FREE PSC TALKZ

Current Affair Mock Test 2021

Selected CA  2021 -2022




🟥ഇന്ത്യയിലെ ആദ്യത്തെ
GM Rubber വികസിപ്പിച്ചെടുത്ത സ്ഥാപനം ?

RRII കോട്ടയം



🟥 12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകാവുന്ന രാജ്യത്തെ ആദ്യം covid വാക്സിൻ  ?

സൈക്കോവ് ഡി വാക്സിൻ (സൈഡസ് കാൻഡില)



🟥 രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികളുടെ റാങ്കിംഗ് പട്ടികയിൽ KSEB യുടെ സ്ഥാനം ?

14



🟥 തുടർച്ചയായി നാലു തവണ ഒളിമ്പിക്സിൽ പരിശീലകനായി പങ്കെടുത്ത ഇന്ത്യക്കാരൻ ?

ദ്രോണാചാര്യ പ്രദീപ് കുമാർ  



🟥 ഏതു രാജ്യത്തു നിന്നാണ് ഇന്ത്യ MH 60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നത്  ?

USA



🟥 2021 ലെ സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരത്തിന് അർഹനായത് :?

Dr S സോമനാഥ് 



🟥 അഡിനോ ഇട്രാനേസൽ വാക്സിൻ വികസിപ്പിച്ചെടുത്ത കമ്പനി ?

:- ഭാരത് ബയോടെക്  


🟥 കോവിഡ് പ്രതിരോധത്തിനായി കോർബി വാക്സിൻ നിർമ്മിക്കുന്ന കമ്പനി ?

:- ബയോളജിക്കൽ ഇ 



🟥റഷ്യയിൽ നടന്ന international aviation & space show MAKS21 ൽപങ്കെടുത്ത പ്രശംസ നേടിയ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ?

:- സാരംഗ് 



🟥 2021 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത് ?

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ



🟥  2021 ലെ K P പ്രഭാകരൻ സ്മാരക പുരസ്കാരത്തിന് അർഹനായത് ?

കാനം രാജേന്ദ്രൻ



🟥 കേന്ദ്ര സർക്കാരിൻറെ വാക്സിൻ ഡെവലപ്മെന്റ് പ്രോഗ്രാം? 

 മിഷൻ കോവിഡ സുരക്ഷ 


🟥 ടൈം മാഗസിൻ ഇന്ത്യയിലെ ആദ്യ കിഡ് ഓഫ് ദ ഇയർ ബഹുമതിയ്ക്ക് അർഹയായ ഇന്ത്യൻ വംശജ ?

:- ഗീതാഞ്ജലി റാവു



🟥 2021 ലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

 :- സിംഗപ്പൂർ   



🟥 മലയാറ്റൂർ സ്മാരക സമിതിയുടെ പതിനാലാമത് മലയാറ്റൂർ അവാർഡ് ലഭിച്ചത് ?

:- ജോർജ് ഓണക്കൂർ ( കൃതി –  ഹൃദയരാഗങ്ങൾ )



🟥  2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പുരസ്കാരം നേടിയത് ?

:- ഒല്ലൂർ പോലീസ് സ്റ്റേഷൻ (TSR) 



🟥 2021 ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം ഉണ്ടായത് ഏത് ജില്ലയിൽ ?    

ചമോലി ( പ്രളയത്തിന്റെ ഭാഗമായി തകർന്നുപോയ വൈദ്യുത പദ്ധതിയാണ് ഋഷിഗംഗ )


🟥 കനേഡിയൻ സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ?

മുഹമ്മദ് ജമാൽ 



🟥 പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ വില്ലേജ് ?

:- വയാൻ വില്ലേജ്ബന്ദിപ്പോര (ജമ്മുകശ്മീർ)  


🟥 അടുത്തിടെ ലോകബാങ്കിന്റെ ഹൈലെവൽ അഡ്വൈസറി ഗ്രൂപ്പ് അംഗമായി നിയമിതനായ ദേശീയ ആസൂത്രണ കമ്മീഷന്റെ മുൻ ഡെപ്യൂട്ടി ചെയർമാൻ ?

:- മൊണ്ടേക് സിംഗ് അലുവാലിയ 



🟥 ” The 7 Sins of Being A Mother ” എന്ന കൃതിയുടെ രചയിതാവ് ?

താഹിറ കശ്യപ് ഖുരാന 



🟥 ഇന്ത്യന് റെയിൽവേയുടെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി?         

കാശി മഹാകാൽ എക്സ്പ്രസ്സ്


🟥 ആഫ്രിക്കയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും?

Kadapala Rithvika



🟥 2021 ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ യ വനിതാദിനം പ്രമേയം ?

വുമൺ ഇൻ ലീഡർഷിപ്പ് അച്ചിവ്മെൻ്റ്  ആൻഡ് ഇക്വൽ ഫ്യൂച്ചർ ഇൻ എ കോവിഡ 19 വേൾഡ്



🟥 എബിസിഡി ദ മീനിങ് ഓഫ് പീസ്  പുസ്തകം രചിച്ചതാര് ആര് ?

 പൗലോ കോയിലോ



🟥 2021 ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ ഫെൻസിംഗ് താരം ?

 ഭവാനി ദേവി


🟥 2020 ഏപ്രിലിൽ നെറ്റോ യിൽ അംഗമായ മുപ്പതാമത്തെ രാജ്യം ?

നോർത്ത് മാസിഡോണിയ


🟥 ബേക്ക് സ്റ്റേജ് ദി സ്റ്റോറി ബിഹൈൻഡ് ഇന്ത്യ ഹൈ ഗ്രോത്ത് ഇയേഴ്സ് എന്ന പുസ്തകം ?

മൊണ്ടേക് മുണ്ട സിംഗ് അലുവാലിയ


🟥 ഭുമി ശവക്കോട്ട ആകുന്ന കാലം എന്ന രചന ?                                   

പി സച്ചിദാനന്ദൻ 

🟥 ദ ബാങ്കർ എന്ന പേരിൽ ഒരു ഫിലിം  പുറത്തിറക്കിയ അന്താരാഷ്ട്ര കമ്പനി ?

ആപ്പിൾ  


🟥 2021 മാർച്ച് ഇൻ ദി ഹെറിറ്റേജ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച എക്കണോമിക് ഫ്രീഡം ഇൻഡക്സ് 2021 ഇന്ന് ഇന്ത്യയുടെ സ്ഥാനം

 121 ( ഫസ്റ്റ് സിംഗപ്പൂർ )  


🟥 വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന യാത്ര വിവരണം രചിച്ചതാര് ?

അരുൺ എഴുത്തച്ഛൻ  

🟥 ടാൻ സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് ?                              

 സാമിയ സുലുഹു ഹസ്സൻ  

🟥 നിലവിലെ കേരള നിയമ സഭ സ്പീക്കർ ?

M B രാജേഷ് 


🟥 ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ?        

ഫഗാക്കു, ജപ്പാൻ

🟥 ഇന്ത്യയിലെ ആദ്യ പോളിനേറ്റർ പാർക്ക്‌?                                            

 ഹൽ ദ്വാനി, ഉത്തരാഖണ്ഡ്   

🟥 13- മത് ബഷീർ പുരസ്‌കാരം നേടിയതാര്?                                           

MK സാനു    

🟥 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ചതാർക്ക് ?

 യാഷിക ദത്ത്


🟥 മൗണ്ട് അന്നപൂർണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ?              

 പ്രിയങ്ക മോഹിതേ   

🟥അടുത്തിടെ ക്ഷീര പ ഥത്തിൽ കണ്ടെത്തിയ ഏറ്റവും ചെറിയ താമോഗർത്തം ?                                                                                                      

 യൂണികോൺ

🟥 രാജ്യാന്തര ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി ? 

CP റിസ് വാൻ 

🟥 ന്യൂസ്റ്റാർട്ട് ആണവകരാർ ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?

 റഷ്യ, യുഎസ്
   


🟥 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്ഥാപിതമാകുന്ന സംസ്ഥാനം ?

ഉത്തർപ്രദേശ് 


🟥 2021 ജൂലൈയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വ്യവസായ സ്ഥാപനങ്ങള്ളിലെ ഏകീകൃത പരിശോധന  പോർട്ടൽ?

  K- സിസ്  

🟥 മത്സരയിനമായി മാറിയ സ്കേറ്റ് ബോർഡിൽ ആദ്യ സ്വർണം നേടിയ താരം ?

Mmijoi Nishiya 


🟥 ഹൈഫുമി ആബെ , ഉദ ആഭേ എന്ന സഹോദരങ്ങൾ ഒളിമ്പിക്സിൽ മത്സരിച്ച ഇനം ?

:- ജൂഡോ 


🟥 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കോർധുവാൻ ലൈറ്റ് ഹൗസ് ഏത് രാജ്യത്താണ് ?                                    

ഫ്രാൻസ്


🟥 ഓൺലൈൻ പഠന രംഗത്തെ മുൻനിരക്കാരായ ബൈജു സിംഗപ്പൂർ ആസ്ഥാനമാക്കിയ ഏത് വിദ്യാഭ്യാസ സ്ഥാപനത്തെ ആണ് പുതുതായി ഏറ്റെടുത്തത് ?

ഗ്രേറ്റ് ലേണിംഗ്


🟥 ഇന്ത്യയിലെ ഏറ്റവും വലിയ എന്ന സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രാജ്യത്തിൻറെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് നിർമ്മിക്കുന്നത്?

മധുര Refinery


🟥ഇക്കണോമിക് ഇൻറലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ഏഷ്യ-പസഫിക് ഹെൽത്ത് ഇന്ത്യയുടെ റാങ്ക് ?

10



KERALA PSC FREE CURRENT AFFAIRS MOCK TEST

error: Content is protected !!