FREE PSC TALKZ

Kerala PSC Daily CA Jan 27

🟥ആഗോളതലത്തിൽ അഴിമതി കുറഞ്ഞ രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന Transparency International-ന്റെ ഈ വർഷത്തെ Corruption Perception Index-ൽ ഇന്ത്യയുടെ സ്ഥാനം? @PSC_Talkz
85


🟥2022 ലെ പത്മഭൂഷൺ നിരസിച്ച മുൻ ബംഗാൾ മുഖ്യമന്ത്രി?
ബുദ്ധദേവ് ഭട്ടാചാര്യ @PSC_Talkz


🟥2022 ലെ പത്മശ്രീ ബഹുമതി നിരസിച്ച ബംഗാളി ഗായിക?
സന്ധ്യാ മുഖർജി @PSC_Talkz


🟥19 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ കുതിര? @PSC_Talkz
വിരാട്


🟥2001-ൽ കൂടിയാട്ടത്തിന് യുനെസ്കോയുടെ അംഗീകാരം നേടിക്കൊടുത്തതിൽ മുഖ്യ പങ്ക് വഹിച്ച, കഥകളിക്ക് നൽകിയ സംഭാവന പരിഗണിച്ച് 2019-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തി അന്തരിച്ചു. പേര്? @PSC_Talkz
പത്മശ്രീ മിലേന സാൽവിനി (84)


🟥 അടുത്തിടെ ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്യാൻ അനുമതി നൽകിയത്?
ഛത്തീസ്ഗഢ് @PSC_Talkz


🟥2022 റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ എയർഫോഴ്‌സ് ടാബ്‌ലോയുടെ ഭാഗമായത്?
ശിവാംഗി സിംഗ് @PSC_Talkz


🟥’ഓം’ എന്ന തദ്ദേശീയ RT PCR കിറ്റ് വികസിപ്പിച്ചെടുത്തത്?
CSIR- സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് @PSC_Talkz


🟥 2022 മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 9 ശതമാനമായി കുറച്ചത്?
അന്താരാഷ്ട്ര നാണയ നിധി
@PSC_Talkz


 

error: Content is protected !!