FREE PSC TALKZ
Kerala Renaissance Mock Test
Kerala Renaissance Mock Test
These Kerala Renaissance Mock Tests contain selected questions from കേരള നവോത്ഥാനം.
Most of the questions are of new pattern. By practicing these types of questions you will be able to crack the Kerala PSC Main Exams with ease.
This test mentions the socio-religious revival movements in Kerala history and also mentions the lives of important revival heroes of that time.
Most of the questions from school textbooks can be seen here.
Do it once and read the answers and study and do it again., Repeated practice will definitely help you understand and understand these questions better
As opposed to the practice of asking questions prepared by one person, all the questions for this test have been prepared by 10- 20 people with several materials , and you can see the quality in these mock tests. Please share this to other candidates only if you find it useful
If you find any mistakes in the questions you can contact us.
Join our Telegram channel for free study materials, voice classes and combine study & discussion, You have now landed on the Mock Test platform where most candidates practice in Kerala..
see you again
NCERT MOCK T EST
10th Prelims / Mains Mock Test
Kerala Renaissance Mock Test
Kerala Renaissance New Pattern 2022
🟥 Kerala Renaissance New Pattern 2022
🟥 Questions :100
🟥 Time : 60 Mins
20 / 100
20) തെറ്റായ ജോഡികൾ ഏതൊക്കെ?
1) ചട്ടമ്പിസ്വാമികൾ - ജീവകാരുണ്യനിരൂപണം
2)വാഗ്ഭടാനന്ദൻ-ഈശ്വരവിചാരം
3) തൈക്കാട് അയ്യ - ജ്ഞാനകുമ്മി
4) പണ്ഡിറ്റ് കറുപ്പൻ - കൊടുങ്കാറ്റിൻ്റെ മാറ്റൊലി
27 / 100
27) താഴെപ്പറയുന്നവ രൂപവത്കൃതമായതിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക
1. NSS
2.SNDP
3.സാധുജന പരിപാലന യോഗം
4. സഹോദര സമാജം
A) 2,1,3,4
B) 1,3,2,4
C) 1,4,2,3
D) 2,3,1,4
33 / 100
33) തന്നിരിക്കുന്നവയിൽ തിരുവിതാംകൂറിൽ ദേശീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വനിതാ നേതാക്കളിൽ ഉൾപ്പെടുന്നവർ ആരൊക്കെ?
1) എ വി കുട്ടിമാളു അമ്മ
2) ആനി മസ്ക്രീൻ
3) അക്കമ്മ ചെറിയാൻ
4) ആര്യാപള്ളം
70 / 100
70) തന്നിരിക്കുന്നവയിൽ തിരുവിതാംകൂറിൽ ദേശീയപ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വനിതാ നേതാക്കളിൽ ഉൾപ്പെടുന്നവർ ആരൊക്ക?
1. എ വി കുട്ടിമാളു അമ്മ
2. ആനി മസ്ക്രീൻ
3. അക്കമ്മ ചെറിയാൻ
4. ആര്യ പള്ളം
87 / 100
87) വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
1. പൊതു ഇടങ്ങളിലെ അയിത്താചാരത്തിനെതിരെ ഇന്ത്യയിൽ നടന്ന ശ്രദ്ധേയമായ സമരമായിരുന്നു വൈക്കം സത്യാഗ്രഹം
2. സവർണ ജാഥയ്ക്കു നേതൃത്വം നൽകിയത് മന്നത്ത് പത്മനാഭനാണ്
3. വൈക്കം സത്യാഗ്രഹത്തിന് ആവേശം പകരാൻ ഗാന്ധിജി വൈക്കത്ത് എത്തിയ സംഭവം വിവരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണ് അനർഘ നിമിഷം
4. വൈക്കം ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും ജാതിഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കണമെന്നേ അഭ്യർഥിച്ചു സവർണ നിവേദനം സമർപ്പിച്ചത് റാണി ഗൗരി ലക്ഷ്മി ഭായിക്കാണ്
Your score is
The average score is 36%
Restart quiz
Exit
Kerala Renaissance
🟥 Kerala Renaissance
🟥 Questions :100
🟥 Time : 60 Mins
22 / 100
22) താഴെപ്പറയുന്ന സംഭവങ്ങളുടെ കാലാനുക്രമം തിരഞ്ഞെടുക്കുക
1. പന്തിഭോജനം
2. അരുവിപ്പുറം ശിവപ്രതിഷ്ഠ
3.സമത്വ സമാജം
4. പട്ടിണി ജാഥ
A) 4,3,2,1
B) 1,2,4,3
C) 3,2,1,4
D) 2,1,3,4
33 / 100
33) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
1) എം സി ജോസഫ് - തൃപ്പൂണിത്തുറ
2) കുറുമ്പൻ ദൈവത്താൻ - ഇടയാറന്മുള
3) മക്തി തങ്ങൾ - വെളിയങ്കോട്
4) കുറൂർ നമ്പൂതിരിപ്പാട് - തൃശ്ശൂർ
41 / 100
41) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
1) ഗ്രാമദീപം - k കേളപ്പൻ
2) കലാകേരളം - വേലുക്കുട്ടി അരയൻ
3) കേരളൻ - കെ രാമകൃഷ്ണപിള്ള
4) സത്യപ്രകാശം - മക്തിതങ്ങൾ
47 / 100
47) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
1) ആത്മബോധോദയ സംഘം - ശുഭാനന്ദ ഗുരുദേവൻ
2) സാംബവർ സംഘം - പാഴൂർ രാമൻ ചേന്നൻ
3) മലയാളി സഭ - c കൃഷ്ണപിള്ള
4) ഇസ്ലാം ധർമ്മ പരിപാലന സംഘം - മക്തി തങ്ങൾ
73 / 100
73) കേരളത്തിലെ ചരിത്രത്തിലെ താഴെപ്പറയുന്ന സംഭവങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?
1.ഗുരുവായൂർ സത്യാഗ്രഹം
2. ഈഴവ മെമ്മോറിയൽ
3. പാലിയം സത്യാഗ്രഹം
4. മലയാളി മെമ്മോറിയൽ
A) 2,4,1,3
B) 4,2,3,1
C) 4,1,3,2
D) 4,2,1,3
92 / 100
92) താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം?
1) തൈക്കാട് അയ്യ - നകലപുരം
2) ബ്രഹ്മാനന്ദ ശിവയോഗി-കൊല്ലങ്കോട്
3) ശുഭാനന്ദ ഗുരുദേവൻ - ബുധനൂർ
4) കെ കേളപ്പൻ - പയ്യോളി
98 / 100
98) താഴെപ്പറയുന്നവയിൽ ചട്ടമ്പിസ്വാമികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
1) അദ്ദേഹം നായർ സമുദായത്തിൽ പെട്ട പരിഷ്കർത്താവായിരുന്നു
2) അദ്ദേഹം വിദ്യാപോഷിണി സഭ സ്ഥാപിച്ചു
3) അദ്ദേഹത്തിൻറെ യഥാർത്ഥ പേര് കുഞ്ഞൻപിള്ള എന്നായിരുന്നു
4) അദ്ദേഹം പന്മനയിലാണ് സമാധിയടഞ്ഞത്
100 / 100
100) താഴെപ്പറയുന്നവയിൽ ആദ്യ രൂപം കൊണ്ട പ്രസ്ഥാനം?
Your score is
The average score is 41%
Restart quiz
Exit
Kerala Renaissance
Questions :30
Time : 15 Mins
30 / 30
30) 1901 ഇൽ ഉപാധ്യായൻ മാസിക തുടങ്ങിയത്?
Your score is
The average score is 39%
Restart quiz
Exit
Kerala Renaissance Mock Test Series
SET: 1 SET : 2 SET : 3
SET : 4 SET : 5 SET : 6
SET : 7 SET : 8 SET : 9
SET : 10 SET : 11 SET : 12