🟥 ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് 2021 ലെ കുട്ടികളുടെ വാക്ക് ആയി പ്രഖ്യാപിച്ചത്?
Anxiety
@PSC_Talkz
🟥2021-ലെ വാഷിംഗ്ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് വർക്കിംഗ് വുമൺ അവാർഡ് നേടിയത്?
സുസ്മിത സെൻ
@PSC_Talkz
🟥 സരസ്വതി നദിയെ പുനരുജ്ജീവിപ്പിക്കാൻ അടുത്തിടെ ധാരണാപത്രത്തിൽ ഒപ്പുവച്ചത്?
ഹരിയാന & ഹിമാചൽ പ്രദേശ്
@PSC_Talkz
🟥യണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിന്റെ (യൂണിറ്റി എസ്എഫ്ബി) സ്വതന്ത്ര ചെയർമാനായി നിയമിതനായത്?
വിനോദ് റായ് (മുൻ സിഎജി)
@PSC_Talkz
🟥ഫോർമുല ഇ-റേസിങ്ങിനു വേദിയാകുന്ന ആദ്യ ഇന്ത്യൻ നഗരം?
ഹൈദരാബാദ്
@PSC_Talkz
🟥പതിനൊന്നാം നൂറ്റാണ്ടിലെ വിശുദ്ധനും സാമൂഹിക പരിഷ്കർത്താവും ആയ രാമാനുജാചാര്യയുടെ 216 അടി പ്രതിമ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്യുന്നത്?
ഷംഷാബാദ്,ഹൈദരാബാദ്
@PSC_Talkz
🟥ഗ്രീൻ ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഇന്ധനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായി 2022 ജനുവരിയിൽ ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ കരാറിൽ ഏർപ്പെട്ടത്?
ഡെൻമാർക്ക്
@PSC_Talkz
🟥United Nations Development Programme (UNDP) ഇന്ത്യയുടെ ആദ്യത്തെ Youth Climate Champion ആയി തിരഞ്ഞെടുത്ത മുംബൈ സ്വദേശിനി?
Prajakta Koli
@PSC_Talkz
🟥റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവസാന ചടങ്ങായ ‘ബീറ്റിങ് റിട്രീറ്റി’ൽ നിന്ന് ഒഴിവാക്കിയ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം?
Abide with me
@PSC_Talkz