FREE PSC TALKZ

Kerala PSC Daily CA Jan 25

🟥2022 ലെ നോയ്ഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തത് ?
ജയ് ഭീം @PSC_Talkz

🟥 2022 ലെ നോയ്ഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച നടി ? @PSC_Talkz
സൂര്യ, ലിജോമോൾ ജോസ്    @PSC_Talkz 

🟥അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ജനുവരി 24 ന്റെ പ്രമേയം?
Changing Course, Transforming Education    @PSC_Talkz 

🟥നാസ ലോഞ്ച് ഓപ്പറേഷൻസിന്റെ കെന്നഡി സ്‌പേസ് സെന്ററിൽ ഇന്റർനാഷണൽ എയർ ആൻഡ് സ്‌പേസ് പ്രോഗ്രാമിന് (IASP) വിധേയയാകുകയും പൂർത്തിയാക്കുകയും ചെയ്യുന്ന ആദ്യ ഇന്ത്യക്കാരി? @PSC_Talkz
ജാഹ്നവി ദംഗേതി (ആന്ധ്രാപ്രദേശ്)

🟥ഇന്ത്യയിൽ ആദ്യമായി ബേർഡ്സ് അറ്റ്ലസ് നിർമ്മിച്ച സംസ്ഥാനം?    @PSC_Talkz 
കേരളം

🟥 ജനുവരി 25 ദേശീയ സമ്മതിദായക ദിനത്തിന്റെ സന്ദേശം?    @PSC_Talkz 
ശക്തമായ ജനാധിപത്യത്തിനായുള്ള തിരഞ്ഞെടുപ്പ് സാക്ഷരത

🟥ഡിജിറ്റൽ സർവകലാശാല, സീമാറ്റ്, എന്നിവ ചേർന്ന് രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ സ്ഥാപിക്കുന്നത്? @PSC_Talkz
കേരളം

🟥2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോണിന്റെ ഉപവകഭേദം?    @PSC_Talkz 
BA.2

🟥ICC വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയത്?
സ്മൃതി മന്ദാന(ഇന്ത്യ) @PSC_Talkz

🟥ICC പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയത്?    @PSC_Talkz 
ഷഹീൻ ഷാ അഫ്രീദി(പാകിസ്താൻ)

🟥ICC പുരുഷ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയത്?    @PSC_Talkz 
ജോ റൂട്ട് (ഇംഗ്ലണ്ട്)

🟥ICC പുരുഷ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ 2021 പുരസ്കാരം നേടിയത്?    @PSC_Talkz 
ബാബർ അസം (പാകിസ്താൻ)

🟥ICC വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ 2021പുരസ്കാരം നേടിയത്?    @PSC_Talkz 
ലിസെലി ലീ(ദക്ഷിണാഫ്രിക്ക)    @PSC_Talkz 

🟥ICC അമ്പയർ ഓഫ് ദി ഇയർ 2021 അവാർഡ് നേടിയത്?
മറായിസ് ഇറാസ്മസ്    @PSC_Talkz 

error: Content is protected !!