FREE PSC TALKZ

Kerala PSC Daily CA Jan 21

🟥കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ രാജ്യത്തിന്റെ തലസ്ഥാനം മാറ്റുന്നതിനുള്ള നിയമം പാസാക്കിയത്?
ഇന്തോനേഷ്യ
@PSC_Talkz

🟥 ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനമായി മാറുന്നത്?
നുസന്തറ
@PSC_Talkz

🟥എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത്?
വിക്രം ദേവ് ദത്ത്
@PSC_Talkz

🟥ഗെയിമിംഗ് ഭീമനായ ആക്ടിവിഷൻ ബ്ലിസാർഡിനെ 69 ബില്യൺ ഡോളറിന് ഏറ്റെടുത്തത്?
മൈക്രോസോഫ്റ്റ്
@PSC_Talkz

🟥കൃത്യമായ അറിവോടെ നിക്ഷേപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിനായി സെബി പുറത്തിറക്കിയ മൊബൈൽ ആപ്പ്?
Saa₹thi
@PSC_Talkz

🟥കേരളത്തിലെ ആദ്യ സീ ഫ്ലോട്ടിങ് ബ്രിഡ്ജ് നിലവിൽ വരുന്നത്?
ആലപ്പുഴ ബീച്ച്
@PSC_Talkz

🟥പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കുരുമുളകുകൾ?
@PSC_Talkz
പെപ്പർ കുറിച്യർമലയാന- വയനാട് /  പെപ്പർ ഓവലി ഫ്രാക്ടം – ഇടുക്കി

🟥ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവിന്റെ (ഇഫ്‌കോ) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
ദിലീപ് സംഘാനി
@PSC_Talkz

🟥 മസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന ആപ്പ് ?

👉 ബള്ളി ബായ് ആപ്പ്

🟥 ” സമത്വ പ്രതിമ ” എന്ന വിശേഷണത്തിൽ ഉയരുന്ന രാമാനുജ ആചാര്യരുടെ 216 അടി ഉയരമുള്ള പ്രതിമ ഹൈദരാബാദ് നിർമ്മിച്ചു.

👉 പഞ്ചലോഹത്തിൽ നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിമ ആണിത്

👉 ഹിന്ദുമതത്തിലെ വൈഷ്ണവ സമ്പ്രദായത്തിലെ ആത്മീയാചാര്യൻ

👉 വിശിഷ്ടാദ്വൈതത്തിൻറെ മുഖ്യ പ്രചാരകനായിരുന്നു

🟥 സർക്കാരിൻറെ ടെലിമെഡിസിൻ സംവിധാനം ?

👉 ഇ സഞ്ജീവനി

🟥 A T ജോൺ

👉 സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിൻ്റെ പരിശീലകനായിരുന്നു

error: Content is protected !!