FREE PSC TALKZ

Kerala PSC Model Questions 11

Kerala psc model questions

HOME  DAILY MOCK TEST SCERT QUIZ



തെരഞ്ഞെടുപ്പ് കമ്മീഷൻ

 

🟥 രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും?

 ഇലക്ഷൻ കമ്മീഷൻ

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്? 1950 ജനുവരി 25.

🟥 ദേശീയ സമ്മതിദായക ദിനം?   ജനുവരി 25 (2011 മുതൽ ആചരിക്കുന്നു ).

🟥 പ്രസിഡൻറ്, രാജ്യസഭ, ലോകസഭ, ഉപരാഷ്ട്രപതി, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം വഹിക്കുന്നതു ?

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ .

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങൾ?  3

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിയമിക്കുന്നത്?

 പ്രസിഡന്റ്.

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?

പ്രസിഡന്റ്.

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്ന രീതി?

ഇംപീച്ച്മെന്റ്.

🟥 കാലാവധി?

 6വർഷം /65വയസ്സ്.

🟥 വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്?

 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ.

 

 

🟥 വോട്ടർ പട്ടിക തയ്യാറാക്കുന്നത്?

 ഇലക്ടറൽ രജിസ്ട്രാർ ഓഫീസർ

🟥 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വേതനം?

രണ്ടരലക്ഷം (സപ്രീം കോടതി ജഡ്ജിയുടെ വേതനത്തിനും സ്ഥാനത്തിനും തുല്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.)

🟥 പാർലമെന്റ് അംഗങ്ങളുടെ അയോഗ്യതയെ പറ്റി രാഷ്ട്രപതിയെ ഉപദേശിക്കുന്നത്?

 ഇലക്ഷൻ കമ്മീഷൻ

🟥 പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നത്?

സുപ്രീംകോടതി.

🟥 എംഎൽഎ, എംപി എന്നിവരുടെ തെരഞ്ഞെടുപ്പ് തർക്കങ്ങൾ പരിഹരിക്കുന്നത്?

ഹൈക്കോടതി.

🟥 ഇലക്ഷനും ആയി ബന്ധപ്പെട്ട പരാതി സമർപ്പിക്കുന്നത്?

 ഹൈക്കോടതിയിൽ.

🟥 തെരഞ്ഞെടുപ്പുകളെ പറ്റി ശാസ്ത്രീയമായി വിശകലനം ചെയ്ത് ശാസ്ത്രശാഖ?

സെഫോളജി

🟥 ഇന്ത്യൻ സെഫോളജി യുടെ പിതാവ്?

 പ്രണോയ് റോയ്.

 

 

🟥 വോട്ടിംഗ് പ്രായം 21 നിന്ന് 18 ആക്കിയത്?

 1988-ലെ 61ആം ഭേദഗതി പ്രകാരം (രാജീവ് ഗാന്ധിയുടെ കാലത്ത് )

🟥 സാർവത്രിക പ്രായപൂർത്തി വോട്ടവകാശം?

ആർട്ടിക്കിൾ 326.

🟥 ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്?

 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ (ഹിമാചൽപ്രദേശിലെ ചിനി താലൂക്കിൽ )

🟥 സവതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ?

 ശ്യാം ശരൺ നേഗി.

🟥 ഒന്നാം ലോകസഭയിൽ തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളുടെ എണ്ണം?

 489.

🟥 ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?

സുകുമാർ സെൻ.

🟥 ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുപ്പ് കമ്മീഷർ ആയത്?

 കെ വി കെ സുന്ദരം.

🟥 ഏറ്റവും കുറച്ചു കാലം തിരഞ്ഞെടുപ്പ് കമ്മീഷൻ ആയത്?

 വി എസ് രമാദേവി.

🟥 തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ വനിത?

വി.എസ് രമാദേവി.

🟥 തെരഞ്ഞെടുപ്പ് കമ്മീഷണർ ആയ ആദ്യ മലയാളി?

ടി എൻ ശേഷൻ( 10 ആമത്തെ വ്യക്തി ).

🟥 ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് കൊണ്ടുവന്നത്?

ടി എൻ ശേഷൻ.

🟥 രമൺ മാഗ്സസെ അവാർഡ് കിട്ടിയ ഇലക്ഷൻ കമ്മീഷണർ?

ടി എൻ ശേഷൻ.

🟥 ഇപ്പോഴത്തെ ഇലക്ഷൻ കമ്മീഷണർ?

സുശീൽ  ചന്ദ്ര ( 24 ).

🟥 നാമനിർദേശ പത്രിക സമർപ്പിക്കുന്നത്?

റിട്ടേണിങ് ഓഫീസർക്ക്.

 

 

🟥 ഇലക്ഷൻ സമയത്ത് ബൂത്തിന് മേൽനോട്ടം വഹിക്കുന്നത്?

പ്രിസൈഡിംഗ് ഓഫീസർ.

🟥 വോട്ടവകാശം മൗലിക മൗലികാവകാശമാക്കണ്ട, നിയമ അവകാശം ആക്കിയാൽ മതി എന്ന് പറഞ്ഞത്?

 ബി ആർ അംബേദ്കർ

🟥 ഇലക്ഷൻ നടത്തുന്നത് ഏത് നിയമപ്രകാരമാണ്?

 -1951ലെ  ജനപ്രാതിനിധ്യ നിയമപ്രകാരം.

🟥 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മേൽനോട്ടം വഹിക്കുന്നത്?

 തദ്ദേശസ്വയംഭരണത്തിന്റെ തെരഞ്ഞെടുപ്പ്.

🟥 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്?

1993 ഡിസംബർ 3

🟥 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമിക്കുന്നത്?

 ഗവർണർ.

🟥 സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നത്?

 ഇംപീച്ച് മെന്റ്.

🟥 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ക്വാളിഫിക്കേഷൻ?

റിട്ടയേഡ് ഐഎഎസ് ഓഫീസർ ആവണം.

🟥 കാലാവധി?

 5വർഷം /65വയസ്സ്

🟥 ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ?

 എം എസ് കെ രാമസ്വാമി.

🟥 നിലവിലെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ?  A.ഷാജഹാൻ.

🟥 പോളിങ്ങ് തുടങ്ങുന്നതിനുമുമ്പ് പ്രചരണം അവസാനിപ്പിക്കേണ്ടത്?

 48 മണിക്കൂർ മുന്നേ.

🟥 പി സദാശിവം, രഞ്ജൻ പ്രകാശ്, രഞ്ജൻ ഗോഗോയ്, ഇവരുടെ വിധിയിലൂടെ നോട്ട നിലവിൽ വന്നത്?

 2013 സെപ്റ്റംബർ 27.

🟥 നോട്ട നിലവിൽ വരാൻ കാരണമായ സംഘടന?

 PUCL.

🟥 നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം?

 ഫ്രാൻസ്.

🟥 നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ബംഗ്ലാദേശ്.

🟥 നിഷേധവോട്ട് നടപ്പിലാക്കിയ പതിനാലാമത്തെ രാജ്യം?

 ഇന്ത്യ.

🟥 നിഷേധവോട്ട് നടപ്പിലാക്കിയ പതിനഞ്ചാമത്തെ രാജ്യം?

നേപ്പാൾ.

🟥 ഇന്ത്യയിൽ നോട്ട ആദ്യമായി നടപ്പിലാക്കിയത്?

ഡൽഹിയിൽ.

🟥 കടുതൽ നോട്ട രേഖപ്പെടുത്തിയ കേന്ദ്രഭരണപ്രദേശം?

 പുതുച്ചേരി.

🟥 നോട്ടക്ക് പകരം ഉള്ള സംവിധാനം?

VVPAT ( voter verificable paper audit trail )

🟥 പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം VVPAT നടപ്പിലാക്കിയ സംസ്ഥാനം?
 നാഗാലാൻഡ് (2013)

🟥 കേരളത്തിൽ VVPAT നടപ്പിലാക്കിയത്?

 2016.

🟥 പൂർണ്ണമായും VVPAT സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?

 ഗോവ

🟥 പൂർണമായും VVPAT സംവിധാനം നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം?

ഹിമാചൽ പ്രദേശ്

🟥 പഞ്ചായത്തിലേക്കുള്ള മത്സരിക്കാനുള്ള കുറഞ്ഞ പ്രായം?

21.

🟥 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക?

 15000

🟥 വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കേണ്ട തുക?

15000

🟥 നിയമസഭ ഇലക്ഷൻ കെട്ടി വയ്ക്കേണ്ട തുക?

1000



HOME  DAILY MOCK TEST SCERT QUIZ

 

error: Content is protected !!