FREE PSC TALKZ

Kerala PSC Model Questions 4

Kerala psc model questions

HOME  DAILY MOCK TEST SCERT QUIZ


 

🟥 ജനുവരിയിൽ ചൈൽഡ് ഫ്രണ്ട്‌ലി പോലീസിങ് ജനമൈത്രി പോലീസിങ് എന്നിവയിലെ പ്രവർത്തന മികവിന് ഐഎസ്ഒ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ? കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ

🟥 കേരളത്തിലെ രണ്ടാമത്തെ സൈബർ പോലീസ് സ്റ്റേഷൻ? കോഴിക്കോട്

 

🟥 കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ? തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ

 

🟥 എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം? മഹാരാഷ്ട്ര

 

🟥 കേരളത്തിലെ ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ? കൊച്ചി

 

🟥 കേരളത്തിൽ ഏറ്റവും കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ഉള്ള പോലീസ് സ്റ്റേഷൻ? മുല്ലപ്പെരിയാർ

 

🟥️ ഇന്ത്യയിലെ ആദ്യത്തെ ടെമ്പിൾ പോലീസ് സ്റ്റേഷൻ ? ഗുരുവായൂർ

 

🟥 ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ? ബാംഗ്ലൂർ

 

🟥 കേരളത്തിലെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ? തമ്പാനൂർ

 

🟥 ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ച സംസ്ഥാനം? തമിഴ്നാട്

 

🟥 കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടറൈസ്ഡ് പോലീസ് സ്റ്റേഷൻ? നഗരൂർ

 

🟥 കേരളത്തിലെ ആദ്യത്തെ സ്ത്രീ-ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ? കടവന്ത്ര

 

🟥 ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ? കോഴിക്കോട്

 

🟥 കേരളത്തിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തത് ആര്? ഇന്ദിരാഗാന്ധി

 

🟥 സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യാൻ ” ദിശ പോലീസ് സ്റ്റേഷൻ ” ആരംഭിച്ച സംസ്ഥാനം?

ആന്ധ്രാപ്രദേശ്

 

🟥 കേരളത്തിൽ കമ്പ്യൂട്ടർ വൽക്കരിച്ച ആദ്യ പോലീസ് സ്റ്റേഷന് ? പേരൂർക്കട

 

🟥 കേരളത്തിൽ ISO അംഗീകാരം ലഭിച്ച ആദ്യ കമ്മീഷണർ ഓഫീസ്? കൊല്ലം

 

🟥 ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം? സർദാർ വല്ലഭായി പട്ടേൽ (കൊല്ലം)

 

🟥 കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷന് ? മട്ടാഞ്ചേരി

 

🟥 കേരളത്തിൽ ആദ്യമായി പച്ചത്തുരുത്ത് നിർമിച്ച പോലീസ് സ്റ്റേഷന് ?പാങ്ങോട്

 

🟥 കേരളത്തിലെ ആദ്യ വനിത ജയിൽ ? നെയ്യാറ്റിൻക്കര

 

🟥️ കേരളത്തിലെ ആദ്യ തുറന്ന വനിത ജയിൽ? പൂജപ്പുര

 

🟥 ജയിൽ സുരക്ഷക്ക് ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ? കേരളം

 

🟥 ഇന്ത്യയിലെ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ച സംസ്ഥാനം ? മഹാരാഷ്ട്ര

 

🟥 കേരളത്തിലെ ആദ്യ അതിസുരക്ഷ  ജയിൽ? വിയ്യൂർ

 

🟥 കേരളത്തിലെ ആദ്യ ഹരിത സബ്ജയിൽ? കണ്ണൂർ സബ്ജയിൽ

 



HOME  DAILY MOCK TEST SCERT QUIZ

 

error: Content is protected !!