മേയോ പ്രഭു
♦️ ഇന്ത്യയിൽ വച്ച് വധിക്കപ്പെട്ട ഏക വൈസ്രോയി.
♦️ ഇന്ത്യയിൽ ആദ്യമായി സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കിയ വൈസ്രോയി (1870).
♦️ ഇന്ത്യയിൽ ആദ്യത്തെ ജനസംഖ്യ കണക്കെടുപ്പ് നടത്തിയ വൈസ്രോയി (1872).
♦️ സറ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭം കുറിച്ച വൈസ്രോയി.
♦️ ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി.
♦️ മേയോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലം– അജ്മീർ
♦️ പൊതുമേഖലയിൽ റെയിൽവേയ്ക്ക് തുടക്കം കുറിച്ച വൈസ്രോയി
നോർത്ത് ബ്രൂക്ക് പ്രഭു
♦️ ഇന്ത്യയിൽ സാമ്പത്തിക അഭിവൃദ്ധിക്ക് മുൻതൂക്കം നൽകി.
♦️ കയറ്റുമതി ടാക്സ് എടുത്തുകളഞ്ഞു.
♦️ ഇറക്കുമതി ടാക്സ് കുറച്ചു.
♦️ എഡ്വേർഡ് സെവൻ സന്ദർശന സമയത്തെ വൈസ്രോയി.
ലിട്ടൺ പ്രഭു
♦️ 1877 ഡൽഹി ദർബാർ നടത്തി.
♦️ ഓവൻ മേരിടത്ത് – തൂലികാനാമം
♦️ ഇന്ത്യക്കാർക്കായി ഒരു പ്രത്യേക സിവിൽ സർവീസ് ഏർപ്പെടുത്തി- 1879
♦️ നാട്ടുഭാഷാ പത്ര നിയമം നടപ്പിലാക്കി -1878
♦️ ആയുധ നിയമം പാസാക്കി- 1878
♦️ വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവർത്തിയായി നിയോഗിച്ച സമയത്ത് വൈസ്രോയി.
വാറൻ ഹേസ്റ്റിംഗ്സ്
♦️ആദ്യത്തെ ഗവർണർ ജനറൽ. (1773 ലെ റെഗുലേറ്റിംഗ് ആക്ട് പ്രകാരം ഗവർണർ ജനറൽ ആയ വ്യക്തി.)
♦️ഏറ്റവും കൂടുതൽ കാലം ഗവർണർ ആയിരുന്ന വ്യക്തി.
♦️ബംഗാളിൽ ദ്വിഭരണം അവസാനിപ്പിച്ച വ്യക്തി.
(ബംഗാളിൽ ദ്വിഭരണം ആരംഭിച്ചത് – റോബർട്ട് ക്ലൈവ്)
♦️റെഗുലേറ്റിംഗ് ആക്ട് പ്രകാരം കൊൽക്കത്തയിൽ സുപ്രീം കോടതി നിലവിൽ വന്നത് അത് വാറൻ ഹേസ്റ്റിംഗ്സ് കാലത്താണ് ആണ്
♦️1777 റോഹില്ല യുദ്ധം നടന്നപ്പോൾ , ഒന്നാം മറാത്ത യുദ്ധം , സാൽ ബായ് ഉടമ്പടി, രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം, ടിപ്പുസുൽത്താൻ മംഗലാപുരം ഉടമ്പടി ഒപ്പു വെച്ചത് വാറൻ ഹേസ്റ്റിംഗ്സ് കാലത്താണ്.
♦️1784 വില്യം ജോൺസ് റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചപ്പോൾ.
♦️ബനാറസ് ഉടമ്പടി- 1773 , ഫൈസാബാദ് ഉടമ്പടി -1773, സൂറത്ത് ഉടമ്പടി -1775, പുരന്ദർ ഉടമ്പടി- 1776.
♦️നന്ദകുമാർ സംഭവം -1775 ( ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്മിറ്റിയുടെ യുടെ നികുതി പിരിവ് ഉദ്യോഗസ്ഥനായ നന്ദകുമാറിനെ വ്യാജരേഖ കുറ്റംചുമത്തി കൽക്കത്തയിൽ തൂക്കിലേറ്റി)
♦️ഇംപീച്ച്മെൻറ് നേരിട്ട ഏക ഗവർണർ ജനറൽ
( ഇംപീച്ച് മെൻറ് പ്രമേയം തയ്യാറാക്കിയത് – എലിജാ ഇംപൽ )
♦️ ഇന്ത്യയിൽ ഗവർണർ ജനറൽ പദവി വഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരിൽ ബഹുമതി പേരില്ലാത്ത ഏക വ്യക്തി.
കോൺവാലിസ്
♦️രാജകുടുംബംഗമായിരുന്ന ഗവർണർ ജനറൽ
♦️അമേരിക്കയിൽ യുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്പരിചയ സമ്പത്തിന് ഉടമ
♦️ടിപ്പുസുൽത്താനുയി ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം സന്ധിയിൽ ഒപ്പ് വെച്ചപ്പോൾ ഗവർണർ ജനറൽ
♦️ബംഗാളിലും ബീഹാറിലും Zamindari സമ്പ്രദായത്തിന് തുടക്കം കുറിച്ചു (1793 )
♦️നീതിന്യായ രംഗത്തെ പരിഷ്കരണങ്ങൾക്ക് മുൻകൈയെടുത്തു
♦️റവന്യൂ ഭരണത്തെയും നീതിന്യായ ഭരണത്തെയും വേർതിരിച്ചു
♦️ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ചു
♦️ഇന്ത്യൻ സിവിൽ സർവീസ്ൻറെ പിതാവ് എന്നറിയപ്പെടുന്നു
♦️ഇന്ത്യയിലെ ആധുനിക പോലീസ് സമ്പ്രദായത്തിനൻറെ പിതാവ്
♦️ജില്ലാ ജഡ്ജിയുടെ പദവി സൃഷ്ടിച്ചു
♦️മുൻസിഫ്മാരെ നിയമിച്ചു
♦️രണ്ടുപ്രാവശ്യം ഗവർണർ ജനറൽ ആയ വ്യക്തി
♦️ജോനാഥൻ ടങ്കൻ വാരണാസിയിൽ സംസ്കൃത കോളേജ് സ്ഥാപിച്ചപ്പോൾ
♦️പദവിയിലിരിക്കെ മരണപ്പെട്ട ആദ്യ ഗവർണർ
♦️ഗാസി പൂരിൽ അന്തരിച്ചു
♦️അന്ത്യവിശ്രമ സ്ഥാനം ഗംഗാതീരത്ത് (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്ന പ്രദേശം)
ജോൺ ഷോർ
♦️ഖർദ യുദ്ധം നടന്നപ്പോൾ ഗവർണർ ജനറൽ
♦️ഇടപെടാതിരിക്കൽ നയത്തിലൂടെ പ്രശസ്തനായി
♦️ബംഗാളിൽ Permanent settlement നടത്തുന്നതിൽ പ്രധാന പങ്കു വഹിച്
റിച്ചാർഡ് വെല്ലസിലി
♦️Bengal tiger
♦️സൈനിക സഹായവ്യവസ്ഥ നിലവിൽ വന്നത് ഇദേഹത്തിന്റ കാലഘട്ടത്തിൽ ആണ് (1798)
♦️ഇദ്ദേഹത്തിന്റെ സഹോദരൻ ആണ് ആർതർ Wellasley
♦️രണ്ടാം മാറാത്ത യുദ്ധ, നാലാം മൈസൂർ യുദ്ധം ഇവ രണ്ടും ഇദേഹത്തിന്റെ കാലഘട്ടത്തിൽ നടന്നു
♦️1800 Fort William college Kolkata സ്ഥാപിച്ചു
♦️1802 പെൺ ശിശു ഹത്യ നിരോധിച്ചു
♦️മദ്രാസ് പ്രസിഡൻസി നിലവിൽ വന്നു(1801)
Sir George borlow
♦️vellore കലാപം (1806 ജൂലൈ 10)
♦️vellore സ്ഥിതി ചെയുന്ന നദി തീരം ==പാലാർ
♦️ഇൻഡോർ ലെ ഹോൾകാരുമായി സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പ് വെച്ച്
മിന്റോ 1
♦️1809ൽ അമൃത്സാർ ഉടമ്പടി ഒപ്പ് വെച്ച്
♦️1813 ൽ രണ്ടാം ചാർട്ടർ ആക്ട് പാസ്സ് ആക്കി
ഹേസ്റ്റിങ്സ് പ്രഭു
♦️നേപ്പാൾ കിഴടക്കി,1818ൽ ബോംബെ പ്രസിഡൻസി നിലവിൽ വന്നപ്പോൾ governor general
♦️പിണ്ഡരികളെ അമർച് ചെയ്തു
♦️ആകെ 28യുദ്ധം ങ്ങൾ നടത്തുകയും,160കോട്ടകൾ പിടിച്ചടക്കുകയും ചെയ്തു
♦️റയോട്ട് 1820ൽ തെക്കെ ഇന്ത്യയിൽ നടപ്പിലാക്കി
♦️മഹൽ വാരി വടക് പടിഞ്ഞാറേ ഇന്ത്യയിൽ നടപ്പിലാക്കി