[hurrytimer id=”1032″]
1 ) ഓക്സിജൻ ലഭ്യമല്ലാത്ത അവസ്ഥയാണ് ?
2) ബ്രണ്ണേഴ്സ് ഗ്രന്ഥി കാണപ്പെടുന്നതെവിടെ?
3) പാരപോഡിയ ഏത് ജീവിയുടെ ശ്വസനാവയവമാണ്?
4) Fibrous Protein അല്ലാത്തത് ?
5) ഫൈലം ആർത്രോ പോഡയെയും അനലിഡയെയും തമ്മിൽ കൂട്ടിച്ചേർക്കുന്ന കണ്ണിയാണ്?
6) പരന്ന വിരകളുടെ വിസർജനാവയവമാണ് ?
7) ആംപ്യൂള ഓഫ് ലോറെൻസിനി കാണുന്ന ജീവി?
8) അസ്ഥിമജ്ജ ഇല്ലാത്ത കശേരുകികൾ ആണ്
9) ഉരഗങ്ങളിൽ പൂർണമായും വിഭജിക്കപ്പെട്ട നാല് അറകളോടു കൂടിയ ഹൃദയമുള്ള ജീവിയാണ്?
10) നിയോട്ടണി പ്രകടിപ്പിക്കുന്ന ജീവിയാണ് ?
11) Universal Grammar എന്ന ആശയം രൂപികരിച്ചത്?
12) Universal Grammar എന്ന ആശയം രൂപികരിച്ചത്?
13) ആരുടെ സംഭാവനയാണ് പഠനശ്രണി?
14) Structural Psychology യുടെ ഉപജ്ഞാതാവ്?
15) ആധുനിക പരീക്ഷണ മനഃശാസ്ത്രത്തിന്റെ
സ്ഥാപകൻ?
16) ലോകത്തിലാദ്യമായി ഒരു മനഃശാസ്ത
ലബോറട്ടറി സ്ഥാപിച്ചതാര്?
17) ആദ്യമായി ബുദ്ധിമാപിനി കണ്ടെത്തിയതാര്?
18) ബദ്ധിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
19) മാനസിക വയസ്സ്’ എന്ന ആശയം ആരുടേതാണ്?
20) പഠനത്തിൽ വികസനോന്മുഖ പ്രവർത്തി
(Deppt: Task) എന്ന ആശയം കൊണ്ടുവന്നത്?
21) പഠനവും വിസ്മൃതിയും ഒരേ സമയം ആരം
ഭിക്കുന്നു’ എന്നു പറഞ്ഞതാര്?
22) പമറവിചക്രം’ എന്ന ആശയം കണ്ടെത്തിയതാര്?
23)”സ്റ്റഡീസ് ഇൻ ഹിസ്റ്റീരിയ’ എന്ന കൃതി രചിച്ചത്?
24)മനോ ചികിത്സാ രംഗത്ത് മുക്ത സാഹചര്യം
എന്ന രീതി ആവിഷ്കരിച്ച മനഃശാസ്ത്രജ്ഞൻ?
25)മനോവിശ്ലേഷണ സിദ്ധാന്തം അവതരിപ്പിച്ചത്?
26)നവജാത ശിശുക്കളുടെ വികാരങ്ങളെക്കുറിച്ച്
പഠനം നടത്തിയതാര്?
27) നവജാത ശിശുക്കളുടെ വികാരങ്ങളെക്കുറിച്ച്
പഠനം നടത്തിയതാര്?
28) മാനസികാപഗ്രഥനത്തിന്റെ ഉപജ്ഞാതാവ്?
29) TCA cycle എന്നറിയപ്പെടുന്നത് ?
30) Respiratory coefficient value of protein?
KERALA PSC MOCK TEST -PSC TALKZ