FREE PSC TALKZ

Kerala PSC Daily CA Jan 31

KERALA PSC CURRENT AFFAIRS – 2022


 

🟥2022 ലെ ലോക കുഷ്ഠരോഗ ദിനത്തിന്റെ പ്രമേയം എന്താണ്? @PSC_Talkz
യുണൈറ്റഡ് ഫോർ ഡിഗ്നിറ്റി

🟥ലോക കുഷ്ഠരോഗ ദിനം ആചരിക്കുന്നത്? @PSC_Talkz
ജനുവരിയിലെ അവസാന ഞായറാഴ്ച @PSC_Talkz

🟥പൊതുസേവന പ്രവർത്തനങ്ങൾക്കുള്ള ജർമൻ പ്രസിഡന്റിന്റെ ക്രോസ് ഓഫ് മെറിറ്റ് പുരസ്കാരത്തിന് അർഹനായ മലയാളി?
ജോസ് പുന്നാംപറമ്പിൽ @PSC_Talkz

🟥2022 ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവ്? @PSC_Talkz
റാഫേൽ നദാൽ

🟥റോജർ ഫെഡററെയും നൊവാക് ജോക്കോവിച്ചിനെയും മറികടന്ന് ഏറ്റവും കൂടുതൽ പുരുഷ സിംഗിൾസ് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ (21) നേടിയത്? @PSC_Talkz  റാഫേൽ നദാൽ

🟥”ദ $10 ട്രില്യൺ ഡ്രീം” എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്ന മുൻ ധനകാര്യ സെക്രട്ടറി? @PSC_Talkz
സുഭാഷ് ചന്ദ്ര ഗാർഗ്

🟥ഈയിടെ ഓഡിയോ പതിപ്പ് ഇറങ്ങിയ “നേത്രോന്മീലനം” എന്ന നോവലിന്റെ രചയിതാവ്?  കെ.ആർ.മീര @PSC_Talkz

🟥ജീവനക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി parental leave 18 ആഴ്ചകളിൽ നിന്ന് 24 ആഴ്ചകളായി വർധിപ്പിച്ചത്? @PSC_Talkz ഗൂഗിൾ

🟥കട്ടികളുടെ ഓൺലൈൻ സുരക്ഷക്കായി യൂണിസെഫിന്റെ സഹകരണത്തോടെ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതി? @PSC_Talkz
ഡിജിറ്റൽ സേഫ് @PSC_Talkz

🟥2022 വനിതാ ഹോക്കി ഏഷ്യാ കപ്പിൽ ഏത് രാജ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്? @PSC_Talkz
ചൈന


CA JANUARY : 2022



SELECTED CA QUIZ : 2021


MONTH WISE CA : 2021


 

error: Content is protected !!