FREE PSC TALKZ

Kerala Renaissance Mock Test 10

KERALA PSC  MOCK TEST : PSC TALKZ

Kerala Renaissance Mock Test

Kerala Renaissance Mock Test

Kerala Renaissance Mock Test :”PRACTICE is that the solely key to administer your Best in any Examination and Kerala PSC wants

Practice ,Practice and Practice , however  you prefer it or not!!”

Our Daily PSC Mock tests facilitate the aspirants to acclimate themselves and to the New  Pattern & candidates also can assess their strengths & weaknesses.


So  mock test is essentially a practise paper that is completely based on the exam pattern and syllabus.

To improve time management abilities,for instance

After practising with our mock tests on a regular basis, candidates will be able to solve exam problems faster.

To assess one’s ability

However Candidates will be able to gauge their ability by taking our mock examinations, and if they are not happy, they can make attempts to push themselves harder in the preparation process.

So To gain a sense of the exam

Candidates can get a feel for the main exam by completing our sample tests. This will assist the aspiring applicant in overcoming their fears and gain the necessary experience.





to boost productivity

With frequent practise through our sample tests, the chances of making foolish mistakes on the exam will decrease as efficiency improves,  For Instance

Assists in the development of the best plan


So Thorough examination of their performance in each mock test will aid in the development of the best test-taking approach and strategy.

and Learn new problem-solving approaches.

Mock tests should be regarded in the same way that so the real tests are and If a student takes the mock test seriously, However he or she will do well on the real exam as well. You will learn and improve your performance with each mock test you take.

Defends against anxiousness

During exam preparation, stress and anxiety are two aspects that go hand in hand and These things can have a negative impact on exam results.

So Exam preparation and confidence are boosted through rigorous mock test practise.





/25
0 votes, 0 avg
57

Kerala Renaissance 10

Questions :25

Time : 10 Mins

1 / 25

1) ചാന്നാർ ലഹള തുടങ്ങിയത് ഏതു സ്ഥലത്തു നിന്നാണ്?

2 / 25

2) ഇക്കൂട്ടത്തിൽ ചട്ടമ്പിസ്വാമികളുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?

3 / 25

  • 3)  "അനുകമ്പനായ മധുരത്താൽ നിറഞ്ഞത് ആയിരിക്കണം മനുഷ്യമനസ്സ്" എന്ന് ആഹ്വാനം ചെയ്ത് നവോത്ഥാനനായകൻ?

4 / 25

4) "പുലയ ഗീതങ്ങളുടെ പ്രവാചകൻ" എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ

5 / 25

5) "സമാധാനം ലോകത്തിനു സമാധാനം" എന്ന മുദ്രാവാക്യം  മുഴക്കിയ നവോത്ഥാനനായകൻ

6 / 25

  • 6) ചേരുംപടി ചേർക്കുക
  • 1 വൈകുണ്ഠസ്വാമികൾ
  •           a നവ മഞ്ജരി
  • 2 ശ്രീനാരായണ ഗുരു
  •          b ആദിഭാഷ
  • 3 ചട്ടമ്പി സ്വാമികൾ
  •          c അഖിലത്തിരട്ട്

7 / 25

7) "കൊച്ചിയിലെ അയ്യങ്കാളി" എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ

8 / 25

8) മക്തി തങ്ങള്‍ ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക ?

a. സര്‍ക്കാര്‍ ഉദ്യോഗത്തിന് മലയാള ഭാഷാ പഠനം എന്ന ആശയം ആദ്യം മുന്നോട്ട് വെച്ചു.

b. സാരന്ജിനി പരിണയം പ്രധാനകൃതി.

c. മുസ്ലിം നവോദ്ധാനത്തിന്റെ മുന്‍ഗാമി എന്ന് അറിയപ്പെട്ടു.

9 / 25

9) 'ദ്രാവിഡ ദളിതൻ' എന്ന ആശയം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?

10 / 25

10) 1904 -ൽ സ്ത്രീ സമാജം സംഘടന സ്ഥാപിച്ചത്?

11 / 25

11) 'ആത്മീയ വിപ്ലവകാരി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?

12 / 25

12) ആരുടെ ആത്മകഥ യുടെ ഇംഗ്ലീഷ് തർജ്ജമയാണ് My tears My dreams ?

 

13 / 25

  • 13)  "ഗോത്ര പരമായി സംഘടിപ്പിക്കു മതപരമായി അല്ല" ഇത് ഏത് സംഘടനയുടെ മുദ്രാവാക്യം

 

14 / 25

14) ഹരിജനങ്ങള്‍ക്കു വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെട്ടത് ?

15 / 25

15) താഴെ തന്നിരിക്കുന്നവരിൽ ആരാണ് ' മലബാർ ഗോഖലെ ' എന്നറിയപ്പെട്ടത്?

16 / 25

16) കുമാരനാശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന കൃതി?

17 / 25

17) പൂത്തോട്ട കേസ് (പൂത്തോട്ട സംഭവം) കേരളചരിത്രത്തിലെ ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

18 / 25

18) മക്തി തങ്ങള്‍ ടെ ബൃഹത്തായ കൃതി ?

19 / 25

19) സി.കേശവനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) പാലിയം സത്യാഗ്രഹത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച വ്യക്തിയാണ് സി കേശവൻ.

2) സി.കേശവൻ്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം നടന്നത് 1935 മേയ്യ് 11 നാണ്.

3) സി.കേശവൻ തിരു-കൊച്ചി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായത് 1951 ലാണ്.

4) സി.കേശവനോടുള്ള ബഹുമാനാർത്ഥം 2016 ൽ അദ്ദേഹത്തിൻറെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

 

 

20 / 25

20) "ആചാരങ്ങൾ ദൈവത്തെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു "എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ

21 / 25

21) കല്ലായിയില്‍ രാജയോഗാനന്ദകൗമുദി യോഗശാല സ്ഥാപിച്ചത് ആര് ?

 

22 / 25

22) ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിൻറെ റേഡിയോ ബ്രോഡ്കാസ്റ്റ് ഡിവിഷൻ തലവനായ നേതാവ് ?

 

 

23 / 25

23) ഇന്ത്യാ വിഭജനത്തിൻ്റെ പശ്ചാത്തലത്തിലുള്ള കേശവദേവിൻ്റെ നോവൽ?

 

24 / 25

24) അവര്‍ണരുടെ വിദ്യാഭ്യാസത്തിനു വേണ്ടി ചന്ദവര്‍ക്കര്‍ എലമെന്റരി സ്കൂള്‍ സ്ഥാപിച്ച നവോത്ഥാന നായകന്‍ ?

25 / 25

25) തിരുവിതാംകൂറിലെ ആദ്യത്തെ LMS മിഷനറി?

 

Your score is

The average score is 37%

0%

Exit


After taking a Mock Test, you should always asses:

1) The time taken to solve every section?

2) The most time consuming questions?

3) The sections that were easiest and hardest for you?

4) Average time taken to solve a section?

5) what’s your Accuracy level , Versus variety of Attempts?


Kerala Renaissance Mock Test Series 

SET: 1  SET : 2  SET : 3

SET : 4  SET : 5  SET : 6

SET : 7  SET : 8  SET : 9

SET : 10  SET : 11  SET : 12


 

error: Content is protected !!