🟥തമിഴ്നാട് സർക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ ആദ്യ ഡയറക്ടറായിരുന്ന വ്യക്തി അന്തരിച്ചു. പേര്? @PSC_Talkz
രാമചന്ദ്രൻ നാഗസ്വാമി
🟥2022 ജനുവരിയിൽ പ്രസിദ്ധീകരിച്ച രാമചന്ദ്രൻ നാഗസ്വാമിയുടെ ഏറ്റവും പുതിയ പുസ്തകം?
സെന്തമിഴ് നാടും പണ്ട്ബും @PSC_Talkz
🟥 സഞ്ജീവ് ഗോയങ്കയുടെ (ആർപിഎസ്‌ജി ഗ്രൂപ്പ്) ഉടമസ്ഥതയിലുള്ള ലക്‌നൗവിലെ ഐപിഎൽ ഫ്രാഞ്ചൈസി?
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് @PSC_Talkz
🟥വൻകിട വ്യവസായ വിഭാഗത്തിൽ ഗ്ലോബൽ ഹെൽത്തി വർക്ക്‌പ്ലേസ് അവാർഡ് 2021 നേടിയ ആദ്യത്തെ ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായത്?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) @PSC_Talkz
🟥ആഗോളതലത്തിൽ gherkins അല്ലെങ്കിൽ cornichons എന്ന് വിളിക്കപ്പെടുന്ന, അച്ചാർ വെള്ളരിക്ക, കാർഷിക സംസ്കരിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്?@PSC_Talkz
ഇന്ത്യ
🟥ജമ്മു കാശ്മീരിലെ ആദ്യ Milk Village ആയി പ്രഖ്യാപിച്ചത്? @PSC_Talkz
ജെറി ഹാംലെറ്റ് വില്ലേജ്
🟥വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കേന്ദ്രസർക്കാർ നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ലഭിച്ച മലയാളി ബാലൻ?
ദേവി പ്രസാദ്(മൃദംഗം) @PSC_Talkz
🟥150 കോടി രൂപ മുതൽ മുടക്കിൽ ചിത്രീകരിച്ച ‘Bahubali: Before The Beginning’ സീരിസ് ഉപേക്ഷിച്ചത്?@PSC_Talkz
നെറ്റ്ഫ്ലിക്സ്
🟥ഭമിയിൽ നിന്ന് 16 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യ സ്ഥാനത്തെത്തിയ നാസയുടെ ബഹിരാകാശ ടെലിസ്കോപ്പ്?
James Webb Space Telescope
@PSC_Talkz
🟥2022ൽ പത്മശ്രീ ലഭിച്ച ഡോ.ശോശാമ്മ ഐപ്പ് ഏത് മേഖലയിൽ പ്രവർത്തിക്കുന്നു?
മൃഗസംരക്ഷണം @PSC_Talkz
🟥2022ൽ പത്മശ്രീ ലഭിച്ച കവി, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തി? @PSC_Talkz
പി.നാരായണക്കുറുപ്പ്
🟥2022ൽ സാമൂഹ്യപ്രവർത്തന മേഖലയിൽ നിന്ന് പത്മശ്രീ നേടിയ മലയാളി?@PSC_Talkz
കെ.വി. റാബിയ
🟥ശങ്കര നാരായണൻ മേനോൻ നെ പത്മശ്രീ പുരസ്കാരത്തിന് അർഹനാക്കിയ മേഖല?
കായികം
@PSC_Talkz