🟥 ഇന്ത്യ-പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മൃതി ജ്വാലയായ ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതി കേന്ദ്രസർക്കാർ ലയിപ്പിച്ചത് ?
ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി
@PSC_Talkz
🟥 ഇന്ത്യ ഗേറ്റ് അമർജവാൻ ജ്യോതിക്ക് സമീപം ഏത് സ്വാതന്ത്രസമര സേനാനിയുടെ പ്രതിമയാണ് പുതിയതായി നിർമ്മിക്കാൻ പോകുന്നത് ?
സുഭാഷ് ചന്ദ്ര ബോസ്
@PSC_Talkz
🟥 മികച്ച സംഗീത ഹ്രസ്വ ചിത്രത്തിനുള്ള മ്യൂണിക്ക്പുരസ്കാരം നേടിയത് ?
കൂട്ടുവേഷങ്ങൾ ( സംവിധാനം – രമേശ് വർമ്മ)
@PSC_Talkz
🟥 2022 ട്വൻ്റി 20 ക്രിക്കറ്റ് ലോകകപ്പ് വേദി ഓസ്ട്രേലിയ ( മെൽബൺ സ്റ്റേഡിയം )
@PSC_Talkz
🟥 മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഹൈത്രസ്റ്റ് വികാസ് എഞ്ചിൻ പരീക്ഷണം നടന്നത് ISRO യുടെ ഏത് കേന്ദ്രത്തിൽ ആണ്?
മഹേന്ദ്രഗിരി, തമിഴ്നാട്
@PSC_Talkz
🟥ഈ വർഷത്തെ തോപ്പിൽ രവി പുരസ്ക്കാരം ലഭിച്ചത്?
വി.എം.ദേവദാസ്
@PSC_Talkz
🟥വയാജ ടാക്സികളുമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന പദ്ധതി?
ഓപ്പറേഷൻ ഹലോ ടാക്സി
@PSC_Talkz
🟥 ഇന്ത്യയിൽ ആദ്യമായി “Justice Clock” ആരംഭിച്ച ഹൈക്കോടതി
ഗുജറാത്ത് ഹൈക്കോടതി
@PSC_Talkz
🟥ഏത് കമ്പനിയാണ് ഉപഭോക്താക്കൾക്ക് ആവർത്തിച്ചുള്ള ഓൺലൈൻ ബില്ലുകൾ എളുപ്പത്തിലും സൗകര്യപ്രദമായും അടയ്ക്കാനായി ‘ക്ലിക്ക്പേ’ ആരംഭിച്ചത് ?
മൊബിക്വിക്ക്
@PSC_Talkz
🟥കൊവിഡ്-19 വാക്സിന്റെ വികസനത്തിന് ഒരു മില്യൺ ഡോളർ ജെനസിസ് സമ്മാനം നേടിയത്?
ആൽബർട്ട് ബൗർല( ഫൈസർ ഇങ്കിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും)
@PSC_Talkz
🟥 ജനുവരി 23 മുതൽ 28 വരെ “ഓപ്പറേഷൻ സാർദ് ഹവ” നടത്തുന്നത്?
ബിഎസ്എഫ്
@PSC_Talkz
🟥തൊഴിൽ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായി നിയമിതനായത് ആര്?
ശശാങ്ക് ഗോയൽ
@PSC_Talkz
🟥ഏത് സംസ്ഥാന സർക്കാരാണ് മന ഊരു മന ബദി പരിപാടി ആരംഭിച്ചത്?(Mana Ooru Mana Badi) @PSC_Talkz
തെലങ്കാന
@PSC_Talkz