FREE PSC TALKZ

Kerala PSC Daily CA Jan 29

KERALA PSC CURRENT AFFAIRS – 2022

🟥രാജസ്ഥാനിൽ നിലവിൽ വരുന്ന നാലാമത് കടുവ സംരക്ഷണ കേന്ദ്രം? @PSC_Talkz
രാംഗഢ് വിഷ്ധാരി വന്യജീവി സംരക്ഷണകേന്ദ്രം

🟥സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഭാഷാപരമായ ശേഷികൾ വികസിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതി? @PSC_Talkz
വായനച്ചങ്ങാത്തം

🟥ആഗോള ഐ.ടി സേവന മേഖലയിലെ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായതായി Brand Finance-നെ ഉദ്ധരിച്ച് Zee News റിപ്പോർട്ട് ചെയ്ത ഇന്ത്യൻ കമ്പനി?
TCS @PSC_Talkz

🟥പാർലമെന്റ് നടപടികൾ പൊതുജനങ്ങൾക്ക് തത്സമയം കാണാൻ സഹായിക്കുന്ന അടുത്തിടെ പുറത്തിറങ്ങിയ ആപ്പ്?@PSC_Talkz
Digital Sansad @PSC_Talkz

🟥ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റെയും മകളുടെയും പ്രതിമ സ്ഥാപിക്കുന്ന നഗരം?@PSC_Talkz
ലോസ് ഏഞ്ചൽസ്

🟥സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിലുള്ള ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടി? @PSC_Talkz
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്

🟥2022 ജനുവരിയിൽ Deep Space Food Challenge ആരംഭിച്ച ബഹിരാകാശ ഗവേഷണ കേന്ദ്രം?
നാസ
@PSC_Talkz

🟥2022 ലെ Asia Ministerial Conference on Tiger Conservation ന് വേദിയാകുന്ന രാജ്യം? @PSC_Talkz
മലേഷ്യ

🟥മിസോറാമിലെ ആദ്യത്തെ ODF പ്ലസ് വില്ലേജായി പ്രഖ്യാപിക്കപ്പെട്ടത്? @PSC_Talkz
സൗത്ത് മൗബുവാങ്

🟥 പരഥമ ഒഡീഷ ബാഡ്മിന്റൺ ഓപ്പൺ 2022 ആരംഭിച്ചത്?
ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയം, കട്ടക്ക്
@PSC_Talkz

🟥 “എ ലിറ്റിൽ ബുക്ക് ഓഫ് ഇന്ത്യ: സെലിബ്രേറ്റിംഗ് 75 ഇൻഡിപെൻഡൻസ്” ആരുടെ പുതിയ പുസ്തകമാണ്?
റസ്കിൻ ബോണ്ട്
@PSC_Talkz

error: Content is protected !!