🟥 സസ്യങ്ങളിൽ കാണ്ഡങ്ങളുടെ നീളം കൂടാൻ സഹായിക്കുന്ന ഹോർമോൺ? ഓക്സിൻ
🟥 സസ്യങ്ങളിൽ ഇലകൾ വിരിയാൻ സഹായിക്കുന്ന ഹോർമോൺ? ഗിബ്ബാർലിൻ
🟥 വിത്തുകളിൽ നിന്ന് സസ്യങ്ങൾ പൊട്ടിമുളയ്ക്കാൻ കാരണമായ ഹോർമോൺ? ഗിബ്ബാർലിൻ
🟥 വാതകരൂപത്തിലുള്ള ഹോർമോൺ?എത്തിലിൻ
🟥 റബ്ബറിന്റെ പാലോഴുക്ക് കൂട്ടാനായി ഉപയോഗിക്കുന്ന ഹോർമോൺ? എത്തിലിൻ
🟥 സസ്യങ്ങളിലെ പാകമായാ ഫലങ്ങളും ഇലകളും കൊഴിയാൻ കാരണമായ ഹോർമോൺ? അബ്സ്സക്‌സിക് ആസിഡ്
🟥 ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതിരിക്കാൻ തളിക്കുന്നത്? ഗിബ്ബാർലിൻ
🟥 മുന്തിരിങ്ങ വേഗത്തിൽ പാകം ആകാൻ ഉപയോഗിക്കുന്ന ഹോർമോൺ? ഗിബ്ബാർലിൻ
🟥 സസ്യങ്ങളുടെ കണ്ടാഗ്രങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഹോർമോൺ? ഗിബ്ബാർലിൻ
🟥 സസ്യങ്ങളുടെ ഇലകളിൽ കാണുന്ന ഹോർമോൺ? അബ്സ്സക്‌സിക് ആസിഡ്
🟥 സസ്യങ്ങളുടെ തായ്‌വേരുകളും പാർശ്വവേരുകളും രൂപപ്പെടാൻ സഹായിക്കുന്ന ഹോർമോൺ? ഓക്സിൻ
🟥 വേരിൻറെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യ ഹോർമോൺ? ഓക്സിൻ
🟥 പുഷ്പിക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ? ഫ്ളോറിജൻ
🟥 സസ്യ ഹോർമോൺ ആയ Auxin ന്റെ നിർമ്മാണത്തിന് സഹായിക്കുന്ന ലോഹമൂലകം ? Zn ( സിങ്ക് )
🟥 കോശ വളർച്ച കോശവിഭജനം കോശവൈവിധ്യവൽക്കരണം എന്നിവയ്ക്ക് സഹായിക്കുന്ന സസ്യ ഹോർമോൺ?
സൈറ്റോകിനിൻ
🟥 വിത്തില്ലാത്ത മുന്തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യ ഹോർമോൺ? ഓക്സിൻ
🟥 രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യ ഹോർമോൺ ? ജെസ്‌മോണിക് ആസിഡ്
🟥 സസ്യ വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ അറിയപ്പെടുന്ന പേര് ? ഫൈറ്റോ ഹോർമോൺ
🟥 വിത്തില്ലാത്ത ഫലങ്ങൾ നിർമ്മിക്കാൻ കൃത്രിമമായി ഉപയോഗിക്കുന്ന സസ്യ ഹോർമോൺ ?ഓക്സിൻ
🟥 ഹരിത വിപ്ലവത്തിന്റെ വിജയത്തിന് കാരണമായ ഹോർമോൺ? ഗിബർലിൻ
🟥 സ്ട്രസ്സ് ഹോർമോൺ എന്നറിയപ്പെടുന്നത്?അബ്സിസിക് ആസിഡ്