25

8) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1) ആത്മബോധോദയ സംഘം - ശുഭാനന്ദ ഗുരുദേവൻ

2) സാംബവർ സംഘം - പാഴൂർ രാമൻ ചേന്നൻ

3) മലയാളി സഭ - c കൃഷ്ണപിള്ള

4) ഇസ്ലാം ധർമ്മ പരിപാലന സംഘം - മക്തി തങ്ങൾ

 

9 / 25

9) തിരുവിതാംകൂർ നിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ചത് പ്രധാനമായും ഏതിൻറെ ആഭിമുഖ്യത്തിലാണ്?

10 / 25

10) വൈക്കം സത്യാഗ്രഹകാലത്ത് ക്ഷേത്ര പ്രവേശനം സംബന്ധിച്ച പ്രമേയം തിരുവിതാംകൂർ നിയമസഭയിൽ അവതരിപ്പിച്ചത്?

11 / 25

11) 1957 ൽ പി കെ ചാത്തൻ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത്  മണ്ഡലത്തിൽ നിന്നാണ് ?

12 / 25

12) സ്റ്റേറ്റ് കോൺഗ്രസിൻറെ ഡിക്റ്റേറ്റർ ആയി നാമനിർദേശം ചെയ്യപ്പെട്ടത് ?

13 / 25

13) ശ്രീനാരായണഗുരു രചിച്ച നവമഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

 

14 / 25

14) യാതന അനുഭവിക്കുന്നവരുടെ വിഭാഗത്തിൽനിന്ന് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി?

 

15 / 25

15) കേരളത്തിലെ ചരിത്രത്തിലെ താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?

1.ഗുരുവായൂർ സത്യാഗ്രഹം

2. ഈഴവ മെമ്മോറിയൽ

3. പാലിയം സത്യാഗ്രഹം

4. മലയാളി മെമ്മോറിയൽ

 

16 / 25

16) ഇ.എം.എസ് ഉപയോഗിച്ചിരുന്ന തൂലികാനാമം :

 

17 / 25

17) SNDP യോഗം നിലവിൽ വന്ന തീയതി?

18 / 25

18) കെ രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപരായി പ്രവർത്തിച്ച കാലഘട്ടം

19 / 25

19) ശിവയോഗവിലാസം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

20 / 25

20) ഏതിന്റെ പഴയ പേരാണ് ജീവൽ സാഹിത്യ പ്രസ്ഥാനം?

 

21 / 25

21) ഹരിജൻ സമുദായത്തിന് നൽകിയ സേവനങ്ങളെ മാനിച്ച് തിരുവിതാംകൂർ സർക്കാർ ആരെയാണ് ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്?

22 / 25

22) താഴെ പറയുന്നവയിൽ ഏതു പത്രമാണ് കെ രാമകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ടത് അല്ലാത്തത്?

 

23 / 25

23) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?

1) ഗ്രാമദീപം - k കേളപ്പൻ

2) കലാകേരളം - വേലുക്കുട്ടി അരയൻ

3) കേരളൻ - കെ രാമകൃഷ്ണപിള്ള

4) സത്യപ്രകാശം - മക്തിതങ്ങൾ

24 / 25

24) കാഞ്ഞങ്ങാട്ട് നിന്ന് ചെമ്പഴന്തിയിലേക്ക് സാമൂഹ്യ പരിഷ്കരണ ജാഥ നയിച്ചത്?

 

25 / 25

25) ഏത് സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് പണ്ഡിറ്റ്‌ കറുപ്പൻ പ്രവർത്തിച്ചത്?

Your score is

The average score is 51%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!