[hurrytimer id=”1032″]
1 ) നെല്ലിന്റെ perianth എന്തു പേരിൽ അറിയപെടുന്നു ?
2) Cell mediated പ്രതിരോധ ശേഷിയിൽ പെടുന്നത്…?
3)വൈറസ് ബാധിച്ച് കോശം സ്രവിക്കുന്ന മാംസ്യതിന്റെ പേര്??
4) പരാഗിയും പരാഗണ സ്ഥലവും ദൃശ്യമാകുന്ന രീതിയിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ ?
5) പരാഗ ബാങ്കുകളിൽ പരാഗരേണു സൂക്ഷിക്കുന്നത്?
6) അന്ധ ബിന്ദുവിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന മഞ്ഞനിറത്തിലുള്ള ബിന്ദു ?
7) ജന്തുക്കളുടെ അസ്തികളിൽ നിന്നും നിർമ്മിക്കുന്ന വളം?
8) കോലരക്ക് ലഭിക്കുന്നത് ഏത് ജീവിയിൽ നിന്നാണ്?
9) കന്നുകാലികളിലെ കുളമ്പുരോഗത്തിന് കാരണം?
10) നാളികേരത്തിന് കൂമ്പ് ചീയൽ രോഗത്തിന് കാരണം ?
11) ഓർക്കിഡുകളുടെ ഉത്പാദനത്തിന് ഏറ്റവും ഫലപ്രദമായ അലൈംഗിക പ്രചനന രീതി?
12) ചോളത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ?
13) അപൂരിത എണ്ണക്ക് ഉദാഹരണമാണ് ?
14) Structural Psychology യുടെ ഉപജ്ഞാതാവ്?
15) മൈക്കോറൈസൽ അസോസിയേഷൻ കാണിക്കുന്ന ഫംഗസ് ?
16) സാധാരണ ഉപയോഗിക്കുന്ന ഒരു ക്ലോണിങ്ങ് വെക്റ്റർ??
17) എന്തിന്റെ ചികിൽസക്കാണ് അൽഫ 1 ആന്റി ട്രിപ്പ്സിൻ എന്ന പ്രോട്ടീൻ ഉപയോഗിക്കുന്നത്?
18) Sexual deceit / psudocopulation വഴി പരാഗണം നടത്തുന്ന ഓർക്കിഡ് ?
19) ഗാലപ്പഗോസ് ദ്വീപിൽ നിന്നും അപ്രത്യക്ഷമായ ആമകൾ ?
20) ഏകദ്രുവീയ നാഡീകോശം കാണുന്നതെവിടെ?
21) ദ്യുധൃവീയ നാഡീകോശം കാണുന്നത് എവിടെ?
22) ബഹു ദ്രവ്യ നാഡീകോശം കാണുന്നത് എവിടെ?
23) സലൈoമോൾഡുകൾ കൂടിച്ചേർന്ന് ഉണ്ടാകുന്നത്?
24) പൂർണ്ണമായും കോശഭിത്തി ഇല്ലാത്ത ജീവികൾ ആണ് ?
25)ഏകകോശ പ്രോകാരിയോട് ജീവികൾ ഉൾപ്പെടുന്ന കിങ്ഡം?
26)നാഡീ കേന്ദ്രം ഇല്ലാത്ത ജീവിയാണ്?
27) ശുദ്ധജലത്തിൽ ജീവിക്കുന്ന flatworm ആണ് ?
28) Metagenesis കാണുന്ന ജീവിയാണ്_____ ?
29) Transformation കണ്ടു പിടിച്ചത്?? ?
30) Hematoxylin ചായം ചെടിയുടെ ഏതു ഭാഗത്തിൽ നിന്നാണ് എടുക്കുന്നത്??
KERALA PSC MOCK TEST -PSC TALKZ