🟥 2022 ജനുവരിയിൽ “Knighthood Owner” ബഹുമതി ലഭിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം? ക്ലൈവ് ലോയ്ഡ് @PSC_Talkz
🟥 ഫോർബ്സിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റിക് താരം ?
നവോമി ഒസാക്ക ( ടെന്നീസ്)
🟥 യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്? @PSC_Talkz
റോബർട്ട് മെറ്റ്സോള
🟥 ഹാൻഡ ഭോണ്ട (1962), ബന്തുൽ ദി ഗ്രേറ്റ് (1965), നോന്റെ ഫോണെ (1969) എന്നീ ബംഗാളി കോമിക് സ്ട്രിപ്പുകൾ സൃഷ്ടിച്ച അടുത്തിടെ അന്തരിച്ച കാർട്ടൂണിസ്റ്റ്? @PSC_Talkz
കാർട്ടൂണിസ്റ്റ് നാരായൺ ദേബ്നാഥ്
🟥 ‘പ്രകൃതിക്, വൈദിക് ആവേം ജൈവ് ഖേതി- ഗ്രാമീൺ ഉദ്യമിതാ കാ നയ സ്വരൂപ്’ എന്ന പുസ്തകം പ്രകാശനം ചെയ്തത്?
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ @PSC_Talkz
🟥 2022 ലെ ICC Under 19 ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
വെസ്റ്റ് ഇൻഡീസ്
🟥 2022 ജനുവരിയിൽ നാഷണൽ സെക്യൂരിറ്റി പോളിസി നടപ്പിലാക്കിയ രാജ്യം? @PSC_Talkz
പാക്കിസ്ഥാൻ
🟥 ഇന്ത്യയിലെ സൂപ്പർമോം കടുവ, ‘കോളർവാലി‘ (16 വയസ്സ്) ഏത് ടൈഗർ റിസർവിലാണ് അന്തരിച്ചത്? @PSC_Talkz
മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിൽ / കോളർവാലി’ കടുവ തന്റെ ജീവിതകാലത്ത് 29 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, ഇത് ഒരു ലോക റെക്കോർഡാണെന്ന് വിശ്വസിക്കപ്പെടുന്നു. @PSC_Talkz
🟥 15 മുതൽ 17 വയസ്സ് വരെയുള്ളവർക്ക് വേണ്ടി സ്കൂളുകളിൽ “Edu Guard” എന്ന സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം ആരംഭിച്ച ജില്ല?@PSC_Talkz
കോഴിക്കോട്
🟥2022 ലെ നാഷണൽ വുമൺസ് ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ വേദി?
ഹിമാചൽ പ്രദേശ്@PSC_Talkz
🟥BSNL-നെ പിന്നിലാക്കി ഏറ്റവും വലിയ fixed-line broadband provider ആയി മാറിയത്? @PSC_Talkz
റിലയൻസ് ജിയോ
🟥ഈ വർഷം അവസാനത്തോടെ വിരമിക്കുന്നതായി പ്രഖ്യാപിച്ച ഇന്ത്യൻ ടെന്നീസ് താരം?
സാനിയ മിർസ