♦️ജാർഖണ്ഡ്ൻറെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?
സുവർണ രേഖ നദി
♦️ഭാരതീയർ പുണ്യനദി ആയി കണക്കാക്കുന്ന നദി?
ഗംഗ
♦️ഗിർന നദി പോഷകനദിയായ ഉപദ്വീപീയ നദി ഏത്?
താപ്തി
♦️’നാഗാർജുന സാഗർ അണക്കെട്ട് ‘ ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
കൃഷ്ണ
♦️വൃദ്ധ ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന നദി.?
ഗോദാവരി
♦️പോംങ് അണക്കെട്ട് ഏത് നദിയിലാണ്.?
ബിയാസ്
♦️ആസാമിലെ ദുഃഖം എന്നറിയപ്പെടുന്ന നദി.?
ബ്രഹ്മപുത്ര
♦️ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി .?
ഗംഗ
♦️പാതാള ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന നദി.? ]
കൃഷ്ണ
♦️’ ഹിരാക്കുഡ് ‘ നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം.?
പശ്ചിമബംഗാൾ
♦️ബംഗാളിനെ ദുഃഖം .?
ദാമോദർ നദി
♦️’ഗായ്മുഖ് ‘ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു.?
ഗംഗ
♦️ഹിമാലയൻ നദികളിൽ ഇന്ത്യയിലൂടെ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന നദി.?
ഗംഗ
♦️ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളിൽ വലുപ്പക്രമത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി.?
ഗംഗ
♦️കൃഷ്ണരാജ സാഗർ ഡാം ഏത് നദിയിലാണ്.?
കാവേരി
♦️’സിക്കിമിൻ്റെ ജീവരേഖ ‘ എന്നറിയപ്പെടുന്ന നദി.?
ടീസ്ത നദി
♦️പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ നദി .?
ഗോദാവരി
♦️കാവേരിയുടെ ഒരു പോഷകനദി കേരളത്തിൽ നിന്ന് ഉത്ഭവിക്കുന്നു . ഏതാണ് .?
കബനി
♦️’ അലമാട്ടി ഡാം’ ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു.?
കൃഷ്ണ
♦️ഏറ്റവും കൂടുതൽ ജല സമ്പത്തുള്ള നദി .?
ബ്രഹ്മപുത്ര
♦️ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി.?
പമ്പ
♦️വാരണാസി ഏത് നദീതീരത്താണ് .?
ഗംഗ
♦️ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ.?
നർമ്മദ
♦️ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി .?
സരസ്വതി നദി
♦️ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി .?
കാവേരി
♦️ഹിമാലയൻ നദികളിൽ വലുപ്പക്രമത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി.?
സിന്ധു
♦️ബംഗാൾസ് സോറോ ദാമോദർ നദിയാണ്. എന്നാൽ ബീഹാർ സോറോ ഏത് നദിയാണ്.?
കോസി നദി
♦️ഇന്ത്യയിലെ ഒരു നദിയുടെ 5 പോഷക നദികൾ ചേർന്നാണ് പഞ്ചാബിന് ആ പേര് ലഭിച്ചത്. ഏത് നദിയാണ്.?
സിന്ധു
♦️’ഹിരാക്കുഡ് ‘ നദീതട പദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്.?
മഹാനദി
♦️ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം .?
കൊൽക്കത്ത
♦️ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി.?
മഹാനദി
♦️’ഭക്രാനംഗൽ ഡാം ‘ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയുടെ കുറുകെ ആണ്.?
സത്‌ലജ്
♦️’അയോധ്യ പട്ടണം’ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്.?
സരയൂ
♦️നേത്രാവതി നദിയുടെ തീരത്തുള്ള പട്ടണം .?
മംഗലാപുരം
♦️ഹിമാലയൻ നദികളിൽ ഏറ്റവും കുറച്ചു ദൂരം മാത്രം ഇന്ത്യയിലൂടെ ഒഴുകുന്ന നദി.?
സിന്ധു
♦️താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്.?
യമുന
♦️’ തെഹരി ‘ അണക്കെട്ട് ഏത് നദിയിലാണ് .?
ഭഗീരഥി
♦️’ ഹാരപ്പ ‘ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്.?
രവി
♦️ഇന്ത്യയുടെ ചുവന്ന നദി.?
ബ്രഹ്മപുത്ര
♦️ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പോൾ ഏത് പേരിൽ അറിയപ്പെടുന്നു .?
ദിഹാങ്
♦️കാവേരി നദിയെ കൂടാതെ ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന മറ്റൊരു നദി.?
ഗോദാവരി
♦️തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി .?
ഗോദാവരി
♦️പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്.?
ശരാവതി
♦️ആന്ധ്രപ്രദേശിൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി.?
ഗോദാവരി
♦️ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്.?
മണ്ഡോവി നദി
♦️NW – 1 ദേശീയ ജലപാത ഏത് നദിയിലൂടെയാണ്.?
ഗംഗ
♦️തെലുങ്കു ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന നദി.?
കൃഷ്ണ
♦️അർദ്ധ ഗംഗ എന്ന പേരിൽ അറിയപ്പെടുന്ന നദി ഏതാണ്.?
കൃഷ്ണ
♦️ബ്രഹ്മപുത്ര നദി ടിബറ്റിൽ അറിയപ്പെടുന്നത്.?
സാങ്പോ