FREE PSC TALKZ

Kerala PSC Daily CA Jan 28

KERALA PSC CURRENT AFFAIRS – 2022

🟥ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) പുതിയ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
പുഷ്പ് കുമാർ ജോഷി

🟥ഈ വർഷം ഏപ്രിൽ 30 ന് വിരമിക്കുന്ന ആരുടെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്? @PSC_Talkz
മുകേഷ് കുമാർ സുരാന

🟥’ഗ്രാമ വൺ’ എന്ന പേരിൽ 12 ജില്ലകളിലായി സാങ്കേതികവിദ്യാധിഷ്ഠിത പരിപാടി ആരംഭിച്ച സംസ്ഥാനം?
കർണാടക

🟥 അടുത്തിടെ രാജിവെച്ച അർമേനിയൻ പ്രസിഡന്റ്? @PSC_Talkz
അർമേൻ സർക്കിസിയൻ

🟥പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്. (PMC ബാങ്ക്) 2022 ജനുവരി 25 മുതൽ ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്? യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

🟥ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ സനാതനധർമ സേവാസംഘം ഏർപ്പെടുത്തിയ 11-മത് ചെട്ടിക്കുളങ്ങരയമ്മ സനാതനധർമ പുരസ്കാരത്തിന് അർഹനായത്?  പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

🟥 അടുത്തിടെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട താരങ്ങൾ?
റെയ്ലി തോംസൺ ,ജസ്റ്റിൻ ലാംഗർ @PSC_Talkz

🟥1964 ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ അന്തരിച്ചു. പേര്?
ചരൺജിത്ത് സിങ് @PSC_Talkz

error: Content is protected !!