FREE PSC TALKZ

Kerala PSC Daily CA Jan 24

🟥ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായുള്ള ഹൈ ത്രസ്റ്റ് വികാസ് എഞ്ചിൻ ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചത്?
ISRO പ്രൊപ്പൽഷൻ കോംപ്ലക്‌സ്, മഹേന്ദ്രഗിരി, തമിഴ്നാട്
@PSC_Talkz

🟥2022 ജനുവരിയിൽ “Arrow-3” എന്ന മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം
ഇസ്രയേൽ
@PSC_Talkz

🟥2022 ജനുവരിയിൽ മഹാത്മാ ഗാന്ധിയുടെ പേരിൽ മെട്രോ സ്റ്റേഷൻ ആരംഭിച്ച രാജ്യം?
മൗറീഷ്യസ്
@PSC_Talkz

🟥2022 ജനുവരിയിൽ Awareness Voter Campaign ആരംഭിച്ച സോഷ്യൽ മീഡിയ നെറ്റ് വർക്ക്?
ട്വിറ്റർ
@PSC_Talkz

🟥പനാമയിൽ കണ്ടെത്തിയ പുതിയ ഇനം തവളയുടെ പേര്?
Pristimantis gretathunburge
@PSC_Talkz

🟥ഇന്ത്യയിലെ ആദ്യത്തെ പാരാ ബാഡ്മിന്റൺ അക്കാദമി എവിടെയാണ്?
ലക്നൗ
@PSC_Talkz

🟥 പാരാ ബാഡ്മിന്റൺ അക്കാദമിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി? @PSC_Talkz
Ageas Federal Life Insurance
@PSC_Talkz

🟥സയ്യിദ് മോദി ഇന്റർനാഷണൽ ടൂർണമെന്റിലെ വനിതാ സിംഗിൾസ് കിരീടം നേടിയത്?
പി.വി.സിന്ധു
@PSC_Talkz

🟥 കുറ്റ കൃത്യങ്ങൾ ചെയ്യാൻ ആരെങ്കിലും “YouTube Video” ആശ്രയിക്കുന്നുണ്ടെങ്കിൽ യൂട്യൂബ് കുറ്റക്കാരനാണെന്ന് വിധിച്ചത്?
മദ്രാസ് ഹൈക്കോടതി
@PSC_Talkz

🟥ബ്രിക്‌സ്  രാജ്യങ്ങൾ സംയുക്തമായി നടത്തിയ ആദ്യ Sherpas Meeting ന് 2022 ൽ വേദിയായ രാജ്യം?
ചൈന @PSC_Talkz

🟥2022 ജനുവരിയിൽ അന്തരിച്ച ലോക സമാധാനത്തിനായി പ്രവർത്തിച്ച തത്വചിന്തകനും കവിയുമായ വിയറ്റ്നാം ബുദ്ധസന്യാസി?
തിച് നാറ്റ് ഹാൻ
@PSC_Talkz

🟥 നേതാജി റിസർച്ച് ബ്യൂറോയുടെ ഈ വർഷത്തെ നേതാജി അവാർഡ് നേടിയത്?@PSC_Talkz
ഷിൻസോ ആബെ
@PSC_Talkz

error: Content is protected !!