FREE PSC TALKZ

Kerala PSC Daily CA Jan 30

KERALA PSC CURRENT AFFAIRS – 2022

🟥ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ആദ്യ ഏഷ്യൻ രാജ്യം ? @PSC_Talkz
ഇറാൻ

🟥വാതുവെപ്പുകാരൻ സമീപിച്ചത് യഥാസമയം ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കാത്തതിനും ഉത്തേജകമരുന്ന് ഉപയോഗിച്ച തിനും മൂന്നരവർഷത്തെ വിലക്ക് നേരിട്ട സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ? @PSC_Talkz
ബ്രണ്ടൻ ടെയ്ലർ

🟥ഹോൺഡുറസിൻറെ ആദ്യ വനിതാ പ്രസിഡൻറായി സ്ഥാനമേറ്റത്? @PSC_Talkz
സിയോമാര കാസ്ട്രോ

🟥 മന്നു മാസത്തിലധികം ഗർഭിണിയായവരെ തത്കാലം ജോലിക്കെടുക്കേണ്ടെന്ന വിവാദ ഉത്തരവ് പിൻവലിച്ചത്? @PSC_Talkz
SBI

🟥ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നേടിയത്? @PSC_Talkz
ആഷ്ലി ബാർട്ടി

🟥ലോകത്തിലെ അതിവേഗ ആംബുലൻസ് സേവനം ആരംഭിച്ചത്? @PSC_Talkz
ദുബായ്

🟥2010 മുതൽ കടുവകളുടെ എണ്ണം ഇരട്ടിയാക്കിയതിന് അന്താരാഷ്ട്ര TX2 അവാർഡ് ലഭിച്ച തമിഴ്നാട്ടിലെ കടുവാ സങ്കേതം? @PSC_Talkz
സത്യമംഗലം കടുവാ സങ്കേതം

🟥ലോകത്തിലെ ഏറ്റവും വലിയ കനാൽ ലോക്ക് അനാച്ഛാദനം ചെയ്തത്? @PSC_Talkz
നെതർലാൻഡ്‌സ്

🟥കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി (സിഇഎ) നിയമിച്ചത്? @PSC_Talkz
ഡോ. വി അനന്ത നാഗേശ്വരൻ

🟥ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്?
ഗുരുഗ്രാമിൽ
@PSC_Talkz

error: Content is protected !!